Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നതിലല്ല; വിജയിച്ച് ശക്തി തെളിയിക്കുന്നതിലാണ് കാര്യം’; ജോസ് കെ. മാണിയെ ‘കുത്തി’ വീണ്ടും കാനം

കൂടുതൽ സീറ്റുകളിൽ മത്സരിച്ചു എന്നത് കൊണ്ട് ശക്തിയാകുന്നില്ല. അത് മത്സരിച്ച് ജയിച്ച് വന്നാൽ മാത്രമേ ശക്തിയാണോ അവർ പ്രധാനമാണോ എന്നൊക്കെ പറയാനാകൂ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിൽ ഒമ്പത് സീറ്റിലാണ് ജോസ്.കെ.മാണി വിഭാഗം മത്സരിച്ചത്.

അനീഷ് അയിലംbyഅനീഷ് അയിലം
Mar 9, 2021, 07:52 pm IST
inKerala

തിരുവനന്തപുരം: കേരള കോൺഗ്രസ്സ് മാണി വിഭാഗം നേതാവ് ജോസ്.കെ.മാണിക്കെതിരെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കൂടുതൽ സീറ്റിൽ മത്സരിക്കുന്നതിലല്ല, അതിൽ വിജയിച്ച് ജോസ്.കെ.മാണി ശക്തി തെളിയിക്കണമെന്ന് കാനം. ജോസ്.കെ.മാണി വിഭാഗത്തിന് 13 സീറ്റുകൾ എൽഡിഎഫ് നൽകിയിനെകുറിച്ച് പ്രതികരിക്കുകയായിരുന്നു കാനം.

കൂടുതൽ സീറ്റുകളിൽ മത്സരിച്ചു എന്നത് കൊണ്ട്  ശക്തിയാകുന്നില്ല. അത് മത്സരിച്ച് ജയിച്ച് വന്നാൽ മാത്രമേ ശക്തിയാണോ അവർ പ്രധാനമാണോ എന്നൊക്കെ പറയാനാകൂ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിൽ ഒമ്പത് സീറ്റിലാണ് ജോസ്.കെ.മാണി വിഭാഗം മത്സരിച്ചത്. നാല് സീറ്റ് തോറ്റു. അപ്പോ സീറ്റ് കൂടുതൽ കിട്ടിയാലും തോക്കാമെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ശക്തിയാണോ എന്ന് നോക്കാമെന്നും കാനം പറഞ്ഞു. തുടർഭരണം ഉണ്ടായാൽ കൂടുതൽ മന്ത്രിസ്ഥാനവും ജോസ്.കെ.മാണി ആവശ്യപ്പെടില്ലേ  എന്ന ചോദ്യത്തിന് സ്വപ്‌നം കാണാൻ ലൈസൻസ് ആവശ്യമില്ലെന്ന് വച്ച് എപ്പോഴും കാണാനാകുമോ എന്നുമായിരുന്നു കാനത്തിന്റെ  മറുപടി.  

 ജോസ്.കെ.മാണിവിഭാഗം എൽഡിഎഫിലേക്ക് വരുന്നതിനെ ആദ്യം മുതൽ കാനം എതിർത്തിരുന്നു. ജോസ്.കെ.മാണിയുടെ പാർട്ടിക്ക് ശക്തി കുറവാണെന്നും തുടർഭരണ സാധ്യത ഉള്ള സമയത്ത് വേണ്ടാത്ത പണികാണിച്ച് സാധ്യത മങ്ങിക്കരുതെന്നും എൽഡിഎഫിൽ കാനം നിലപാട് എടുത്തിരുന്നു.

Tags: ജോസ് കെ.മാണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഉജ്വല സ്വീകരണമൊരുക്കി മിസോറി സിറ്റി മേയര്‍: കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി ഇന്ത്യയുടെ യശസ്സ് ഉയര്‍ന്നുവരികയാണെന്ന് ജോസ് കെ മാണി

Kottayam

ക്രൈസ്തവ ന്യുന പക്ഷങ്ങളെയും പുരോഹിതരെയും ഇടതുപക്ഷ സര്‍ക്കര്‍ നിരന്തരം വേട്ടയാടുന്നു: എന്‍ ഹരി

Kerala

സഹോദരങ്ങളുടെ മരണം: കാര്‍ ഓടിച്ചത് ജോസ് കെ മാണിയുടെ മകന്‍ കൊച്ചുമാണി: രക്ഷിക്കാന്‍ പോലീസ് തിരിമറി

Kerala

മണിമല അപകടം: ജോസ് കെ. മാണിയുടെ മകന്‍ കെ.എം. മാണി ജൂനിയറിനെ അറസ്റ്റ് ചെയ്തു, നടപടി അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയതിന്‌

Kerala

സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക വാങ്ങി നല്‍കൂ; കണ്ണില്‍ പൊടിയിടല്‍ നിര്‍ത്തു; ജോസ് കെ. മാണിക്ക് റബ്ബര്‍ കര്‍ഷകരോടുള്ളത് കപട സഹതാപമെന്ന് എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.