Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ന് ലോക ക്ഷീരദിനം: മലയാളിക്ക് സമ്മാനം വിലവര്‍ദ്ധന; സ്വയംപര്യാപ്തത വിദൂര സ്വപ്‌നം

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Jun 1, 2026, 07:15 am IST
inKerala

മട്ടാഞ്ചേരി: ലോക ക്ഷീരദിനത്തില്‍ മലയാളിക്ക് സമ്മാനമായി ഇന്ന് മുതല്‍ പാല്‍ വില നാല് രൂപ കൂടി ലിറ്ററിന് 60 രൂപയാകും. ഭാരതം പാലുത്പാദനത്തില്‍ ഒന്നാമതാകുമ്പോള്‍ കേരളം പാലുത്പാദന സ്വയം പര്യാപ്തതയില്‍ ഏറെ പിന്നിലാണ്.

ഇന്നും കേരളം 20 ശതമാനം പാലിനായി അന്യസംസ്ഥാന ഡയറികളെ ആശ്രയിക്കുകയാണ്. ഇതുമൂലം വില കയറ്റത്തിലൂടെ പ്രതിവര്‍ഷം കോടികളാണ് അന്യസംസ്ഥാന ഡയറികള്‍ നേടുന്നത്. സംസ്ഥാനത്ത് പാലുത്പാദന വര്‍ദ്ധനവിനുള്ള പദ്ധതികളിലേറെയും ആസൂത്രണ പിഴവിന്റെ വിഫലശ്രമങ്ങളില്‍ പെടുമ്പോള്‍ അയല്‍ സംസ്ഥാന ഡയറികള്‍ വിപണികള്‍ കൈയടക്കുകയാണിപ്പോള്‍. പ്രാദേശികമായി മില്‍മയടക്കമുള്ള നാല് പ്രധാന ബ്രാന്റുകള്‍ക്കൊപ്പം ആറ് അന്യസംസ്ഥാന ബ്രാന്റുകള്‍ കേരള വിപണി പാല്‍വില്പനയില്‍ സജീവമാണ്.

പ്രതിവര്‍ഷം 70,000 കോടി രൂപയുടെ പാല്‍ വിപണിയുള്ള കേരളത്തില്‍ 33 മെട്രിക് ടണ്‍ പാല്‍ വില്പനയാണ് നടക്കുന്നത്. ഉത്പാദനം 25-26 മെട്രിക് ടണ്‍ മാത്രം. കാലിതീറ്റയുടെ കുറവും ഗുണനിലവാരമില്ലായ്‌മയും പരിപാലന തളര്‍ച്ചയും പാലുത്പാദനത്തില്‍ കേരളത്തിന് തിരിച്ചടിയാകുകയാണ്. 2031ല്‍ ക്ഷീരമേഖലയില്‍ ‘സ്വയം പര്യാപ്ത കേരളം’ സ്വപ്‌ന പദ്ധതിയായി ഇന്നും പ്രഖ്യാപനത്തില്‍ മാത്രമാണ്.

2003-04 വര്‍ഷം പാല്‍ സംഭരണ മേഖലകളില്‍ 1500 സൊസൈറ്റികളില്‍ നിന്ന് 2023-24 വര്‍ഷമിത് 3269 സൊസൈറ്റികള്‍ മാത്രമായാണ് ഉയര്‍ന്നത്. 2017-18 വര്‍ഷം (മില്‍മ മാത്രം) 981.3 മെട്രിക് ടണ്‍ പാല്‍ വിപണനത്തില്‍ നിന്ന് 2023-24 വര്‍ഷം 1660.28 മെട്രിക്ക് ടണ്‍ മാത്രമായാണ് ഉയര്‍ന്നത്. സംഭരണമാകട്ടെ 2017-18ല്‍ 1318 മെട്രിക് ടണ്ണില്‍ നിന്ന് 1276 മെട്രിക് ടണ്ണായി കുറഞ്ഞു. കഴിഞ്ഞ ഒരു ദശാബ്ദത്തിനകം സംസ്ഥാനത്ത് പാല്‍ വില വര്‍ദ്ധന 44 ശതമാനം കൂടി. 2022 ഡിസംബറിലാണ് ഒടുവില്‍ ലിറ്ററിന് ആറ് രൂപ വര്‍ദ്ധിച്ചത്.

കേരളത്തില്‍ പാല്‍ വില ലിറ്ററിന് ശരാശരി 56-68 രൂപ (പുതിയ നിരക്ക് )യാണെങ്കില്‍ തമിഴ്‌നാട്ടിലിത് 44-55 രൂപയും കര്‍ണാടകത്തില്‍ 52-60 രൂപയും ആന്ധ്രയില്‍ 48-60 രൂപയുമാണ്.

പാല്‍ വില വര്‍ദ്ധന മലയാളിയുടെ ദൈനംദിന ജീവിത ചെലവുകളില്‍ വര്‍ദ്ധനയുണ്ടാക്കുമ്പോള്‍ ക്ഷീരകര്‍ഷകന് കാര്യമായ നേട്ടമുണ്ടാകുന്നില്ലെന്നാണ് വിലയിരുത്തല്‍. നിലവില്‍ പാല്‍ സംഭരണവില (പുതിയത്) 46-47 രൂപ മാത്രമാണ്.
മില്‍മയടക്കമുള്ള പാല്‍ വിതരണ സൊസൈറ്റികളുടെ അനിയന്ത്രിതവും ആര്‍ഭാടവുമായുള്ള വിപണന ഇതരചെലവുകള്‍ പാല്‍ വില വര്‍ദ്ധനയ്‌ക്ക് ഇടയാക്കുന്നതായി പരാതികളുയരുന്നുണ്ട്.

പാലുത്പാദനത്തില്‍ ഭാരതം ഒന്നാമത്

ലോകത്ത് പാലുല്പാദനത്തില്‍ ഭാരതം ഒന്നാം സ്ഥാനത്താണ്. ലോകത്ത് 98.11 കോടി മെട്രിക്ക് ടണ്‍ പാലുത്പാദനത്തില്‍ 23.98 കോടി മെട്രിക് ടണ്‍ പാലാണ് ഭാരതത്തില്‍ ഉത്പാദിപ്പിക്കുന്നത്, 24.76 ശതമാനം വിഹിതം. 160ല്‍ ഏറെ ബ്രാന്റുകളിലായുള്ള പാല്‍ വിപണനത്തില്‍ കയറ്റുമതിയിലും മുന്നേറ്റം പ്രകടമാണ്. ഭാരതത്തിലെ പാലുത്പാദന സംസ്ഥാനങ്ങളില്‍ കേരളം 15ാം സ്ഥാനത്താണ്.

 

Tags: Milma milk priceWorld Milk Dayലോക ക്ഷീരദിനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് വര്‍ധിക്കുന്നത് നാല് രൂപ

Kerala

മില്‍മ പാലിന് അഞ്ച് രൂപ കൂട്ടാന്‍ സാധ്യത; തീരുമാനം ഈ മാസം 15ന്

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.