Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ശ്രുതി മനോഹരം ഗീതലാലസം…; ഹരിവരാസനത്തിന് നൂറാണ്ട് തികയുന്നു

1922-23 കാലഘട്ടത്തിലാണ് ഹരിവരാസനം എഴുതപ്പെട്ടത് എന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച ആധികാരിക രേഖകളൊന്നും ലഭ്യമല്ലെങ്കിലും ആദ്യ കയ്യെഴുത്തുപ്രതി കണ്ടെടുക്കാനായിട്ടുണ്ട്. ശബരിമല ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന അനന്തകൃഷ്ണ അയ്യരുടെ മകള്‍ കോന്നകത്ത് ജാനകിയമ്മയാണ് ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ് കണക്കാക്കുന്നത്. കമ്പക്കുടി കുളത്ത് അയ്യരാണ് രചിച്ചത് എന്ന വാദവുമുണ്ട്. ജാനകിയമ്മ എഴുതിയ കയ്യെഴുത്ത് പ്രതിയാണ് ലഭ്യമായിട്ടുള്ളത്.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Dec 10, 2021, 07:05 pm IST
inKerala

തൃശ്ശൂര്‍: മനസുകളില്‍ ഭക്തിരസാമൃതം നിറയ്‌ക്കുന്ന ഹരിവരാസനത്തിന് നൂറാണ്ട് തികയുന്നു. 2022 ജനുവരി മുതല്‍ 2023 ജനുവരി വരെ ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ശതാബ്ദി ആഘോഷത്തിനൊരുങ്ങുകയാണ് ശബരിമല അയ്യപ്പസേവാ സമാജവും ഭക്തസമൂഹവും.

1922-23 കാലഘട്ടത്തിലാണ് ഹരിവരാസനം എഴുതപ്പെട്ടത് എന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച ആധികാരിക രേഖകളൊന്നും ലഭ്യമല്ലെങ്കിലും ആദ്യ കയ്യെഴുത്തുപ്രതി കണ്ടെടുക്കാനായിട്ടുണ്ട്. ശബരിമല ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന അനന്തകൃഷ്ണ അയ്യരുടെ മകള്‍ കോന്നകത്ത് ജാനകിയമ്മയാണ് ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ് കണക്കാക്കുന്നത്. കമ്പക്കുടി കുളത്ത് അയ്യരാണ് രചിച്ചത് എന്ന വാദവുമുണ്ട്. ജാനകിയമ്മ എഴുതിയ കയ്യെഴുത്ത് പ്രതിയാണ് ലഭ്യമായിട്ടുള്ളത്.

അഷ്ടകം എന്ന രചനാ ശൈലിയാണ് ഹരിവരാസനത്തിന്റേത്. എട്ട് ഖണ്ഡികകളിലായി 32 വരികളാണുള്ളത്. 108 വാക്കുകളും 352 അക്ഷരങ്ങളുമുണ്ട്. 1923 മുതല്‍ ഹരിവരാസനം കീര്‍ത്തനരൂപത്തില്‍ പാടിപ്പോന്നിട്ടുണ്ട്. 1950കളിലാണ് ശബരിമലയില്‍ എല്ലാദിവസവും ഹരിവരാസനം ആലപിക്കാന്‍ ആരംഭിച്ചത്. അത്താഴശീവേലിക്ക് ശേഷം നടയടക്കുന്നതിന് മുമ്പായി ഹരിവരാസനം ചൊല്ലുന്നതാണ് രീതി. ഹരിവരാസനം പാടിക്കഴിയുന്നതോടെ അയ്യപ്പസ്വാമി യോഗനിദ്രയിലാകുമെന്നാണ് സങ്കല്പം.  

1975 ലാണ് ഇന്ന് കേള്‍ക്കുന്ന മധ്യമാവതി രാഗത്തില്‍ ഹരിവരാസനം ചിട്ടപ്പെടുത്തിയത്. സംഗീത സംവിധായകന്‍ ജി.ദേവരാജനാണ് സംഗീതം പകര്‍ന്നത്. ഗാനഗന്ധര്‍വ്വന്‍ യേശുദാസ് സ്വരം പകര്‍ന്നതോടെ കേള്‍ക്കുന്നവര്‍ക്ക് അതൊരു അലൗകികാനുഭൂതിയായി. 1975 ല്‍ പുറത്തിറങ്ങിയ സ്വാമി അയ്യപ്പന്‍ എന്ന ചിത്രത്തിലും ഹരിവരാസനം ഉള്‍പ്പെടുത്തിയിരുന്നു.

തികഞ്ഞ അയ്യപ്പ ഭക്തയായിരുന്ന ജാനകിയമ്മ തന്റെ മുപ്പതാം വയസിലാണ് ഹരിവരാസനം രചിച്ചതെന്നാണ് കണക്കാക്കുന്നത്. ആറാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് എഴുതിയത്. ആണ്‍കുട്ടി ജനിച്ചതോടെ അയ്യപ്പന്‍ എന്ന് പേരിടുകയും ചെയ്തു. കല്ലടക്കൂട്ടം എന്ന പേരിലറിയപ്പെട്ടിരുന്ന ആദ്യകാല ഭജന സംഘമാണ് കേരളത്തിലെമ്പാടും ഹരിവരാസനം പാടി പരിചയപ്പെടുത്തിയത്. ഇപ്പോള്‍ കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലെമ്പാടും ഹരിവരാസനം പ്രശസ്തമാണ്.

Tags: SABARIMALAkj yesudas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

Kerala

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

Kerala

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

Kerala

മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും

Kerala

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.