Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാം അറിഞ്ഞത് മുഖ്യമന്ത്രി മാത്രം; ഉദ്യോഗസ്ഥരുടെ വിയോജനക്കുറിപ്പ് മറികടന്നു; ജലീലിന്റെ അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്ക്

നിയമനം ക്രമക്കേടാണെന്നും സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ ജലീലിനെ പുറത്താക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടിരുന്നു.

അനീഷ് അയിലം by അനീഷ് അയിലം
Apr 12, 2021, 07:43 am IST
in Kerala

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീല്‍ നടത്തിയ സത്യപ്രതിജ്ഞാലംഘനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്ക്. ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറിനുള്ള യോഗ്യത തിരുത്താന്‍ നിര്‍ദേശിക്കുന്ന ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. ഉത്തരവിറങ്ങിയത് മന്ത്രിസഭ അറിയാതെ. യോഗ്യത തിരുത്തിയ ഉത്തരവിറക്കുന്നത് അറിഞ്ഞത് മുഖ്യമന്ത്രിയുടെയും ജലീലിന്റെയും ഓഫീസ് മാത്രം. മന്ത്രിസഭ അറിയേണ്ടതില്ലെന്ന ജലീലിന്റെ കുറിപ്പിന് പിന്നാലെ മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടത് ഉദ്യോഗസ്ഥരുടെ വിയോജനക്കുറിപ്പ് മറികടന്ന്.

നിയമനം ക്രമക്കേടാണെന്നും സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ ജലീലിനെ പുറത്താക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ജലീലിന്റെ രാജിക്ക് സമ്മര്‍ദ്ദമേറിയപ്പോള്‍ സംരക്ഷിക്കാനാണ് സിപിഎം ശ്രമിച്ചത്. തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പങ്കും വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.  

ജലീലിന്റെ ബന്ധു അദീബിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിക്കാന്‍ മുഖ്യമന്ത്രിയടക്കം കൂട്ടുനിന്നു എന്ന തെളിവുകളാണ് പുറത്തുവന്നത്. അദീബിന്റെ യോഗ്യതക്ക് അനുസരിച്ച് തസ്തികയുടെ യോഗ്യത മാറ്റിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു. അതേസമയം, മന്ത്രിസഭയുടെ അനുമതിയില്ലാതെയായിരുന്നുവെന്നുമാണ് ഫയലുകള്‍ വ്യക്തമാക്കുന്നത്. യോഗ്യതയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് 2016 ജൂലൈ 28നാണ് ജലീല്‍ ന്യൂനപക്ഷ ക്ഷേമ സെക്രട്ടറിക്ക് കത്ത് നല്‍കുന്നത്.  

എന്നാല്‍, ഈ തിരുത്തലിന് നിയമസഭയുടെയും ധനകാര്യ വകുപ്പിന്റെയും അനുമതി വേണ്ടതല്ലേയെന്ന ചോദ്യവുമായി ഫയല്‍ തിരികെ അയച്ചു. കോര്‍പ്പറേഷന്‍ തസ്തികയിലേക്കുള്ള യോഗ്യത നിശ്ചയിച്ചത് മന്ത്രിസഭയുടെയും ധനകാര്യ വകുപ്പിന്റെയും അനുമതിയോടെ ആയിരുന്നു. അതിനാല്‍, യോഗ്യതയില്‍ മാറ്റംവരുത്തുമ്പോള്‍ അതിന് മന്ത്രിസഭയുടെയും ധനകാര്യ വകുപ്പിന്റെയും അനുമതി വേണം. ഇത് ജലീല്‍ അവഗണിച്ചു. മന്ത്രിസഭയുടെ അനുമതി വേണ്ടെന്ന കുറിപ്പോടെ ഫയല്‍ മുഖമന്ത്രിക്ക് അയച്ചു. 2016 ആഗസ്ത് ഒമ്പതിന് ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടു. ഇതോടെയാണ് യോഗ്യത തിരുത്തി ഉത്തരവിറങ്ങിയത്.

തുടര്‍ന്നാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജരായ അദീബിനെ നിയമിക്കണമെന്ന നിര്‍ദ്ദേശം ജലീല്‍ നല്‍കുന്നത്. എന്നാല്‍, ആര്‍ബിഐ ഷെഡ്യൂള്‍ പ്രകാരം സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വകാര്യ ബാങ്കാണ്. ആയതിനാല്‍ വ്യവസ്ഥ അനുസരിച്ച് നിയമിക്കാനാകില്ലെന്ന് ന്യൂനപക്ഷ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി 2018 സെപ്തംബര്‍ 28ന് കുറിപ്പെഴുതി ഫയല്‍ മടക്കി. പിന്നാലെ വീണ്ടും ജലീല്‍ താക്കീതുമായി രംഗത്തെത്തി. സംസ്ഥാന ധനകാര്യ വികസന കോര്‍പ്പറേഷന്‍ എംഡിയായി സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥനെ മുമ്പ് നിയമിച്ചിട്ടുണ്ട്. അദീബിന്റെ മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യന്‍ ബാങ്ക് അനുമതി നല്‍കിയതിനാല്‍ അദീബിനെ നിയമിച്ച് ഉത്തരവിറക്കാന്‍ അന്ന് തന്നെ ജലീല്‍ നിര്‍ദ്ദേശിച്ചു. ഇതോടെ അദീബിനെ നിയമിച്ച് ഉത്തരവിറക്കുകയായിരുന്നുവെന്ന് 75 പേജുള്ള ഫയല്‍ വ്യക്തമാക്കുന്നു. ഈ ഫയല്‍ പരിശോധിച്ചാണ് ലോകായുക്ത ജലീലിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാന്‍ നിര്‍ദ്ദേശിച്ചത്. ഫയല്‍ പുറത്തുവന്നതോടെ പ്രതിപക്ഷ ആരോപണം പോലെ ജലീല്‍-പിണറായി രഹസ്യ ഇടപാടുകള്‍ കൂടി മറനീക്കി പുറത്തു വരികയാണ്.

Tags: Pinarayi Vijayanമുഖ്യമന്ത്രിpinarayiകെ.ടി. ജലീല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

പുതിയ വാര്‍ത്തകള്‍

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.