Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Aug 2, 2026, 10:35 am IST
inKerala, India

മട്ടാഞ്ചേരി: പ്ലാസ്റ്റിക് നോട്ടുകള്‍ ജനങ്ങളിലേക്ക് എത്തുന്ന ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും. രാജ്യത്തെ അഞ്ച് നഗരങ്ങളിലാണ് പ്ലാസ്റ്റിക് നോട്ടുകള്‍ പരീക്ഷ ണാടിസ്ഥാനത്തില്‍ പുറത്തിറക്കുന്നത്. പോളിപ്രൊപ്പിലിന്‍ നോട്ട് അച്ചടിക്കായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി. 2027 സാമ്പത്തിക വര്‍ഷം 10, 20 രൂപയുടെ പോളിമര്‍ നോട്ടുകളിറക്കാനാണ് ആര്‍ബിഐ നീക്കം.

മൈസൂര്‍, ഷിംല, ജയ്‌പൂര്‍, ഭുവനേശ്വര്‍ എന്നിവയാണ് മറ്റു നഗരങ്ങള്‍. പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന പോളിമര്‍ നോട്ടുകള്‍ തണുപ്പ്, ചൂട്, ഈര്‍പ്പം എന്നീ കാലാവസ്ഥയില്‍ ഈടുനില്‍ക്കുന്നതുമാണ്. പത്ത് രൂപയുടെ 100 കോടിയും, 20 രൂപയുടെ 100 കോടി നോട്ടുകളുമാണ് ആദ്യമിറക്കുക. 3000 കോടി രൂപ മൂല്യം. രാജ്യത്താകമാനം നോട്ടുകളിറക്കുന്നതിന് ആര്‍ബിഐക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. പേപ്പര്‍ നോട്ടുകളേക്കാള്‍ അഞ്ച് മടങ്ങ് വരെ ഈട് നില്‍ക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കൂടാതെ സുതാര്യമായ വിന്‍ഡോസ്, സുരക്ഷിതം, വ്യാജ നോട്ട് അച്ചടി തടസം, അച്ചടി ചെലവ് കുറവ് തുടങ്ങി ബഹുമുഖഗുണങ്ങളാണ് പോളിമര്‍ നോട്ടുകളുടെ നേട്ടം. കടലാസ് നോട്ടുകളെപ്പോലെ മടക്കാനും കൈമാറ്റത്തിനും കഴിയും. നോട്ടുകളില്‍ കുറിപ്പ്, സ്റ്റാപ്ലര്‍ പിന്‍, സൂചി പ്രയോഗം എന്നിവ നടക്കില്ല. എടിഎം മെഷിന്‍, നോട്ടെണ്ണല്‍ മെഷിന്‍ എന്നിവയില്‍ ഉപയോഗത്തിന് തടസമില്ലെന്നതും നേട്ടമാണ്.

നിലവില്‍ കടലാസുനോട്ടുകളില്‍ ഏറെ പ്രചാരത്തിലുള്ളതും കൈമാറ്റം ചെയ്യുന്നതുമായ നോട്ടുകള്‍ എന്നതിനാലാണ് പോളിമര്‍ നോട്ട് പുറത്തിറക്കുന്നതില്‍ 10, 20 രൂപ നോട്ടുകള്‍ തെരഞ്ഞെടുക്കാന്‍ കാരണം. നിലവിലെ കൈമാറ്റ നിരക്കില്‍ 20 ശതമാനമാണിത്. 1988 മുതല്‍ ഓസ്‌ട്രേലിയയില്‍ പ്ലാസ്റ്റിക് നോട്ടുകള്‍ പ്രചാരത്തിലുണ്ട്.

Tags: Reserve Bank of Indiaplastic notes
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Marukara

ഗൾഫ് പ്രതിസന്ധി താൽക്കാലികം; പ്രവാസികൾക്ക് അതിജീവന ശേഷിയിൽ വിശ്വാസം വേണം

Business

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

പുതിയ വാര്‍ത്തകള്‍

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.