Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അന്തിമ റിപ്പോര്‍ട്ടെന്ന് സിഎജി; ഐസക്കിന്റെ വാദം പൊളിഞ്ഞു; ചോര്‍ത്തിയതെന്ന് ഉറപ്പായി; അവകാശ ലംഘനത്തിന് നോട്ടീസ്; കിഫ്ബിയിലെ ‘സ്വപ്‌നബന്ധവും’ പുറത്ത്

ഭരണഘടനയുടെ 151-ാം അനുച്ഛേദപ്രകാരം നിയമസഭയില്‍ വയ്‌ക്കാനുള്ള സംസ്ഥാനത്തിന്റെ 2019ലെ സാമ്പത്തിക അവലോകന ഓഡിറ്റ് റിപ്പോര്‍ട്ട് ഗവര്‍ണറുടെ അനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിക്കണം. അതിന് നവംബര്‍ ആറിന് റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് അയച്ചു എന്നാണ് സിഎജിയിലെ സീനിയര്‍ ഓഡിറ്റ് ഓഫീസര്‍ വി.എസ്.സുനിലിന്റെ പത്രക്കുറിപ്പ്.

അനീഷ് അയിലംbyഅനീഷ് അയിലം
Nov 17, 2020, 01:49 pm IST
inKerala

തിരുവനന്തപുരം: കംപ്‌ട്രോളര്‍ ആന്‍ഡ്  ഓഡിറ്റര്‍  ജനറല്‍ (സിഎജി) ഗവര്‍ണര്‍ക്ക് നല്‍കാന്‍ അയച്ച ഓഡിറ്റ് റിപ്പോര്‍ട്ട് ധനമന്ത്രി ഡോ. തോമസ് ഐസക് ചോര്‍ത്തിയതു തന്നെ. ഗവര്‍ണര്‍ക്ക് നല്‍കാന്‍ സര്‍ക്കാരിനെ എല്‍പ്പിച്ചത് നിയമസഭയില്‍ വയ്‌ക്കാനുള്ള അന്തിമ റിപ്പോര്‍ട്ടെന്നും  സിഎജി വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ കരടെന്നു പറഞ്ഞ്  ഐസക്ക് പുറത്തുവിട്ടത് ഗവര്‍ണര്‍ക്ക് അയച്ച യഥാര്‍ഥ റിപ്പോര്‍ട്ട് തന്നെയാണെന്ന് കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഭരണഘടനയുടെ 151-ാം അനുച്ഛേദപ്രകാരം നിയമസഭയില്‍ വയ്‌ക്കാനുള്ള സംസ്ഥാനത്തിന്റെ 2019ലെ സാമ്പത്തിക അവലോകന ഓഡിറ്റ് റിപ്പോര്‍ട്ട് ഗവര്‍ണറുടെ അനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിക്കണം. അതിന്  നവംബര്‍ ആറിന് റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് അയച്ചു എന്നാണ് സിഎജിയിലെ സീനിയര്‍ ഓഡിറ്റ് ഓഫീസര്‍ വി.എസ്.സുനിലിന്റെ പത്രക്കുറിപ്പ്.  സിഎജി ഒപ്പിട്ട അസല്‍  റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിക്കുക നിയമസഭയില്‍ വയ്‌ക്കുമ്പോള്‍ മാത്രമാണ്.  നിയമസഭയില്‍ വയ്‌ക്കാന്‍ അനുമതി തേടി  ഗവര്‍ണര്‍ക്ക് നല്‍കാന്‍  ഓഡിറ്റ് റിപ്പോര്‍ട്ട്  സര്‍ക്കാരിന് അയയ്‌ക്കും. ഇതാണ് ഇപ്പോള്‍ പൊട്ടിച്ച് വായിച്ചത്. സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ട   ഐസക്  കടുത്ത ഭരണഘടനാ ലംഘനമാണ് നടത്തിയത്.   ഔദ്യോഗിക രഹസ്യങ്ങള്‍ സൂക്ഷിക്കണമെന്ന നിയമവും ലംഘിച്ചു.  

റിപ്പോര്‍ട്ട് ചോര്‍ത്തിയ  തോമസ് ഐസക്കിനെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി.  നിയമസഭയുടെ അവകാശങ്ങളും സിഎജി റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകതയും ലംഘിച്ചുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണര്‍ അംഗീകരിച്ച റിപ്പോര്‍ട്ട്   സഭയില്‍ എത്തും  വരെ  രഹസ്യമായി  സൂക്ഷിക്കേണ്ടത് ധനമന്ത്രിയാണ്. ധനകാര്യ സെക്രട്ടറിക്ക്  രഹസ്യമായി സിഎജി കൈമാറിയ റിപ്പോര്‍ട്ട് മന്ത്രി ചോര്‍ത്തിയത് ഗുരുതരമാണ്. ഭരണഘടനയുടെ  148 മുതല്‍ 151 വരെയുള്ള വകുപ്പുകളുടെ  ലംഘനമാണിത്. സിഎജി റിപ്പോര്‍ട്ടുകളുടെ രഹസ്യാത്മകത  സൂക്ഷിക്കണമെന്ന സിഎജിയുടെ 2013 ജൂലൈ 17 ലെ സര്‍ക്കുലറും ധനമന്ത്രി ലംഘിച്ചു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന് വി.ഡി. സതീശന്‍ നല്‍കിയ അവകാശ ലംഘന നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതിനിടെ കിഫ്ബിയുടെ സ്വപ്‌നയുമായുള്ള ബന്ധത്തിന്റെ തെളിവും പുറത്തായി. കിഫ്ബിയുടെ ഓഡിറ്റിങ് നല്‍കിയത് സ്വര്‍ണ്ണടക്കത്തുമായി ബന്ധപ്പെട്ട് കുരുക്കിലായ, വേണുഗോപാലാണെന്നാണ് പുറത്തു വന്നിട്ടുള്ളത്. ശിവശങ്കറിന്റെ വലം കൈയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലാണ് സ്വപ്‌നയ്‌ക്കും ശിവശങ്കറിനും കോഴ സൂക്ഷിക്കാന്‍ ലോക്കര്‍ എടുത്തു നല്‍കിയത്.

Tags: സി‌എ‌ജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓഡിറ്റ് നടത്തുമ്പോള്‍ പാരമ്പര്യേതര കാര്യങ്ങളും പരിഗണിക്കണമെന്ന് സി എജി

Kerala

വന്‍കിടക്കാരുടെ നികുതി പിരിക്കാതെ പാവങ്ങളെ കൊള്ളയടിക്കുന്നു; മുഖ്യമന്ത്രി കള്ളക്കണക്ക് പ്രചരിപ്പിക്കുന്നെന്നും കെ. സുരേന്ദ്രന്‍

Kerala

സംസ്ഥാനത്തെ റവന്യൂ കുടിശ്ശിക പിരിച്ചെടുത്തിട്ട് അഞ്ച് വര്‍ഷത്തിലേറെയെന്ന് സിഎജി റിപ്പോര്‍ട്ട്; കിട്ടാനുള്ളത് 7,100.32 കോടി രൂപ

Kerala

എംജി സര്‍വ്വകലാശാലയില്‍ 314 ഗവേഷണ അധ്യാപകഗൈഡുമാരില്‍ 197 പേരും യോഗ്യതയില്ലാത്തവരെന്ന് സിഎജി റിപ്പോര്‍ട്ട്

Kerala

ബജറ്റിന് പുറത്തുനിന്നുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ ബാധ്യത; കിഫ്ബിക്കെതിരെ രൂക്ഷ വിമര്‍ശനുമായി സിഎജി

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.