Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2026, 11:55 pm IST
inAstrology

ചിലർക്ക് ജീവിത സാഹചര്യം മൂലമോ ജോലിസംബന്ധമായോ ആഗ്രഹിച്ചു പണിത വീട് പൂട്ടിയിടേണ്ട സാഹചര്യം ഉണ്ടാവാറുണ്ട്. വീട്ടിൽ തിരികെ താമസിക്കാൻ എത്തുന്ന സമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അനുകൂല തരംഗം നിറയ്‌ക്കാം.

അടഞ്ഞുകിടന്ന വീട്ടിൽ വിപരീത ഊർജം നിറഞ്ഞിരിക്കും. ആദ്യം ജനലുകളും വാതിലുകളും തുറന്നു വായൂ സഞ്ചാരം ഉറപ്പാക്കുക. തൂത്തു വൃത്തിയാക്കിയശേഷം അൽപം കല്ലുപ്പും മഞ്ഞളും പുൽതൈലവും ചേർത്ത വെള്ളം ഉപയോഗിച്ചു വൃത്തിയാക്കുക. ഇത് വീടിനുള്ളിൽ അനുകൂല ഊർജം സൃഷ്ടിക്കുക മാത്രമല്ല നല്ലൊരു അണുനാശിനി കൂടിയാണ്.

കൂടാതെ ദിവസവും മഞ്ഞളും ഉപ്പും കലർത്തിയ വെള്ളം പ്രധാന വാതിലിന്റെ ഭാഗത്തു നിന്നും തുടങ്ങി വലതു വശത്തേക്ക് തിരിഞ്ഞു വീടിനു ചുറ്റും തളിക്കുന്നതും വീട്ടിൽ അനുകൂല ഊർജം വർധിപ്പിക്കാൻ സഹായകരമാണ്. ചാണകവെള്ളവും തളിക്കാം. കുറഞ്ഞ ശബ്ദത്തിൽ ഭക്തിഗാനങ്ങളോ പുല്ലാങ്കുഴൽ നാദങ്ങളോ വയ്‌ക്കുന്നത് നന്ന്.

വീടിന്റെ ഏറ്റവും പ്രധാന ഭാഗമാണ് പ്രധാന വാതിൽ. പ്രധാന വാതിലിനുണ്ടാകുന്ന ഏതൊരു അശുദ്ധിയും ആ വീട്ടിൽ ജീവിക്കുന്നവരെ കാര്യമായി ബാധിക്കും എന്നാണ് വിശ്വാസം. സുഗന്ധവസ്തുക്കളായ പനിനീർ, പച്ചക്കർപ്പൂരം, മഞ്ഞൾ എന്നിയിലേതെങ്കിലും വെള്ളത്തിൽ കലർത്തി പ്രധാന വാതിൽ തുടച്ചു വൃത്തിയാക്കുന്നത്തിലൂടെ വിപരീത ഊർജത്തെ തടയാം.നിലവിളക്കിൽ എള്ളെണ്ണ ഒഴിച്ച് 5 തിരിയിട്ട് ഭദ്രദീപം തെളിയിക്കുന്നത് നെഗറ്റീവ് ഊർജ്ജത്തെ ഇല്ലാതാക്കി, സമാധാനവും പോസിറ്റീവ് അന്തരീക്ഷവും സൃഷ്ടിക്കുന്നു എന്നാണ് വിശ്വാസം. വിളക്ക് തെളിയിച്ചശേഷം കർപ്പൂരം കത്തിക്കുന്നത് ഈ അനുകൂല തരംഗം നിലനിർത്താൻ സഹായിക്കും.

പിന്നീട് വീട് അടച്ചിട്ടു പോകേണ്ടിവരുന്ന സാഹചര്യത്തിൽ ബാത്റൂം ഉൾപ്പെടെ എല്ലാ മുറികളിലും ഒരു ചിരാതിലോ ചില്ലുപാത്രത്തിലോ കല്ലുപ്പ് നിറച്ചു വച്ചിട്ട് പോകുക. ഗ്രാമ്പൂ, സുഗന്ധതൈലങ്ങൾ എന്നിവ ഈ കല്ലുപ്പിൽ ചേർക്കുന്നത് മുറികളിൽ നവോന്മേഷം നൽകും. ബാത്റൂമിൽ വയ്‌ക്കുന്ന കല്ലുപ്പിൽ ഗ്രാമ്പൂ, സുഗന്ധതൈലങ്ങൾ എന്നിവ ഒഴിവാക്കുക.

Tags: astro news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

Astrology

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

Astrology

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.