Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദുരൂഹതയുടെ കൂടിക്കാഴ്ച:  ചിത്രം കഥ പറയുന്നു

പ്രത്യേക ലേഖകന്‍byപ്രത്യേക ലേഖകന്‍
Jan 24, 2026, 12:45 pm IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും സംസാരിച്ചിരിക്കുന്ന ഫോട്ടോ ചില നിഗൂഢ രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയാണോ?. ഇരുവരുടെയും ശരീര ഭാഷകള്‍ വിരല്‍ചൂണ്ടുന്നത് അതിലേക്കാണ്. കടകംപള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ബംഗളൂരു വിമാനത്താവളത്തില്‍ ഇരുവരും ഇരുന്ന് സംസാരിക്കുന്ന ചിത്രം.

എന്തിനാണ് ഇവര്‍ ബംഗളൂരുവിലേക്ക് പോയത് എന്നതാണ് പ്രധാന ചോദ്യം. ഇരുവരും ഗൗരവകരമായ എന്തോ കാര്യം സംസാരിക്കുന്നതായാണ് ഫോട്ടോ വ്യക്തമാക്കുന്നത്. ഇതില്‍ സംസാരിക്കുന്നത് ആരാണെന്ന് വ്യക്തമല്ലെങ്കിലും ഒരാള്‍ മറ്റൊരാളുടെ വാക്കിനെ അതീവ ഗൗരവത്തോടെ കേള്‍ക്കുന്നു എന്നത് ഉറപ്പാണ്. ഇരുവരും കസേരയുടെ അറ്റത്താണ് ഇരിക്കുന്നത്. ഒരാള്‍ ശബ്ദം താഴ്‌ത്തി പറയുന്നത് നന്നായി കേള്‍ക്കാനാണിതെന്നത് തീര്‍ച്ച.
ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണാണ് ഒരു മാസം മുമ്പ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ബംഗളൂരു ശ്രീരാംപുരയിലുള്ള ഫഌറ്റിലാണ് പോറ്റിയും കുടുംബവും താമസിച്ചിരുന്നത്. മന്ത്രിയായിരുന്ന കടകംപള്ളി പോറ്റിയുടെ ശ്രീരാംപുരയിലെ വീട്ടിലേക്കും പോയിരുന്നോ എന്ന സംശയവും ഉയരുന്നു.

2020 ജനുവരിക്ക് മുമ്പാണ് സന്ദര്‍ശനം. കൊവിഡ് ഭീതി കാരണം 2020 ല്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. ഇരുവരുടെയും മുഖത്ത് മാസ്‌കില്ല. അതിനാല്‍ കൊള്ള നടന്ന 2019 കാലത്താണോ ഈ സമാഗമം എന്നാണ് സംശയം. കേരളത്തില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ ശേഷമാണോ ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വരുന്നതിന് മുമ്പ് ഫ്‌ളൈറ്റ് കാത്തിരിക്കുന്ന ഇടവേളയിലാണൊ കൂടിക്കാഴ്ച എന്ന് എസ്‌ഐടി അന്വേഷിക്കുന്നുണ്ട്. മന്ത്രി എന്ന നിലയില്‍ കടകംപള്ളി നടത്തിയ ദല്‍ഹി സന്ദര്‍ശനവും നിരീക്ഷിക്കുന്നു. ദല്‍ഹിയില്‍ നിന്ന് മടങ്ങി വരും വഴി ബംഗളൂരു എയര്‍പോര്‍ട്ടില്‍ കടകംപള്ളി ഇറങ്ങാനുള്ള സാധ്യതയും കുറവല്ല. മന്ത്രിയെ പ്രതീക്ഷിച്ച് പോറ്റി എയര്‍പോര്‍ട്ടില്‍ കാത്തുനിന്നിരിക്കാം.

പക്ഷേ ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന് തെളിവാണിത്. പോറ്റിയുടെ പുളിമാത്തുള്ള വീട്ടില്‍ എത്തിയിരുന്നതായി സമ്മതിച്ച കടകംപള്ളി എന്തൊക്കെയൊ മറയ്‌ക്കുന്നതായും ഫോട്ടോ ചൂണ്ടിക്കാട്ടുന്നു.

 

Tags: Unnikrishnan PottyGold lootSABARIMALAKadakampalli Surendran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

Kerala

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.