അതിശയകരമായ പകര്‍ന്നാട്ടങ്ങള്‍
കെപിഎസിയുടെ രാഷ്ട്രീയ നാടകവേദികളിലൂടെ അഭിനയ ലോകത്ത് ചുവടുറപ്പിച്ച ലളിത അനായാസമായ അഭിനയസിദ്ധി കൊണ്ട് സിനിമാലോകത്ത് മുന്‍നിരയില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. അമ്മയായും അമ്മായിഅമ്മയായും പെങ്ങളായും നാത്തൂനായുമൊക്കെ മലയാളിയെ രസിപ്പിച്ച ലളിത...








































