കേരളത്തിലെ നടത്തിപ്പില്‍ വന്‍ ക്രമക്കേട്; പ്രധാനമന്ത്രി ആവാസ് യോജന അട്ടിമറിച്ചു; നഷ്ടപ്പെടുത്തിയത് 196 കോടി രൂപ
ലക്ഷ്യമിട്ട വീടുകളുടെ നാലിലൊന്ന് മാത്രമാണ് നിര്‍മ്മിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ ഭൂമി നല്‍കാത്തതിനാല്‍ 5712 കുടുംബങ്ങള്‍ക്ക് വീട് നഷ്ടമായെന്നും സംസ്ഥാനത്തിന് 195.82 കോടി നഷ്ടമായെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.