Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎമ്മിന് അധികകാലം സംരക്ഷിക്കാനാകില്ല; എംഎല്‍എ എന്ന നിലയ്‌ക്കുള്ള പ്രവര്‍ത്തനവും തീരെ മോശം, മുകേഷിന്റെ രാജി അനിവാര്യമായേക്കും

പ്രത്യേക ലേഖകന്‍byപ്രത്യേക ലേഖകന്‍
Aug 28, 2024, 10:57 am IST
inKerala

കൊച്ചി: നടനും സിപിഎം എംഎല്‍എയുമായ മുകേഷിന്റെ രാജി അനിവാര്യമായേക്കും. മുകേഷിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുകയും പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ പോലും കടുത്ത വിമര്‍ശനമുയരുകയും ചെയ്ത സാഹചര്യത്തില്‍ സിപിഎമ്മിനോ ഉന്നത നേതാക്കള്‍ക്കോ ഇദ്ദേഹത്തെ അധിക കാലം സംരക്ഷിക്കാനാകില്ല. മാത്രമല്ല ആരോപണങ്ങള്‍ ഉയര്‍ന്നതോടെ രഞ്ജിത്തും സിദ്ദിഖും രാജിവച്ചു. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം എഎംഎംഎയുടെ മുഴുവന്‍ ഭാരവാഹികളും കൂട്ടരാജി വരെ സമര്‍പ്പിച്ചു കഴിഞ്ഞു.

മുകേഷ് ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വീട്ടിലെത്തി അവരുടെ അമ്മയോടു പോലും മോശമായി പെരുമാറിയെന്നും ഒടുവില്‍ അടിച്ചു പുറത്താക്കുകയായിരുന്നുവെന്നുമാണ് നടി സന്ധ്യ ഇന്നലെ തുറന്നടിച്ചത്. മിനു മുനീറാണ് കഴിഞ്ഞ ദിവസം മുകേഷിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. മുകേഷ് രാജിവയ്‌ക്കണമെന്ന് ചലച്ചിത്ര താരങ്ങളും രാഷ്‌ട്രീയ നേതാക്കളും മറ്റും ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലും മുകേഷിനോടുള്ള രോഷം ശക്തമാണ്. മുമ്പേ തന്നെ വിവാദങ്ങളില്‍ ചാടി പാര്‍ട്ടിയെ നാണം കെടുത്തിയിട്ടുള്ള നടനാണ് മുകേഷ്. അന്നു മുതല്‍ക്കേ മുകേഷിനോട് പാര്‍ട്ടിയിലെ പലര്‍ക്കും ദേഷ്യമുണ്ട്. പുതിയ ആരോപണങ്ങള്‍ കൂടി വന്നതോടെ മുകേഷിന് പിടിച്ചുനില്‍ക്കാന്‍ പോലും ആകാത്ത സാഹചര്യമാണ് വന്നിട്ടുള്ളത്.

ആരോപണങ്ങള്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നാണ് പാര്‍ട്ടി കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിലുയര്‍ന്ന വിമര്‍ശനം. വനിതാ അംഗങ്ങള്‍ അടക്കം മുകേഷിനെതിരേ തിരിഞ്ഞിട്ടുണ്ട്. രോഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെക്കൊണ്ട് രാജിവയ്‌പിച്ച് തലയൂരിക്കാനും ശ്രമമുണ്ട്. പക്ഷേ അതുകൊണ്ടു മാത്രം രോഷം തണുപ്പിക്കാനാകില്ല.

എംഎല്‍എ എന്ന നിലയ്‌ക്കുള്ള പ്രവര്‍ത്തനവും തീരെ മോശമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ഒരു കാരണവും ഇതുതന്നെ. മണ്ഡലത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം അനുദിനം ശക്തമാകുന്നതിനിടെയാണ് ഇത്തരം മോശമായ ആരോപണങ്ങള്‍ ഒന്നിനു പിറകേ ഒന്നായി വരുന്നത്. അതിനാല്‍ രാജിക്കുള്ള ആവശ്യം കൂടുതല്‍ ശക്തമാകുകയാണ്. എഎംഎംഎ ഭാരവാഹികള്‍ വരെ രാജിവച്ച സാഹചര്യത്തില്‍ മുകേഷിന്റെ എംഎല്‍എ സ്ഥാനത്തു നിന്നുള്ള രാജിയും അനിവാര്യമായേക്കും.

Tags: cpmMLAforced to resignactor Mukesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

പുതിയ വാര്‍ത്തകള്‍

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.