Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക പരിസ്ഥിതിദിനം: കൊച്ചിയുടെ ‘കനോപ്പി’ക്ക് മരണമണിയോ?

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Jun 5, 2026, 07:32 am IST
inKerala, Ernakulam
ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍

ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍

മട്ടാഞ്ചേരി: ഇടതൂര്‍ന്ന മരങ്ങള്‍ ധാരാളമുള്ള ജൈവവൈവിധ്യങ്ങളുടെ ‘പച്ചമേലാപ്പാ’ണ് കൊച്ചിയുടെ സ്വന്തം കനോപ്പി. നൂറ്റാണ്ടിന്റെ പഴമയുടെ ആകര്‍ഷണമായ മരക്കൂട്ടങ്ങള്‍ക്ക് വികസനങ്ങളും മരംവെട്ട് ലോബികളും മരണമണി തീര്‍ക്കുകയാണ്. ലോക പരിസ്ഥിതി ദിനത്തില്‍ കനോപ്പികളുടെ തകര്‍ച്ചകള്‍ കൊച്ചിയെ ആശങ്കയിലാഴ്‌ത്തുന്നു.

തിരക്കുപിടിച്ച നിരത്തുകളില്‍ തങ്ങളുടേതായ ലോകം തീര്‍ക്കുന്ന പക്ഷികളടക്കമുള്ളവരുടെ ജീവിതമാണ് കനോപ്പി ജൈവ മരക്കൂട്ടങ്ങളിലുള്ളത്. ഷഡ്പദങ്ങളും അണ്ണാനും, ഉറുമ്പും, ചെറുപ്രാണികളും, തേനീച്ചയും, എട്ടുകാലിയും, ചെള്ളുകളും, കാക്കകളും, വിരുന്നുകാരായെത്തുന്ന പക്ഷികളുമടക്കം നൂറുകണക്കിന് ജീവജാലങ്ങള്‍ കനോപ്പിയിലെ അന്തേവാസികളാണ്.

റെയിന്‍ ട്രീ എന്ന ഉറക്കംതൂങ്ങിയും, ഗുല്‍മോഹര്‍ എന്ന വാകയും, കരിവാകവുമടക്കമുള്ള മരങ്ങളുടെ നിരകള്‍ കണ്ണുകള്‍ക്ക് പച്ചപ്പിന്റെ കാഴ്ച വിരുന്നാണ്. നിരനിരയായി നില്ക്കുന്ന കുടകള്‍ പോലെ വിരിഞ്ഞും കൂട്ടിമുട്ടുകയും ചെയ്യുന്ന തലപ്പുകളും, പടര്‍ന്ന് പന്തലിച്ച് നില്ക്കുന്ന വൃക്ഷങ്ങളുടെ പച്ചമേലാപ്പുകളും പക്ഷി ജീവജാലങ്ങള്‍ക്കെന്നപോലെ മനുഷ്യര്‍ക്കും ഏറെ ആവേശമാണുയര്‍ത്തുന്നത്. സംസ്ഥാനത്ത് മറ്റെങ്ങുമില്ലാത്ത ‘പ്രകൃതി’യിലെ അപൂര്‍വതയുടെ ദൃശ്യവിരുന്നാണ് ഇവ ദൃശ്യങ്ങളായി പകര്‍ത്തുന്നത്.

എറണാകുളത്ത് പാര്‍ക്ക് അവന്യുവിലും, നാവികകേന്ദ്രത്തിന് മുന്‍വശത്തും പള്ളുരുത്തി മൈതാനത്തും ഫോര്‍ട്ട്‌കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി വ്യാപിച്ചുകിടക്കുന്ന വൃക്ഷനിരകളില്‍ വികസന പദ്ധതികളും മരംവെട്ട് ലോബികളും സമരാവേശക്കാരും നഗരത്തിലെയും നാവിക കേന്ദ്രത്തിലെയും പച്ചമേലാപ്പിനെ ഇല്ലാതാക്കിയപ്പോള്‍ പള്ളുരുത്തി, ഫോര്‍ട്ട്‌കൊച്ചി മേഖലകളില്‍ വികസനം കനോപ്പിക്ക് മരണമണി മുഴക്കി. വിദേശികള്‍ നട്ടുപിടിപ്പിച്ച കിലോമീറ്ററുകള്‍ നീണ്ട കനോപ്പിയില്‍ നൂറുക്കണക്കിന് മരങ്ങളാണുള്ളത്.

വിദേശങ്ങളില്‍ നിന്ന് പോലും പഠനത്തിനും കാഴ്ചക്കാരായുമെത്തുന്ന ഗവേഷകരും പക്ഷി പ്രേമികളും സഞ്ചാരികളും കൊച്ചിയുടെ കനോപ്പിയെ കുറിച്ച് വാചാലരാകുന്നു. പുതിയ നൂറ്റാണ്ടിലും പഴമയുടെ പ്രകൃതിഭംഗിയും പരിസ്ഥിതിയും വന്‍മരങ്ങളും സംരക്ഷിക്കണമെന്നതാണ് ലോക പരിസ്ഥിതി ദിനത്തിലുയരുന്ന സന്ദേശം. ഒന്നൊന്നായി മരങ്ങള്‍ നിലംപൊത്തുമ്പോഴും സംരക്ഷണം വാക്കുകളിലൊതുക്കുന്ന അധികൃതരുടെ സമീപനം പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

Tags: World Environment DayKochi's 'canopyCANOPY TREES
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

India

ലോക പരിസ്ഥിതി ദിനം: ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

Main Article

ഇന്ന് ലോക പരിസ്ഥിതിദിനം: പ്രാണവായതരുന്നോനെയിതാ തൊഴുന്നേന്‍

ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍
Kerala

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

Main Article

പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം; ഇവിടെ വാസം സാധ്യമാകാന്‍…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.