Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാര്‍ അലംഭാവം: പിഎഫ്‌ഐ ഹിറ്റ് സ്‌ക്വാഡുകള്‍ കേരളത്തില്‍ സജീവം

മതഭീകരതയില്‍ ആകൃഷ്ടരായ യുവാക്കളുടെ സംഘങ്ങളാണ് ഹിറ്റ്‌സ് സ്‌ക്വാഡുകളില്‍. ഇവയുടെ രഹസ്യ യോഗങ്ങളും പരിശീലനങ്ങളും നടക്കുന്നുണ്ടെന്ന് ഐബിയും മറ്റും കണ്ടെത്തിയിട്ടുണ്ട്. ഹിറ്റ് സ്‌ക്വാഡ് അംഗങ്ങള്‍ക്ക് പരിശീലനം നല്കിയിരുന്ന മുഹമ്മദ് മുബാറക്കിന്റെ കേന്ദ്രമായ എടവനക്കാടും പിഎഫ്‌ഐ ശക്തികേന്ദ്രമായ ആലുവ കുഞ്ഞുണ്ണിക്കരയിലും പെരുമ്പാവൂര്‍, കോതമംഗലം പ്രദേശങ്ങളിലും നിരവധി രഹസ്യ യോഗങ്ങള്‍ പിഎഫ്‌ഐ നിരോധനത്തിന് ശേഷം സംഘടിപ്പിച്ചതായാണ് ഐബി റിപ്പോര്‍ട്ട്.

പ്രത്യേക ലേഖകന്‍byപ്രത്യേക ലേഖകന്‍
May 20, 2023, 05:00 am IST
inKerala

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവവും പോലീസിന്റെ നിഷ്‌ക്രിയത്വവും കാരണം നിരോധനത്തിനു ശേഷവും കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട്  ഹിറ്റ് സ്‌ക്വാഡുകള്‍ സജീവമെന്ന് റിപ്പോര്‍ട്ട്.  

മതഭീകരതയില്‍ ആകൃഷ്ടരായ യുവാക്കളുടെ സംഘങ്ങളാണ് ഹിറ്റ്‌സ് സ്‌ക്വാഡുകളില്‍. ഇവയുടെ രഹസ്യ യോഗങ്ങളും പരിശീലനങ്ങളും നടക്കുന്നുണ്ടെന്ന് ഐബിയും മറ്റും കണ്ടെത്തിയിട്ടുണ്ട്. ഹിറ്റ് സ്‌ക്വാഡ് അംഗങ്ങള്‍ക്ക് പരിശീലനം നല്കിയിരുന്ന മുഹമ്മദ് മുബാറക്കിന്റെ കേന്ദ്രമായ എടവനക്കാടും പിഎഫ്‌ഐ ശക്തികേന്ദ്രമായ ആലുവ കുഞ്ഞുണ്ണിക്കരയിലും പെരുമ്പാവൂര്‍, കോതമംഗലം പ്രദേശങ്ങളിലും നിരവധി രഹസ്യ യോഗങ്ങള്‍ പിഎഫ്‌ഐ നിരോധനത്തിന് ശേഷം സംഘടിപ്പിച്ചതായാണ് ഐബി റിപ്പോര്‍ട്ട്.

കേരളാ പോലീസ് കാണിക്കുന്ന  അലംഭാവമാണ് പിഎഫ്‌ഐ കേരളത്തില്‍ സജീവമാകാന്‍ കാരണം. കൊലക്കേസുകളില്‍ അറസ്റ്റിലായ സഹീറിനെ ചോദ്യം ചെയ്തതിലൂടെയാണ് ഹിറ്റ് സ്‌ക്വാഡുകള്‍ സജീവമാണെന്നുള്ള വിവരം ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിക്കുന്നത്. കേസില്‍ ഒളിവിലുള്ള കൂടുതല്‍ പ്രതികള്‍ക്കായി എന്‍ഐഎ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ദേശീയ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലെ നേതാക്കളെയും പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടാണ് പിഎഫ്‌ഐ ഹിറ്റ്‌സ്‌ക്വാഡുകള്‍ രൂപീകരിച്ചത്. ആര്‍എസ്എസ് പാലക്കാട് മുന്‍ജില്ലാ ശാരീരിക് പ്രമുഖ് എ. ശ്രീനിവാസന്‍, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു എന്നിവരുടെ കൊലപാതകങ്ങളില്‍ പ്രതികള്‍ക്കെല്ലാം മാരകായുധങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനങ്ങള്‍ ലഭിച്ചിരുന്നു. പിഎഫ്‌ഐയുടെ മുഖ്യ ആയുധ പരിശീലകന്‍ മുഹമ്മദ് മുബാറക്, ഹിറ്റ് സ്‌ക്വാഡിന് വിവരങ്ങള്‍ കൈമാറിയിരുന്ന മുഹമ്മദ് സാദിഖ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് എ. ശ്രീനിവാസനെ കൊലപ്പെടുത്തിയതില്‍ നേരിട്ട് പങ്കാളിയായ പാലക്കാട് പട്ടാമ്പി സ്വദേശി സഹീര്‍ അറസ്റ്റിലായത്. ഇയാളെ വിശദമായി എന്‍ഐഎ ചോദ്യം ചെയ്തു വരികയാണ്.  

Tags: keralapfiകേരള സര്‍ക്കാര്‍സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.