Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Jul 29, 2026, 10:24 am IST
inKerala

മട്ടാഞ്ചേരി: കരിങ്കല്‍ അധിഷ്ഠിത സാമഗ്രികള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ വിലക്ക് കേരളത്തിലെ നിര്‍മാണ – വികസന മേഖലകളെ സ്തംഭനത്തിലാക്കും.

കരിങ്കല്‍ ചീളുകള്‍, എം സാന്‍ഡ്, മെറ്റല്‍ തുടങ്ങി ക്വാറി ഇനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കടത്തുന്നതിനാണ് തമിഴ്‌നാട് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. മൂന്ന് മാസത്തെ വിലക്ക് കര്‍ശനമാക്കിയതോടെ സംസ്ഥാനത്തേക്കുള്ള നിര്‍മാണ സാമഗ്രികളുടെ നീക്കം തടസപ്പെട്ടു. നിര്‍മാണ സാമഗ്രികളുടെ ലഭ്യതയില്ലായ്‌മ സംസ്ഥാനത്തെ ദേശീയപാത വികസനം, കെട്ടിട നിര്‍മാണം, അറ്റകുറ്റപ്പണികള്‍ തുടങ്ങിയ മേഖലകളെ സ്തംഭനത്തിലാക്കും.

ഇതരസംസ്ഥാനത്തൊഴിലാളികളുടെ ലഭ്യതക്കുറവില്‍പ്പെട്ട് ആശങ്കയിലായ നിര്‍മാണമേഖലയ്‌ക്ക് കനത്ത തിരിച്ചടിയാണിത്. സംസ്ഥാനത്തെ സാമ്പത്തിക മേഖലയ്‌ക്കും എട്ട് ലക്ഷത്തിലേറെ തൊഴിലാളികളെയും അനുബന്ധമേഖലയിലും നിര്‍മാണമേഖല സ്തംഭനം വന്‍ പ്രഹരമേല്പിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത.് പ്രതിദിനം കരിങ്കല്‍ അനുബന്ധമായ 600-800 ലോഡ് നിര്‍മാണ സാമഗ്രികള്‍ സംസ്ഥാനത്ത് എത്താറുണ്ടെന്നാണ് പ്രാഥമിക കണക്ക്. കന്യാകുമാരി, തെങ്കാശി, തേനി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, കൃഷ്ണഗിരി ജില്ലകളില്‍ നിന്നാണ് ഏറെയും എത്തുന്നത്. തമിഴ്‌നാട്ടിലേക്ക് ആവശ്യമായ കരിങ്കല്‍ അധിഷ്ഠിത ഉത്പന്നങ്ങള്‍ ലഭിക്കുന്നതിനും, ക്വാറികളുടെ സംരക്ഷണം, പരിസ്ഥിതി സന്തുലനം, സാമഗ്രികളുമായുള്ള വന്‍ ട്രെയ്‌ലറുകള്‍ മൂലമുള്ള റോഡ് തകര്‍ച്ച തുടങ്ങി വിവിധകാരണങ്ങള്‍ ഉയര്‍ത്തിയാണ് നിരോധനം.

തമിഴ്‌നാട് ജിയോളജിക്കല്‍ വകുപ്പാണ് കരിങ്കല്‍, എം സാന്‍ഡ്, പൊടി മെറ്റല്‍, ജെല്ലി തുടങ്ങിയവക്ക് അതിര്‍ത്തി കടന്നുള്ള വിലക്ക് ഏര്‍പ്പെടുത്തിയത്.

2011ലെ മുന്‍കാല ഉത്തരവിന്റെ തുടര്‍ച്ചയായി ജൂലൈ 9ന് ജിയോളജി ആന്‍ഡ് മൈനിങ് ഡയറക്ടര്‍ ടി. പ്രഭു ശങ്കറാണ് ഉത്തരവിറക്കിയത്. തമിഴ്‌നാടിന്റെ അയല്‍സംസ്ഥാനങ്ങളായ കേരളം, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലേക്കുള്ള കടത്ത് കര്‍ശനമായി തടഞ്ഞാണ് നടപടികള്‍. പോണ്ടിച്ചേരിയെ ഒഴിവാക്കി. 27 മുതല്‍ ചരക്ക് നീക്കം പൂര്‍ണമായും സ്തംഭിച്ചു. നിലവിലെ സ്ഥിതിയില്‍ ഒരാഴ്ചത്തേക്കുള്ള നിര്‍മാണ സാമഗ്രികളുടെ സ്റ്റോക്കുണ്ടാകുമെന്നും തുടര്‍ന്ന് തൊഴില്‍ സ്തംഭനമുണ്ടാകുമെന്നുമാണ് കോണ്‍ട്രാക്‌റ്റേഴ്‌സ് സംഘടനാ വക്താക്കള്‍ പറയുന്നത്. സംസ്ഥാനത്ത് ചരല്‍ ലഭ്യതക്കുറവും ക്വാറികളുടെ പ്രവര്‍ത്തന നിയന്ത്രണവും മൂലം കരിങ്കല്‍ സാമഗ്രികള്‍ക്ക് അന്യസംസ്ഥാന മേഖലയെ ആശ്രയിക്കുകയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതായും ദേശീയപാത വികസന തടസം ഒഴിവാക്കാന്‍ നടപടികള്‍ കൈക്കൊള്ളാമെന്നും അറിയിച്ചിട്ടുണ്ട്.

Tags: Tamil Naduquarryconstruction sector faces crisisGranite chipsM-sandcrushed stone (metal)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

Kerala

ചോരക്കളമായി കയ്‌പമംഗലം; അപകടത്തിൽപ്പെട്ട് മരിച്ചത് വി​നോ​ദ​യാ​ത്ര​യ്‌ക്കാ​യി എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ

പുതിയ വാര്‍ത്തകള്‍

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.