Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഗോള അയ്യപ്പ സംഗമം;:ചെലവിട്ടത് ഏഴു കോടി, അതിഥികള്‍ക്ക് വിവിഐപി പരിഗണന തന്നെ

പ്രത്യേക ലേഖകന്‍byപ്രത്യേക ലേഖകന്‍
Sep 19, 2025, 10:33 am IST
inKerala

പമ്പ: ആഗോള അയ്യപ്പ സംഗമത്തിന് ഏഴ് കോടിയുടെ ഒരുക്കങ്ങളാണ് നടത്തുന്നതെന്നും ഇതിനുള്ള പണം സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് കണ്ടെത്തിയതെന്നും ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. ഹൈപവര്‍ കമ്മിറ്റി അറിവോടെ തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അടിസ്ഥാനത്തില്‍ 1000 കോടിയുടെ പദ്ധതികള്‍ നടപ്പാക്കാനാണ് ലക്ഷ്യം. ഈ പദ്ധതികള്‍ക്കും സ്‌പോണ്‍സര്‍ഷിപ് പരിഗണിക്കും. അയ്യപ്പ സംഗമത്തിന് മുന്നോടിയായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി അവസാന വട്ട ചര്‍ച്ചയ്‌ക്ക് ശേഷം പമ്പയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം തുറന്നു സമ്മതിച്ചത്.

ശതകോടികള്‍ ലക്ഷ്യമിട്ടാണ് പമ്പയില്‍ അയ്യപ്പ സംഗമം നടത്തുന്നതെന്ന് വ്യക്തമാക്കുന്ന വാക്കുകളാണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. വന്‍ ധനശേഷിയുള്ള ഭക്തരെ തെരഞ്ഞുപിടിച്ച് സംഗമത്തില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. സാധാരണ അയ്യപ്പഭക്തരെ ഒഴിവാക്കി സാമ്പത്തിക അടിസ്ഥാനത്തില്‍ പ്രത്യേകപദവികള്‍ നല്കിയാണ് വിഐപികളെ ക്ഷണിച്ചതെന്ന് അടിവരയിടുന്നതായി മന്ത്രിയുടെ വാക്കുകള്‍. പരാതി ഒഴിവാക്കാന്‍ വിവിധ ഹൈന്ദവ സംഘടനകളെയും ക്ഷണിച്ചു.

ആഗോള സംഗമത്തിന് അയ്യായിരത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തതായി മന്ത്രി പറഞ്ഞു. എന്നാല്‍ 3500 പേര്‍ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇതിനായി ജര്‍മന്‍ ടെക്‌നോളജിയില്‍ ശീതീകരിച്ച മൂന്ന് ഹൈടെക് പന്തലുകള്‍ നിര്‍മിച്ചു. ഉദ്ഘാടന വേദിക്ക് 200 മീറ്ററിലേറെ നീളവും 50 മീറ്റര്‍ വീതിയുമുണ്ട്. വേദിയില്‍ 20 മീറ്റര്‍ നീളത്തില്‍ എല്‍ഇഡി സ്‌ക്രീനും സ്ഥാപിച്ചു. തറ പൂര്‍ണമായും കാര്‍പ്പറ്റിട്ടു മിനുക്കി. സാധാരണ ഭക്തരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും പാടെ നിരാകരിച്ച് വിഐപി ആവശ്യങ്ങളാണ് സംഗമം പരിഗണിക്കുക.

നാളെ രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് മൂന്ന് വേദികളില്‍ ചര്‍ച്ചകള്‍. ഒന്നാം വേദിയില്‍ പരിസ്ഥിതി, ശുചിത്വം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലും രണ്ടാം വേദിയില്‍ പില്‍ഗ്രിം ടൂറിസം, മൂന്നാം വേദിയില്‍ തിരക്കു നിയന്ത്രണം എന്നിവയിലുമാണ് ഒരേ സമയം ചര്‍ച്ച. സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് താത്പര്യമുള്ള വേദി സ്വയം തെരഞ്ഞെടുക്കാം. സ്വന്തം അഭിപ്രായം ചര്‍ച്ചയില്‍ ഉന്നയിക്കാന്‍ അവസരമില്ല. പകരം ദേവസ്വം ബോര്‍ഡ് തയാറാക്കി നല്കുന്ന പ്രത്യേകം ചോദ്യാവലി പൂരിപ്പിച്ചു നല്കുക എന്നതു മാത്രമാണ് സാധാരണ സദസ്യരുടെ കടമ.

16 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 250ല്‍ അധികം പ്രവാസികള്‍ സംഗമത്തില്‍ പങ്കെടുക്കും. പ്രധാനമായും ശബരിമല, പമ്പ, നിലയ്‌ക്കല്‍, എരുമേലി എന്നിവ കേന്ദ്രീകരിച്ചാണ് മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുക.

Tags: Rs 7 croreRs 1000 croreV N VasavanMaster PlanprojectssponsorshipDevaswom ministerGlobal Ayyappa Sangam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

India

എം.കെ. സ്റ്റാലിന്റെ ഭരണത്തിൽ അഴിമതി ക്ഷേത്രങ്ങളിലും ഔദ്യോഗികമായിരുന്നു, വിജയ് യുടെ മന്ത്രി കൈയോടെ പിടിച്ചു

Kerala

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.