Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എല്ലാം നാടകീയം; ആസൂത്രിതം

ബിനീഷിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ത്തന്നെ കോടിയേരി ബാലകൃഷ്ണനും ഭാര്യയും എകെജി സെന്ററിന് സമീപത്തെ സിപിഎം അധീനതയിലുള്ള ഫഌറ്റിലേക്ക് മാറിയിരുന്നു. ബിനീഷിനെ അറസ്റ്റ് ചെയ്തതോടെ ഭാര്യ റനീറ്റയും മക്കളും വീട്ടില്‍ നിന്നും മാറിയിരുന്നു. ബുധനാഴ്ച രാവിലെ 9 മണിയോടെ എത്തിയ ഇ ഡിക്ക് താക്കോല്‍ നല്‍കുന്നത് 11 മണിയോടെയാണ്.

അനീഷ് അയിലംbyഅനീഷ് അയിലം
Nov 6, 2020, 04:44 pm IST
inKerala

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റി(ഇ ഡി)ന്റെ പരിശോധന തടയാന്‍ നടത്തിയത് നാടകീയ നീക്കങ്ങള്‍. കള്ളപ്പരാതി നല്‍കിയും സമരം നടത്തിയും അന്വേഷണം തടയാന്‍ ശ്രമിക്കുകയായിരുന്നു.  

ബിനീഷിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ത്തന്നെ കോടിയേരി ബാലകൃഷ്ണനും ഭാര്യയും എകെജി സെന്ററിന് സമീപത്തെ സിപിഎം അധീനതയിലുള്ള ഫഌറ്റിലേക്ക് മാറിയിരുന്നു. ബിനീഷിനെ അറസ്റ്റ് ചെയ്തതോടെ ഭാര്യ റനീറ്റയും മക്കളും വീട്ടില്‍ നിന്നും മാറിയിരുന്നു. ബുധനാഴ്ച രാവിലെ 9 മണിയോടെ എത്തിയ ഇ ഡിക്ക് താക്കോല്‍ നല്‍കുന്നത് 11 മണിയോടെയാണ്. തുടര്‍ന്നാണ് പരിശോധന ആരംഭിക്കുന്നത്. റനീറ്റ, രണ്ടര വയസ്സുള്ള മകള്‍, റനീറ്റയുടെ അമ്മ മിനി പ്രദീപ്, അച്ഛന്‍ പ്രദീപ് എന്നിവര്‍ വീടിനുള്ളില്‍ത്തന്നെ ഉണ്ടായിരുന്നു.  രാത്രി ഏഴരയോടെ മഹസറില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ഇഡിയുമായി കുടുംബം തര്‍ക്കത്തിലേര്‍പ്പെട്ടു. രാത്രി ഒന്‍പതു മണിയോടെ പ്രദീപ് പുറത്തേക്ക് പോയി. അപ്പോഴൊന്നും ഇല്ലാതിരുന്ന നീക്കങ്ങളാണ് വ്യാഴാഴ്ച രാവിലെ ആരംഭിക്കുന്നത്.

രാവിലെ എട്ടരമണിയോടെ ബിനീഷിന്റെ ബന്ധുക്കള്‍ വീടിന് മുന്നിലേക്ക് എത്തി. ആദ്യം റനീറ്റയെയും കുടുംബത്തെയും കാണണം എന്നാവശ്യപ്പെട്ട് വീടിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതോടെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇതോടെ സിആര്‍പിഎഫ് ഉദ്യോഗസ്ഥരോട് തട്ടിക്കയറി. തുടര്‍ന്ന് റനീറ്റയ്‌ക്ക് ഭക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടായി ബഹളം. ഭക്ഷണം എത്തിച്ചതോടെ റനീറ്റയെ അന്യായമായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് വീടിന് മുന്നില്‍ കുത്തിയിരിക്കുകയായിരുന്നു. വീടിനുമുന്നില്‍ സിപിഎം അണികളും പ്രവര്‍ത്തകരും നിലയുറപ്പിച്ചിരുന്നു.  

ബന്ധുക്കള്‍ വീടിനുമുന്നില്‍ കുത്തിയിരിക്കുന്ന സംഭവം അറിഞ്ഞ ഉടനെ കന്റോണ്‍മെന്റ് എസി സുനീഷ് ബാബു സ്ഥലത്തെത്തി. വീടിനുള്ളിലേക്ക് കയറി ഇഡി ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പരിശോധന ഉടന്‍ പൂര്‍ത്തിയാകുമെന്നും ഉടനെ റനീറ്റയ്‌ക്കും കുടുംബത്തിനും പുറത്തിറങ്ങാനാകുമെന്നും എസി തന്നെ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. എന്നിട്ടായിരുന്നു റനീറ്റയെ നിയമവിരുദ്ധമായി ഇഡി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്ന് കാട്ടി രാത്രി വരെ ഉണ്ടായിരുന്ന റനീറ്റയുടെ അച്ഛന്‍ പ്രദീപ് പൂജപ്പുര പോലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കുന്നത്. ഇഡി ഉദ്യോഗസ്ഥര്‍ കുട്ടിയോട് കയര്‍ത്ത് സംസാരിക്കുകയും ഭക്ഷണവും മുലപ്പാലും നല്‍കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു എന്നായിരുന്നു ബാലാവകാശ കമ്മീഷന് നല്‍കുന്ന പരാതി. അമ്മയ്‌ക്കൊപ്പം ഉണ്ടായിരുന്ന കുട്ടിക്ക് മുലപ്പാല്‍ നല്‍കാന്‍ അനുവദിച്ചില്ലെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ കെട്ടിച്ചമയ്‌ക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

Tags: ബിനീഷ് കോടിയേരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

Kerala

ലഹരി ഉപയോഗിച്ചു; ലഹരി ഇടപാടുകളെ പറ്റി അറിവുണ്ടായിയിരുന്നു; പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കില്ല; ബിനീഷ് കോടിയേരിയുടെ ഹര്‍ജി കോടതി തള്ളി

Social Trend

രാഹുല്‍ ദ്രാവിഡിന് ‘സഖാവ് കോടിയേരി’ പുസ്തകം കൈമാറി ബിനീഷ് കോടിയേരി; മലയാളം വായിക്കാന്‍ അറിയാത്ത ദ്രാവിഡിന് ഈ പുസ്തകം എന്തിനെന്ന് സോഷ്യല്‍ മീഡിയ

Kerala

ഇന്ത്യ-ശ്രീലങ്ക ഏകദിനം: കാണികള്‍ കുറഞ്ഞതിന് ശബരിമലയെ പഴിചാരി ബിനീഷ് കൊടിയേരി

Cricket

മത്സരിക്കാന്‍ ആളില്ല; കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി; ജയേഷ് ജോര്‍ഷ് പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.