Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുവന്നൂര്‍ കണ്‍സോര്‍ഷ്യം: സഹകരിക്കില്ലെന്ന് ഒരു വിഭാഗം സംഘങ്ങള്‍; സമ്മര്‍ദ്ദവുമായി സിപിഎമ്മും സര്‍ക്കാരും

ആസ്തിക്കനുസരിച്ച് ഒരു കോടി മുതല്‍ മൂന്ന് കോടി വരെയാണ് ഓരോ പ്രാഥമിക സഹകരണ സംഘങ്ങളും നല്‌കേണ്ടത്. ഈ പണത്തിന്റെ ഇരുപത്തഞ്ച് ശതമാനം കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് നല്കും. ബാക്കി ബാങ്കിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ നീക്കിവയ്‌ക്കും. കേരള ബാങ്ക് കരുവന്നൂരിലെ 90 കോടിയുടെ കിട്ടാക്കടം ഏറ്റെടുക്കണമെന്നാണ് നിര്‍ദേശം. ആദ്യം വിസമ്മതിച്ചുവെങ്കിലും ഇപ്പോള്‍ കേരളബാങ്ക് ഭരണസമിതി ഇത് സമ്മതിച്ചിട്ടുണ്ട്.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Feb 4, 2022, 09:41 pm IST
inKerala

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ബാധ്യതകള്‍ തീര്‍ക്കാന്‍ രൂപീകരിക്കുന്ന കണ്‍സോര്‍ഷ്യത്തില്‍ അംഗമാകാനില്ലെന്ന് ഒരു വിഭാഗം സഹകരണ സംഘങ്ങള്‍. ജില്ലയില്‍ യുഡിഎഫ് നിയന്ത്രണത്തിലുള്ള അമ്പത്തിനാലോളം സംഘങ്ങളാണ് ഈ നിലപാടെടുക്കുന്നത്. ജില്ലയിലെ 160 സഹകരണ സംഘങ്ങളും കേരളബാങ്കും ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം വഴി 250 കോടി ശേഖരിക്കുമെന്നാണ് സഹകരണ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.  

ആസ്തിക്കനുസരിച്ച് ഒരു കോടി മുതല്‍ മൂന്ന് കോടി വരെയാണ് ഓരോ പ്രാഥമിക സഹകരണ സംഘങ്ങളും നല്‌കേണ്ടത്. ഈ പണത്തിന്റെ ഇരുപത്തഞ്ച് ശതമാനം കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് നല്കും. ബാക്കി ബാങ്കിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ നീക്കിവയ്‌ക്കും. കേരള ബാങ്ക് കരുവന്നൂരിലെ 90 കോടിയുടെ കിട്ടാക്കടം ഏറ്റെടുക്കണമെന്നാണ് നിര്‍ദേശം. ആദ്യം വിസമ്മതിച്ചുവെങ്കിലും ഇപ്പോള്‍ കേരളബാങ്ക് ഭരണസമിതി ഇത് സമ്മതിച്ചിട്ടുണ്ട്.  

ഒരു കോടി മുതല്‍ മൂന്ന് കോടി വരെ നീക്കിവച്ചാല്‍ തങ്ങള്‍ പ്രതിസന്ധിയിലാകുമെന്നാണ് ഈ നീക്കത്തില്‍ എതിര്‍പ്പുള്ള പ്രാഥമിക സംഘങ്ങളുടെ പരാതി. സിപിഎം നിയന്ത്രണത്തിലുള്ള സംഘങ്ങള്‍ക്കും ഈ പരാതിയുണ്ടെങ്കിലും പാര്‍ട്ടി നിര്‍ദ്ദേശം വന്നതോടെ അവര്‍ അനുസരിക്കാന്‍ തയ്യാറായിട്ടുണ്ട്. കണ്‍സോര്‍ഷ്യത്തില്‍ മുടക്കുന്ന തുക തിരിച്ച് കിട്ടുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് സംഘങ്ങളുടെ എതിര്‍പ്പ്.  

കരുവന്നൂര്‍ ബാങ്കില്‍ തട്ടിപ്പ് നടത്തിയത് സിപിഎം നേതാക്കളുടെ ഭരണസമിതിയാണെന്നും പാര്‍ട്ടി തന്നെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ നിന്ന് പണം നല്കാനാവില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന പുത്തൂര്‍ സഹകരണ ബാങ്കില്‍ സമാനമായ പ്രതിസന്ധിയുണ്ട്. കണ്‍സോര്‍ഷ്യം വഴി ശേഖരിക്കുന്ന തുകയുടെ ഒരു ഭാഗം പുത്തൂര്‍ സഹകരണ ബാങ്കിന് നല്കാന്‍ തയ്യാറാകാത്തത് നീതികേടാണെന്നും ജോസ് പറഞ്ഞു.  

അതേസമയം സഹകരിക്കാത്ത പ്രാഥമിക സഹകരണ സംഘങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സര്‍ക്കാരും സഹകരണ വകുപ്പും ശ്രമിക്കുന്നതെന്ന പരാതിയുമുണ്ട്. സഹകരിക്കാത്ത സംഘങ്ങള്‍ക്ക് കേരള ബാങ്കില്‍ നിന്ന് സഹായം നല്കില്ലെന്ന് വൈസ് ചെയര്‍മാനും സിപിഎം സംസ്ഥാന സമിതിയംഗവുമായ എം.കെ. കണ്ണന്‍ പറഞ്ഞു.  

കേരള ബാങ്കില്‍ നിന്നു ലഭിക്കുന്ന പണം ഉപയോഗിച്ചാണ് പല പ്രാഥമിക സഹകരണസംഘങ്ങളും പ്രവര്‍ത്തിക്കുന്നത്. നബാര്‍ഡ് പോലുള്ള ദേശീയ ഏജന്‍സികള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്കുന്നതും സംസ്ഥാന സഹകരണ ബാങ്ക് വഴിയാണ്. ഇതും തടയപ്പെടുമെന്നാണ് സൂചന. ഇപ്പോള്‍ എതിര്‍പ്പ് പറയുന്നവരും ഉത്തരവിറങ്ങുന്നതോടെ തങ്ങളുടെ വഴിക്ക് വരുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.

Tags: cpmകേരള സര്‍ക്കാര്‍കരുവന്നൂര്‍ സഹകരണബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.