Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ നടത്തിപ്പില്‍ വന്‍ ക്രമക്കേട്; പ്രധാനമന്ത്രി ആവാസ് യോജന അട്ടിമറിച്ചു; നഷ്ടപ്പെടുത്തിയത് 196 കോടി രൂപ

ലക്ഷ്യമിട്ട വീടുകളുടെ നാലിലൊന്ന് മാത്രമാണ് നിര്‍മ്മിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ ഭൂമി നല്‍കാത്തതിനാല്‍ 5712 കുടുംബങ്ങള്‍ക്ക് വീട് നഷ്ടമായെന്നും സംസ്ഥാനത്തിന് 195.82 കോടി നഷ്ടമായെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

അനീഷ് അയിലംbyഅനീഷ് അയിലം
Jun 2, 2021, 10:37 am IST
inKerala

തിരുവനന്തപുരം: ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള മോദി സര്‍ക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. കേരളത്തിലെ പദ്ധതി നടത്തിപ്പില്‍ വലിയ ക്രമക്കേടാണ് നടന്നതെന്നും വീടുകള്‍ നേടിയവരില്‍ പകുതിയിലേറെയും അനര്‍ഹരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലക്ഷ്യമിട്ട വീടുകളുടെ നാലിലൊന്ന് മാത്രമാണ് നിര്‍മ്മിച്ചതെന്നും  സംസ്ഥാന സര്‍ക്കാര്‍ ഭൂമി നല്‍കാത്തതിനാല്‍ 5712 കുടുംബങ്ങള്‍ക്ക് വീട് നഷ്ടമായെന്നും  സംസ്ഥാനത്തിന് 195.82 കോടി നഷ്ടമായെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

ഗുണഭോക്താക്കളെ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും മേല്‍നോട്ട സമിതികള്‍ക്കും  ഗുരുതര വീഴ്ച സംഭവിച്ചു. പട്ടികയിലുള്‍പ്പെടുത്തിയ 75,709 കുടുംബങ്ങളില്‍ 45409 കുടുംബങ്ങള്‍ അനര്‍ഹരാണ്. 1,68,747 പേരുടെ സാധ്യതാ ലിസ്റ്റില്‍ നിന്ന് പഞ്ചായത്തുകളാണ് അനര്‍ഹരെ ഒഴിവാക്കി 75,709 പേരുടെ ലിസ്റ്റ് സമര്‍പ്പിച്ചത്. ഇതില്‍ 30,300 പേരെ അര്‍ഹരായിട്ടുള്ളൂ എന്ന് 2017 ല്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ തന്നെ കണ്ടെത്തി. 14 ബ്ലോക്ക് പഞ്ചായത്തുകളില്‍ നടത്തിയ നേരിട്ടുള്ള പരിശോധനയില്‍ 11,587 ഗുണഭോക്താക്കളില്‍ 2208 (19.06 ശതമാനം) പേര്‍ മാത്രമാണ് അര്‍ഹരായവരെന്നും കണ്ടെത്തി. യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം നിഷേധിച്ചുവെന്നാണെന്ന് ഇതിലൂടെ വ്യക്തമാകുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. രണ്ട് വര്‍ഷങ്ങളിലെ പദ്ധതി നടത്തിപ്പ് പരാജയപ്പെട്ടതിനാല്‍ 2019ല്‍ കേന്ദ്രം കേരളത്തിന് വീടുകള്‍ അനുവദിച്ചില്ല.

ലക്ഷ്യം 42,431, നടപ്പാക്കിയത് 16,101

2016-17 ല്‍ 32,559 ഉം 2017-18 ല്‍ 9872 ഉള്‍പ്പെടെ 42,431 വീടുകളാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത്  ലക്ഷ്യമിട്ടത്.  എന്നാല്‍ പട്ടികജാതി, വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക്  6355, മറ്റു വിഭാഗങ്ങള്‍ക്ക് 10,932 വീടുകളാണ് സംസ്ഥാനം നല്‍കിയത്. ഇതില്‍ പൂര്‍ത്തിയായത് എസ്‌സി/എസ്ടി വിഭാഗത്തില്‍ 5796, മറ്റുള്ള വിഭാഗത്തിലെ 10305. മൊത്തം  16101 വീടുകള്‍ മാത്രം. 1186 വീടുകള്‍ പൂര്‍ത്തിയായിട്ടില്ല.  രണ്ട് വര്‍ഷം കൊണ്ട് മാത്രം 25,144 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നം സംസ്ഥാന സര്‍ക്കാര്‍ തകര്‍ത്തു.

നഷ്ടം 195.82 കോടി

2016-17 ല്‍ കേന്ദ്രം അനുവദിച്ച 32,559 വീടുകള്‍ക്ക് ആദ്യഗഡുവായി 121.90 കോടി അനുവദിച്ചു. എന്നാല്‍ അതിന്റെ രണ്ടാംഗഡുവായ 121.90 കോടി നേടിയെടുക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടു. 2017-18 73.92 കോടി കേന്ദ്ര വിഹിതവും സംസ്ഥാനത്തിന് ലഭിച്ചില്ല. ഇതോടെ സംസ്ഥാനത്തിന് നഷ്ടമായത് 195.82 കോടിയാണ്.

Tags: കേരള സര്‍ക്കാര്‍പ്രധാനമന്ത്രി ആവാസ് യോജന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.