മലയോരവും കടലോരവും മത്സരച്ചൂടില്‍; ആറ്റിങ്ങല്‍ പിടിക്കാനുള്ള ത്രികോണ മത്സരത്തിൽ മുന്നണികൾ
പൊന്‍മുടി മലയോരം മുതല്‍ അഞ്ചുതെങ്ങും വര്‍ക്കല പാപനാശവും കാപ്പിലും വരെയുള്ള കടലോരം വരെ നീണ്ടുകിടക്കുന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ കേരളത്തില്‍ നടന്ന...








































