സര്‍ക്കാര്‍ അലംഭാവം: പിഎഫ്‌ഐ ഹിറ്റ് സ്‌ക്വാഡുകള്‍ കേരളത്തില്‍ സജീവം
മതഭീകരതയില്‍ ആകൃഷ്ടരായ യുവാക്കളുടെ സംഘങ്ങളാണ് ഹിറ്റ്‌സ് സ്‌ക്വാഡുകളില്‍. ഇവയുടെ രഹസ്യ യോഗങ്ങളും പരിശീലനങ്ങളും നടക്കുന്നുണ്ടെന്ന് ഐബിയും മറ്റും കണ്ടെത്തിയിട്ടുണ്ട്. ഹിറ്റ് സ്‌ക്വാഡ് അംഗങ്ങള്‍ക്ക് പരിശീലനം നല്കിയിരുന്ന മുഹമ്മദ്...