Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രഥമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 220ന്റെ നിറവിലേയ്‌ക്ക്

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Jun 1, 2026, 10:56 am IST
inKerala

മട്ടാഞ്ചേരി: സംസ്ഥാനത്തെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് എല്‍പി സ്‌കൂള്‍ 220-ാം വയസിലേയ്‌ക്ക്. പഴമയിലും പുതുമയുടെ ശൈലിയില്‍ വിദ്യാലയാന്തരീക്ഷം മോടികൂട്ടി ഉയിര്‍ത്തെഴുന്നേല്പ്പിലാണിന്ന് സ്‌കൂള്‍. പൈതൃക നഗരി ഫോര്‍ട്ട്‌കൊച്ചിയില്‍ പഴമയും പാരമ്പര്യവും നിലനിര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സൗകര്യങ്ങളൊരുക്കി 220 ാമത് ബാച്ചിനെയാണ് സ്‌കൂള്‍ പുതുവര്‍ഷത്തില്‍ വരവേല്ക്കുന്നത്.

1817 ല്‍ ബ്രിട്ടീഷ് സൈന്യാധിപന്മാരുടെയും ഉന്നതരുടെയും മക്കള്‍ക്ക് ഇംഗ്ലീഷ് ഭാഷാപഠനം ലക്ഷ്യമാക്കിയാണ് കേരളത്തിലെ ആദ്യഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കൊച്ചിയില്‍ തുടങ്ങിയത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും ചര്‍ച്ച് ഓഫ് ഇംഗ്ല്ണ്ടും ചേര്‍ന്നുള്ള സഹായമാണ് വിദ്യാലയ നിര്‍മാണത്തിന് പ്രേരണയായത്.

ആദ്യ കാലത്ത് ബ്രിട്ടീഷുകാര്‍ മാത്രമായിരുന്നു അദ്ധ്യാപകര്‍. ഇവരുടെ പഠനത്തിന്‍കീഴില്‍ കൊച്ചി രാജകുടുംബത്തിലെ കുട്ടികളും പഠിച്ചിരുന്നു. പ്രാരംഭം മുതല്‍ സ്‌കൂളില്‍ പഠിപ്പി
ക്കുന്നവര്‍ക്ക് സ്‌കൂള്‍ വസ്ത്രം, പാഠപുസ്തകമടക്കമുള്ളവ സൗജന്യമായി നല്കുന്നതിനാല്‍ ‘ഫ്രീ’ സ്‌കൂള്‍ എന്നാണ് പഴമക്കാര്‍ ഇതിനെ വിളിച്ചിരുന്നത്. ഇന്നും ഈ സൗജന്യം തുടരുന്നുമുണ്ട്. വിദ്യാര്‍ത്ഥികള്‍ ഏറിയതോടെ 1868 ല്‍ വിദ്യാലയ നവീകരണവും നടത്തി.

ആദ്യഘട്ടങ്ങളില്‍ ഏഴാംതരം വരെ പഠനമുള്ള സ്‌കൂള്‍ 1947 ല്‍ മലയാളം ഭാഷ പഠനത്തിലായതോടെ സമീപ സ്‌കൂളുകളില്‍ നിന്നുള്ള വെല്ലുവിളികള്‍ നേരിട്ടു തുടങ്ങി. ഒപ്പം
സ്‌കൂള്‍ ഭരണം സിഎസ്എ സഭയ്‌ക്ക് കീഴിലുമായി. വിദ്യാര്‍ത്ഥികള്‍ കുറഞ്ഞതോടെ സ്‌കൂളില്‍ ക്ലാസുകളുടെ എണ്ണം കുറച്ച് നാലാം തരം വരെയാക്കി. 90 കള്‍വരെ മുന്‍നിരയിലായിരുന്ന സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് എല്‍പി സ്‌കൂള്‍ തുടര്‍ന്ന് സര്‍ക്കാര്‍ മാനദണ്ഡത്തില്‍ ലാഭകരമല്ലാത്ത പട്ടികയിലായതോടെ സ്ഥിരം അദ്ധ്യാപക നിയമന
വും നിലച്ചു. ഇതോടെ കുട്ടികളുടെ എണ്ണവും കുറഞ്ഞ് അടച്ച് പൂട്ടലിലായി. ആറ് ക്ലാസ് മുറികളും എല്‍കെജി മുതല്‍ നാലാം തരം വരെ പഠനമുള്ള സ്‌കൂള്‍ ഇന്ന് ഉയിര്‍ത്തേഴുന്നേല്‍ക്കുകയാണ്. ഒപ്പം പഴമയുടെ വിദ്യാലയവും നിലനില്പിലുമാകുന്നു.

 

Tags: First English Medium SchoolSt. Francis Church LP School220 yeras celebration
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.