പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്
മട്ടാഞ്ചേരി: പാകിസ്ഥാനില്‍ നിന്ന് പഞ്ചസാര ഇറക്കുമതിക്ക് ഭാരതം വിലക്കേര്‍പ്പെടുത്തി. സമ്പൂര്‍ണ തീരുവ രഹിത പഞ്ചസാര ഇറക്കുമതി പട്ടികയില്‍ നിന്നാണ് ഭാരതം പാകിസ്ഥാനെ ഒഴിവാക്കിയത്. ഉത്സവകാലാവശ്യങ്ങള്‍ക്കായി വിലവര്‍ധന പിടിച്ചുനിര്‍ത്താനായി...








































