Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭക്തരുടെ പണം വാങ്ങും; പകരം ഇന്നുമുതല്‍ പ്രസാദം നല്‍കില്ല; ശബരിമലയില്‍ ആചാരലംഘനവും കൊള്ളയുമായി ദേവസ്വം ബോര്‍ഡ്

75000 രൂപയുടെ പടിപൂജ നടത്തുമ്പോള്‍ ഒന്നേകാല്‍ ലക്ഷമാകും. 10000 രൂപയുടെ കളഭാഭിഷേകം അരലക്ഷവും പുഷ്പാഭിഷേകവും 20000 രൂപയോളവും ആകും. ഇവയക്ക് മാത്രമല്ല ഗണപതിഹോമം നടത്തുന്നതിന് ഉള്‍പ്പെടെ ഒന്നിനും പ്രസാദം നല്‍കേണ്ടന്നനിലപാടിലാണ് ദേവസ്വം ബോര്‍ഡ്. ഇതനുസരിച്ച് ഇന്നുമുതല്‍ ഭക്തര്‍ക്കുള്ള പ്രസാദ വിതരണം നിര്‍ത്തി.

അനീഷ് അയിലംbyഅനീഷ് അയിലം
Nov 26, 2020, 01:51 pm IST
inKerala

തിരുവനന്തപുരം: കോടിക്കണക്കിന് ഭക്തരുടെ ആശ്രയകേന്ദ്രമായ ശബരിമലയില്‍ ആചാരലംഘനവും കൊള്ളയുമായി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്. അയ്യപ്പ ഭക്തരില്‍ പണം വാങ്ങാംമെന്നും  പക്ഷെ, ഇതിന് പ്രസാദം നല്‍കേണ്ടെന്നുമാണ് ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാനം. ദേവസ്വം ജീവനക്കാരന് കൊറോണ ബാധിച്ചെന്ന പേരിലാണ് ഭക്തരുടെ പണം വാങ്ങിയിട്ടും പ്രസാദം നല്‍കാത്തത്.

ശബരിമിലയില്‍എത്തുന്ന ഭക്തര്‍ക്ക് ഏറ്റവും പ്രധാനം സോപാനത്ത് നിന്നും ലഭിക്കുന്ന പ്രസാദമാണ്. ഇലയില്‍ നല്‍കുന്ന വിഭൂതി ചന്ദനവും അതീവ പുണ്യമായാണ് കണക്കാക്കുന്നത്. ഇതു ഇനി നല്‍കേണ്ടിതില്ലെന്നാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. അതുവഴി കൊറോണ പകരും എന്നാണ് പുതിയ ന്യായം, എന്നാല്‍ ഭക്തര്‍ കാണിക്ക ഇടുന്ന പണം ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്നുണ്ട്. അതുവഴി കൊറോണ പകരില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണ്ടുപടിത്തം.  

75000 രൂപയുടെ പടിപൂജ നടത്തുമ്പോള്‍ ഒന്നേകാല്‍ ലക്ഷമാകും. 10000 രൂപയുടെ കളഭാഭിഷേകം അരലക്ഷവും പുഷ്പാഭിഷേകവും 20000 രൂപയോളവും ആകും. ഇവയക്ക് മാത്രമല്ല ഗണപതിഹോമം നടത്തുന്നതിന് ഉള്‍പ്പെടെ ഒന്നിനും പ്രസാദം നല്‍കേണ്ടന്നനിലപാടിലാണ് ദേവസ്വം ബോര്‍ഡ്. ഇതനുസരിച്ച് ഇന്നുമുതല്‍ ഭക്തര്‍ക്കുള്ള പ്രസാദ വിതരണം നിര്‍ത്തി.  

കൊറോണ മറവില്‍ പമ്പയില്‍ കുളിക്കാന്‍ അനുവദിക്കാതെയും നെയ്യഭിഷേകം നടത്താനാകാതെയും ബോര്‍ഡ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇത്തരം നിയന്ത്രങ്ങള്‍ ആചാര ലംഘനമാണെന്നും അങ്ങനെ ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഹിന്ദു വിശ്വാസികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലാഭക്കൊതിമാത്രമുള്ള ദേവസ്വം ബോര്‍ഡ് ശബരിമലയിലേക്ക് ഭക്തരെ കടത്തി വിടുകയായിരുന്നു. വീണ്ടും ഭക്തരുടെ എണ്ണം കൂട്ടാനുള്ള നീക്കത്തിലാണ്. അതിനിടയിലാണ് പ്രസാദം പോലും നല്‍കാതെ ഭക്തരുടെ പണം പിഴിയാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

Kerala

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

India

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു
Kerala

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

Kerala

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.