Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജലീലിന് കവചമൊരുക്കി സിപിഎം; മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നില്‍ ഭയം

ഉത്തരവ് കിട്ടിയശേഷം പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്നാണ് സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞത്. ജലീല്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും. ലോകായുക്ത ഉത്തരവ് വന്നയുടനെ ആരും രാജിവച്ച ചരിത്രമില്ലെന്ന വിചിത്ര വാദവുമായാണ് നിയമമന്ത്രി എ.കെ. ബാലന്‍, ജലീലിനെ അനുകൂലിച്ചത്.

അനീഷ് അയിലംbyഅനീഷ് അയിലം
Apr 11, 2021, 06:41 pm IST
inKerala

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി.ജലീലിനെ പുറത്താക്കണമെന്ന് ലോകായുക്ത വിധി വന്നതിനു പിന്നാലെ മന്ത്രിക്ക് സുരക്ഷയൊരുക്കി സിപിഎമ്മും സര്‍ക്കാരും. വിധിയെ നിയമപരമായി നേരിടാനാണ് സിപിഎം സെക്രട്ടേറിയറ്റ് ഇന്നലെ തീരുമാനിച്ചത്. മുഖ്യമന്ത്രിയും ജലീലും തമ്മിലുള്ള ഇടപാടുകള്‍ പുറത്താകുമെന്ന ഭയത്തിലാണ് സംരക്ഷണം നല്‍കുന്നതെന്നാണ് ആരോപണം.

ഉത്തരവ് കിട്ടിയശേഷം പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്നാണ് സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞത്. ജലീല്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും. ലോകായുക്ത ഉത്തരവ് വന്നയുടനെ ആരും രാജിവച്ച ചരിത്രമില്ലെന്ന വിചിത്ര വാദവുമായാണ് നിയമമന്ത്രി എ.കെ. ബാലന്‍, ജലീലിനെ അനുകൂലിച്ചത്. ഹൈക്കോടതിയും ഗവര്‍ണറും തള്ളിയ കേസാണിതെന്ന കെ.ടി. ജലീലിന്റെ അതേ അവകാശവാദങ്ങള്‍ സിപിഎമ്മും സര്‍ക്കാരും ഏറ്റുപിടിക്കുകയാണ്.  

ഇതേതരത്തിലുള്ള ബന്ധുനിയമനം നടത്തിയതിന് ഇ.പി.ജയരാജന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്ന് ഇ.പി. ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. എന്നാല്‍ വിവാദങ്ങളിലെല്ലാം ജലീലിന് പൂര്‍ണ സുരക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. കോണ്‍സുലേറ്റുമായുള്ള ഇടപെടലിലും മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും ജലീലിനെ പിന്തുണച്ചു. ഖുര്‍ ആന്‍ കടത്തില്‍ തെറ്റില്ലെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിക്ക്. ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തപ്പോഴും പിണറായി വിജയന്‍ സംരക്ഷിച്ചു. ഇ ഡി ചോദ്യം ചെയ്തപ്പോഴും രാജി വേണ്ടെന്ന നിലപാടിലായിരുന്നു പിണറായി. സാങ്കേതിക സര്‍വകലാശാല അദാലത്തിലെ മാര്‍ക്ക് ദാനം ചെയ്യല്‍, മലയാളം സര്‍വകലാശാല ഭൂമി വിവാദം, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദം തുടങ്ങി എല്ലാ ദുരൂഹ ഇടപെടലുകളിലും മുഖ്യമന്ത്രി ജലീലിനെ സംരക്ഷിച്ചു നിര്‍ത്തി.  

രാജിവച്ച ജയരാജന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയ ശേഷമാണ് തിരിച്ചെത്താനായത്. ടെലഫോണ്‍ വിവാദത്തില്‍ എ.കെ. ശശീന്ദ്രനും കായല്‍ കൈയേറ്റത്തില്‍ തോമസ് ചാണ്ടിക്കും മന്ത്രിസ്ഥാനം നഷ്ടമായി. അപ്പോഴെല്ലാം പാര്‍ട്ടിയും മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളെ കൈവിട്ടു. ജലീലിന്  മുഖ്യമന്ത്രിയുടെ രഹസ്യ ഇടപാടുകള്‍ അറിയാം എന്നതിനാലാണ് രക്ഷിക്കുന്നതെന്നാണ് ആരോപണം.

Tags: Pinarayi Vijayan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.