Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗൂഢാലോചന നടന്നത് ആറന്മുളയില്‍; കൂടുതല്‍ സ്വര്‍ണം കളവുപോയി, പൊന്ന് ചെമ്പായത് മാര്‍ഗമധ്യേയെന്ന സംശയം ബലപ്പെടുന്നു

പ്രത്യേക ലേഖകന്‍byപ്രത്യേക ലേഖകന്‍
Oct 8, 2025, 03:01 pm IST
inKerala

പത്തനംതിട്ട: ദേവസ്വം വിജിലന്‍സ് കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണം ശബരിമല ശ്രീകോവിലില്‍ നിന്ന് അപഹരിച്ചതായി സൂചന. വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത് ദ്വാരപാലക ശില്‍പ പാളികളില്‍ നിന്ന് ഒന്നര കിലോയില്‍ കുറയാത്ത സ്വര്‍ണം നഷ്ടമായി എന്നാണ്. എന്നാല്‍ 1998-ല്‍ രണ്ട് ശില്‍പങ്ങളിലെയും പാളികളില്‍ ഉദ്ദേശം അഞ്ച് കിലോ സ്വര്‍ണമെങ്കിലും പൊതിഞ്ഞിരിക്കാമെന്നാണ് 1999-ല്‍ വിജയ് മല്യക്കു വേണ്ടി ശ്രീകോവിലില്‍ പരിശോധന നടത്തിയ സെന്തില്‍നാഥന്റെ നിഗമനം. കൂടാതെ സ്വര്‍ണം പൊതിഞ്ഞ ശ്രീകോവില്‍ കതകുകളും പാര്‍ശ്വഭിത്തികളിലെ രണ്ട് പാനലുകളും ഇളക്കിയതായാണ് കണ്ടെത്തല്‍. അഞ്ചുകിലോയില്‍ അധികം സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്നതിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.

1999-ല്‍ സ്വര്‍ണഭൂഷിതമായ ശ്രീകോവില്‍ ദേവന് സമര്‍പ്പിച്ച ശേഷം യുബി ഗ്രൂപ്പ് ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ച രേഖ വിലയിരുത്തിയാണ് ദ്വാരപാലക ശില്‍പത്തില്‍ നിന്നും 1.5 കിലോ സ്വര്‍ണം നഷ്ടപ്പെട്ടെന്ന നിഗമനത്തിലേക്ക് ദേവസ്വം വിജിലന്‍സ് എത്തിയത്. ശ്രീകോവിലിന്റെ ഓരോ ഭാഗത്തും പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവ് തിരുവാഭരണ രജിസ്റ്ററില്‍ ഇല്ലാത്ത സ്ഥിതിക്ക് യുബി ഗ്രൂപ്പിന്റേത് എന്ന പേരില്‍ ദേവസ്വം ബോര്‍ഡിന്റെ പക്കലുള്ള രേഖയുടെ ആധികാരികതയും വിശ്വാസ്യതയും ആദ്യം ഉറപ്പിക്കേണ്ടതുണ്ട്. രേഖ 1999ലേതു തന്നെയെങ്കില്‍ അതില്‍ കൃത്രിമം നടന്നിട്ടുണ്ടൊ എന്നതും പരിശോധിക്കണം.

തിരുവാഭരണ കമ്മിഷണര്‍ ഓഫീസ് നിലകൊള്ളുന്ന ആറന്മുള കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കൊള്ളയുടെ ഗൂഢാലോചന നടന്നതെന്നും സൂചനയുണ്ട്. സ്വര്‍ണം ചെമ്പാക്കിയത് ചെന്നൈയിലേക്കുള്ള യാത്രാമധ്യേയാണെന്ന സംശയവും ബലപ്പെടുന്നു. ജന്മഭൂമിയുടെ റിപ്പോര്‍ട്ട് ശരിവയ്‌ക്കും വിധമാണ് ഇക്കാര്യത്തിലെ വിജിലന്‍സ് നിഗമനം എന്നതും ശ്രദ്ധേയം.

സന്നിധാനത്തുനിന്നും അഴിച്ചെടുത്ത പാളികള്‍ തന്നെയാണോ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചതെന്ന സംശയവും ഉയരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സ് അധികൃതര്‍ പറയുന്നത് തങ്ങള്‍ക്ക് ലഭിച്ചത് പുതിയ ചെമ്പുപാളികള്‍ ആണെന്നാണ്. അഴിച്ചെടുത്ത ചെമ്പുപാളികളില്‍ നിന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ണമായും സ്വര്‍ണം നീക്കാന്‍ കഴിയാത്തതിനാല്‍ പുതിയ ചെമ്പുപാളികള്‍ നിര്‍മിക്കാനുള്ള സാധ്യത ഏറെയാണ്. ശബരിമല ദാരുശില്‍പങ്ങളില്‍ നിന്ന് അഴിച്ചെടുത്ത സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ ചെന്നൈയില്‍ എത്തിക്കാന്‍ ഒരു മാസത്തിലേറെ സമയം എടുത്തതും സംശയാസ്പദമാണ്. പഴയതിന്റെ അളവില്‍ പുതിയ ചെമ്പുപാളികള്‍ നിര്‍മിക്കാനെടുത്ത സമയമാകാം ഇതെന്നാണ് വിജിലന്‍സിന്റെയും നിഗമനം.

ചെമ്പുപാളികള്‍ സന്നിധാനത്തു നിന്ന് അഴിച്ചപ്പോള്‍ തൂക്കം 42.8 കിലോയും ചെന്നൈയില്‍ എത്തിച്ചപ്പോള്‍ 38.25 കിലോയുമായി. 4.55 കിലോയുടെ കുറവ് എങ്ങനെ വന്നു എന്നതിന് ഇനിയും തൃപ്തികരമായ വിശദീകരണമില്ല.

Tags: Devaswom vigilanceVijay Mallyagold theftDwarapalaka sculpturesSabarimala shrineHigh Court reportOne and a half kilos of gold
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

Kerala

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം സമര്‍പ്പിക്കുന്നത് നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.