Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും നീക്കം

സംസ്ഥാനത്ത് പ്രളയം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെള്ളപ്പൊക്ക സാധ്യതയുള്ള അഞ്ച് നദികളില്‍ പുതിയ അണക്കെട്ടുകള്‍ പണിയണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഈ അണക്കെട്ടുകളില്‍ ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. അണക്കെട്ടുകള്‍ നിര്‍മ്മിക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുള്ള നദികളിലൊന്ന് ചാലക്കുടിപുഴയാണ്. ജലവിഭവ വകുപ്പിന്റെ നിര്‍ദേശം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതായാണ് സൂചന.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Jun 16, 2021, 10:03 pm IST
inKerala

തൃശൂര്‍: വിവാദമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരും കെഎസ്ഇബിയും വീണ്ടും ശ്രമമാരംഭിച്ചു. പരിസ്ഥിതി പ്രവര്‍ത്തകരുടേയും രാഷ്‌ട്രീയ പാര്‍ട്ടികളുള്‍പ്പെടെ വിവിധ സംഘടനകളുടേയും എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്ന പദ്ധതി ഇക്കുറി നടപ്പാക്കാനാണ് നീക്കം.  

സംസ്ഥാനത്ത് പ്രളയം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെള്ളപ്പൊക്ക സാധ്യതയുള്ള അഞ്ച് നദികളില്‍ പുതിയ അണക്കെട്ടുകള്‍ പണിയണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഈ അണക്കെട്ടുകളില്‍ ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. അണക്കെട്ടുകള്‍ നിര്‍മ്മിക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുള്ള നദികളിലൊന്ന് ചാലക്കുടിപുഴയാണ്. ജലവിഭവ വകുപ്പിന്റെ നിര്‍ദേശം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതായാണ് സൂചന.  

നേരത്തെ അതിരപ്പിള്ളി പദ്ധതിയെ എതിര്‍ത്ത് സിപിഐ രംഗത്ത് വന്നിരുന്നു. മാറിയ സാഹചര്യത്തില്‍ സിപിഐ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. സിപിഎമ്മും അവരുടെ തൊഴിലാളി സംഘടനയായ സിഐടിയുവുമാണ് അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടി ആദ്യം മുതല്‍ രംഗത്തുള്ളത്. ബിജെപിയും കോണ്‍ഗ്രസിലെ ഒരു വിഭാഗവും പദ്ധതി വേണ്ട എന്ന നിലപാടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചാലക്കുടി പുഴ സംരക്ഷണ സമിതിയും നിരവധി പരിസ്ഥിതി സംഘടനകളും പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ലഭിക്കാതായതോടെയാണ് നേരത്തെ പദ്ധതി നടപ്പാക്കാന്‍ കഴിയാതിരുന്നത്.  

വെള്ളപ്പൊക്ക സാധ്യത ചൂണ്ടിക്കാണിച്ച് പദ്ധതിക്കെതിരായുള്ള എതിര്‍പ്പ് മറികടക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2018ല്‍ ചാലക്കുടി പുഴയില്‍ വന്‍ പ്രളയമുണ്ടാകുകയും ചാലക്കുടി പട്ടണവും നിരവധി ഗ്രാമങ്ങളും പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങുകയും ചെയ്തിരുന്നു. ഇതാണ് ജലവിഭവ വകുപ്പും കെഎസ്ഇബിയും ചൂണ്ടിക്കാണിക്കുന്നത്.  

അതേസമയം, പദ്ധതി നടപ്പായാല്‍ ലോക പ്രസിദ്ധമായ വെള്ളച്ചാട്ടം ഇല്ലാതാകുമെന്നും നിരവധി വനവാസി ഊരുകള്‍ നഷ്ടമാകുമെന്നും മറുവാദമുയരുന്നുണ്ട്.  നൂറുകണക്കിന് ഹെക്ടര്‍ വനപ്രദേശവും ആയിരക്കണക്കിന് മരങ്ങളും നഷ്ടമാകും. മാത്രമല്ല പദ്ധതി വഴിയുള്ള വൈദ്യുതി ഉത്പാദനം സാമ്പത്തികമായി നഷ്ടമായിരിക്കുമെന്നും കണക്കുകള്‍ നിരത്തി എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.  പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ സമരത്തിനും നിയമ നടപടിക്കും നേതൃത്വം നല്‍കുമെന്ന് റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം വക്താക്കള്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.