Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ജൂനിയര്‍ ക്ലര്‍ക്ക്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, സെക്രട്ടറി ക്ലര്‍ക്ക് തസ്തികയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2026, 11:08 am IST
inKerala, Career

വിശദവിവരങ്ങള്‍ www.keralacseb.kerala.gov.in ല്‍

സംസ്ഥാനത്തെ വിവിധ സഹകരണസംഘം/ബാങ്കുകളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് തെരഞ്ഞെടുക്കുന്നതിന് സഹകരണ സര്‍വ്വീസ് പരീക്ഷാ ബോര്‍ഡ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

തസ്തികകള്‍ ജൂനിയര്‍ ക്ലര്‍ക്ക്, ഒഴിവുകള്‍ 122 (എസ്‌സി/എസ്ടി/ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് നിശ്ചിത ഒഴിവുകള്‍ സംവരണം ചെയ്തിരിക്കുന്നു). വിദ്യാഭ്യാസ യോഗ്യത: എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. കൂടാതെ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ (ജെഡിസി) വിജയിച്ചിരിക്കണം. ബികോം (സഹകരണം)/ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമയും/എച്ച്ഡിസി ആന്റ് ബിഎം/ബിഎസ്‌സി (സഹകരണം ആന്റ് ബാങ്കിങ്) യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി 18-40 വയസ്. (എസ്‌സി/എസ്ടി/ഒബിസി/ഇഡബ്ല്യുഎസ്/ഭിന്നശേഷി/വിമുക്തഭടന്മാര്‍ മുതലായ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്).

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഒഴിവുകള്‍ 4 (ജനറല്‍), വിദ്യാഭ്യാസ യോഗ്യത- ബിരുദവും ഡാറ്റാ എന്‍ട്രി കോഴ്‌സ് പാസായ അംഗീകൃത സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 18-40 വയസ് (നിയമാനുസൃത വയസിളവുണ്ട്).

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഒഴിവുകള്‍ 2, വിദ്യാഭ്യാസ യോഗ്യത- എംസിഎ/ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക് കമ്മ്യൂണിക്കേഷന്‍/ഐടി), മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 18-40 വയസ്. (നിയമാനുസൃത വയസ്സിളവുണ്ട്).

അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്, ഒഴിവുകള്‍ 2, യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദവും സഹകരണ ഡിപ്ലോമയും (എച്ച്ഡിസി/എച്ച്ഡിസി ആന്റ് ബിഎം)/എച്ച്ഡിസിഎം/ജെഡിസി) അല്ലെങ്കില്‍ 50% മാര്‍ക്കോടെ ബികോം (സഹകരണം) അല്ലെങ്കില്‍ ബിഎസ്‌സി/ബിഎസ്‌സി (സഹകരണം ആന്റ് ബാങ്കിങ്), പ്രായപരിധി 18-40 വയസ് (നിയമാനുസൃത വയസ്സിളവുണ്ട്).

സെക്രട്ടറി, ഒഴിവുകള്‍ 3, യോഗ്യത- ബിരുദവും എച്ച്ഡിസി ആന്റ് ബിഎമ്മും അക്കൗണ്ടന്റ്/സെക്രട്ടറി (സഹകരണ ബാങ്ക്) ആയി 7 വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ ബിഎസ്‌സി (സഹകരണം ആന്റ് ബാങ്കിങ്) ബിരുദവും 5 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എംബിഎ/എംകോം ഫിനാന്‍സ്/സിഎ യോഗ്യതയും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബികോം (സഹകരണം) ബിരുദവും അക്കൗണ്ടന്റ്/സെക്രട്ടറി ആയി 7 വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 18-40 വയസ്. (നിയമാനുസൃത വയസിളവുണ്ട്).

വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റായ www.keralacseb.kerala.gov.in ല്‍ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒന്നില്‍ കൂടുതല്‍ സഹകരണ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫീസ് ഒരു സംഘം/ബാങ്കിലേക്ക് 150 രൂപയും തുടര്‍ന്നുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതം അധികമായും നല്‍കണം. പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് യഥാക്രമം 50 രൂപ/50 രൂപ വീതം നല്‍കിയാല്‍ മതി. അപേക്ഷാ/പരീക്ഷാ ഫീസിനോടൊപ്പം 18% ജിഎസ്ടികൂടി നല്‍കേണ്ടതുണ്ട്.വിജ്ഞാപനത്തിലെ നിര്‍ദ്ദേശപ്രകാരം ഓണ്‍ലൈനില്‍ ജൂണ്‍ 30 നകം അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞ് വെബ്‌സൈറ്റിലെ My Application ലിങ്കില്‍നിന്ന് അപേക്ഷയുടെ പ്രിന്റ് എടുത്ത് റഫറന്‍സിനായി സൂക്ഷിക്കണം. സെലക്ഷന്‍ നടപടികളടക്കം കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും.

Tags: Data Entry OperatorJunior Clerkcooperative societies/banksKerala CSEB Recruitment 2026System AdministratorSecretary Clerk
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

സഹകരണ സംഘം/ബാങ്കുകളില്‍ വിവിധ തസ്തികകളില്‍ 107 ഒഴിവുകള്‍

Career

സഹകരണ സംഘം/ബാങ്കുകളില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ്

Career

സഹകരണ സംഘം/ബാങ്കുകളില്‍ ജൂനിയര്‍ ക്ലര്‍ക്ക്, ടൈപ്പിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: ഒഴിവുകള്‍ 290

Kerala

സിഐടിയുക്കാരെ സ്ഥിരപ്പെടുത്തുന്നതിനെ എതിര്‍ത്ത താത്കാലിക ജീവനക്കാരിയെ സസ്‌പെന്‍റ് ചെയ്തു; പിണറായിക്കെതിരെ പോസ്റ്റിട്ടതിനാലെന്ന് വിശദീകരണം

പുതിയ വാര്‍ത്തകള്‍

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.