Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഎഇ കോണ്‍സുലേറ്റ് വഴി എത്തിച്ച 17,000 കിലോ ഈന്തപ്പഴം സംബന്ധിച്ച് കസ്റ്റംസ് അന്വേഷണം ആരംഭിച്ചു; ദുരൂഹതയേറുന്നു

2017 മേയ് 26ന് മുഖ്യമന്ത്രി പിണറായി വിജയന്റെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് സ്വപ്‌ന സുരേഷിന്റെ നേതൃത്വത്തിലായിരുന്നു ഈന്തപ്പഴം വിതരണം ഉദ്ഘാടനം ചെയ്തത്. സാമൂഹിക നീതിവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ 15 കുട്ടികള്‍ക്ക് മുഖ്യമന്ത്രി ഈന്തപ്പഴ പാക്കറ്റുകള്‍ നല്‍കിയായിരുന്നു ഉദ്ഘാടനം.

അനീഷ് അയിലംbyഅനീഷ് അയിലം
Sep 21, 2020, 09:26 pm IST
inKerala

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി എത്തിച്ച 17,000 കിലോ ഈന്തപ്പഴം സംബന്ധിച്ച് കസ്റ്റംസ് അന്വേഷണം തുടങ്ങിയതോടെ ഇക്കാര്യത്തില്‍ ദുരൂഹതകളും സംശയങ്ങളും ഏറുകയാണ്. 2017 മേയ് 26ന് മുഖ്യമന്ത്രി പിണറായി വിജയന്റെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് സ്വപ്‌ന സുരേഷിന്റെ നേതൃത്വത്തിലായിരുന്നു ഈന്തപ്പഴം വിതരണം ഉദ്ഘാടനം ചെയ്തത്. സാമൂഹിക നീതിവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ 15 കുട്ടികള്‍ക്ക് മുഖ്യമന്ത്രി ഈന്തപ്പഴ പാക്കറ്റുകള്‍ നല്‍കിയായിരുന്നു ഉദ്ഘാടനം.  

ഈന്തപ്പഴം അയച്ചത് കോണ്‍സുലേറ്റ് നേരിട്ട്

ഈന്തപ്പഴം ജില്ലകളിലേക്ക് അയച്ചത് കോണ്‍സുലേറ്റ് നേരിട്ടാണ്. കോണ്‍സുലേറ്റില്‍ എത്തിച്ച ഈന്തപ്പഴം ‘എവിടി’ പാഴ്‌സല്‍ സര്‍വീസ് വഴി ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍ക്ക് അയക്കുകയായിരുന്നു. എന്നാല്‍ ഇത് ഏതൊക്കെ ജില്ലാ ഓഫീസര്‍മാര്‍ നേരിട്ട് കൈപറ്റി എന്നുള്ള വിവരം ലഭിച്ചിട്ടില്ല.  

 ഈന്തപ്പഴം കോണ്‍സുലേറ്റ് നേരിട്ട് ഉദ്യോഗസ്ഥര്‍ക്ക് അയച്ചതും ചട്ടലംഘനമാണ്. മൂന്നര വര്‍ഷത്തിനുള്ളില്‍ 17,000 കിലേഗ്രാം ഈന്തപ്പഴമാണ് യുഎഇ കോണ്‍സുലേറ്റിലേക്ക് എത്തിയത്. ഇതിന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്നാണ് കസ്റ്റംസ് കരുതുന്നത്. തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. നികുതി ഇളവ് നല്‍കി കോണ്‍സുലേറ്റിലേക്ക് വരുന്ന സാധനങ്ങള്‍ പുറത്ത് നല്‍കാന്‍ പാടില്ല. മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി എത്തുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് നികുതി ഇളന് നല്‍കാനും പാടില്ല. ഇവിടെ എല്ലാ പ്രോട്ടോകോളുകളും ലംഘിക്കപ്പെട്ടിട്ടുണ്ട്.  

സാമൂഹ്യ നീതി വകുപ്പ് മാത്രമല്ല

ഈന്തപ്പഴം വിതരണം ചെയ്തത് സാമൂഹിക നീതി വകുപ്പിന് കീഴലുള്ള സ്ഥാപനങ്ങളിലേക്ക് മാത്രമല്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ബഡ് സ്‌കൂളുകളിലടക്കമുള്ള സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്യുമെന്നാണ് അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ സ്‌പെഷല്‍ സ്‌കൂളുകളിലോ ബഡ്‌സ് സ്‌കൂളുകളിലോ ഔദ്യോഗികമായോ അനൗദ്യോഗികമായോ ഈന്തപ്പഴം വിതരണം ചെയ്തിട്ടില്ലെന്നാണ് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എജ്യുക്കേഷന്റെ (ഡിജിഐ) ഓഫിസില്‍ നിന്നും ലഭിക്കുന്ന വിവരം. ഇതിന്റെ കണക്കുകള്‍ കൂടി ലഭിച്ചാല്‍ മാത്രമേ വിതരണം ചെയ്ത ഈന്തപ്പഴവും ഇറക്ക് മതി ചെയ്തവയുടെയും ഭാരം കണക്കാക്കാനാകൂ.  കോണ്‍സുലേറ്റിലേക്ക് നേരിട്ട് എത്തിച്ച ശേഷംം വിതരണം ചെയ്തതിനാല്‍ സ്വര്‍ണം അടക്കമുള്ള വസ്തുക്കള്‍ ഉണ്ടെങ്കില്‍ അത് മാറ്റിയിരിക്കും എന്ന നിഗമനത്തിലാണ് കസ്റ്റംസ്.

Tags: UAE
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.