Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ദൽഹി സർവകലാശാലയിലെ ആർട്സ് ഫാക്കൽറ്റിയിൽ ഒരു സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍, അവിടുത്തെ കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെ സംഘം തന്നെ ലൈഗികമായി ഉപദ്രവിച്ചപ്പോള്‍ മിണ്ടാതിരുന്ന ആളാണ് നേഹ ബോറ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2026, 10:46 pm IST
inIndia
നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നേഹ ബോറ എന്ന ജെഎന്‍യുവിലെ ഇടത് നേതാവ് ദല്‍ഹി പൊലീസ് സമരം ചെയ്യുന്ന സ്ത്രീകളെ കടന്നുപിടിക്കുന്നു എന്ന രീതിയില്‍ വ്യാജ ആരോപണം ഉയര്‍ത്തിവരികയാണ്. നേഹയുടെ ഈ ആരോപണത്തിനെതിരെ ആഞ്ഞടിക്കുകയാണ് രുചി തിവാരി എന്ന ജേണലിസ്റ്റ്.

गुंडी Neha Bora आखिर कब तक खुलेआम सड़कों पर घूमेगी ?#nehabora #ruchitiwari #jantarmantar #viral #trending pic.twitter.com/h3Zr1ZwuxV

— Ruchi Tiwari 🇮🇳 (@RuchiXTiwari) October 5, 2026

ദൽഹി സർവകലാശാലയിലെ ആർട്സ് ഫാക്കൽറ്റിയിൽ ഒരു സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍, അവിടുത്തെ കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെ സംഘം തന്നെ ലൈഗികമായി ഉപദ്രവിച്ചപ്പോള്‍ മിണ്ടാതിരുന്ന ആളാണ് നേഹ ബോറ എന്നതായിരുന്ന രുചി തിവാരിയുടെ വിമര്‍ശനം. “തന്റെ വസ്ത്രങ്ങള്‍ അവര്‍ വലിച്ചുകീറാന്‍ ശ്രമിക്കുമ്പോള്‍ അവരെ നേഹ കയ്യടിച്ചുപ്രോത്സാഹിപ്പിച്ചു. ചില വിദ്യാര്‍ത്ഥികള്‍ ഇതിനെ എതിര്‍ക്കാനായി മുന്നോ്ട് വന്നു. അപ്പോള്‍ അവരോട് മാറിനില്‍ക്കാനും ഇല്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്നും നേഹ ഭീഷണിപ്പെടുത്തി അവരെ പിന്തിരിപ്പച്ചു. “- രുചി തിവാരി പറഞ്ഞു.

Neha Bora, hypocrite feminist!#nehabora #jantarmantar #ruchitiwari #viral #trending pic.twitter.com/83FskfHhrw

— Ruchi Tiwari 🇮🇳 (@RuchiXTiwari) October 4, 2026

നേഹ ബോറയെ പൊളിച്ചടക്കുന്ന രണ്ട് വീഡിയോകളാണ് രുചി തിവാരി സാമൂഹ്യമാധ്യമമായ എക്സില്‍ പങ്കുവെച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാൻ കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിനിടെ, വനിതാ പ്രതിഷേധക്കാരെയും മാധ്യമപ്രവർത്തകരെയും ദൽഹി പോലീസ് മർദ്ദിക്കുകയും മോശമായി സ്പർശിക്കുകയും ചെയ്തുവെന്ന് ബോറ വലിയ വായില്‍ ബഹളം വെയ്‌ക്കുകയാണ്. ഏത് വിധേനെയും അഭിനയിക്കാന്‍ അറിയുന്ന ഇരട്ടത്താപ്പുകാരിയാണ് നേഹ ബോറ എന്നും രുചി തിവാരി പറയുന്നു.

സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ നേഹ ബോറ പുലർത്തുന്ന ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നതായിരുന്നു രുചി തിവാരി ‘X’-ൽ (ട്വിറ്റർ) പങ്കുവെച്ച വീഡിയോകള്‍.. UGC മാർഗ്ഗനിർദ്ദേശങ്ങളെ പിന്തുണച്ചുകൊണ്ടുള്ള ഒരു പ്രതിഷേധം റിപ്പോർട്ട് ചെയ്യാനാണ് ദല്‍ഹി യൂണിവേഴ്സിറ്റിയിലേക്ക് രുചി തിവാരി പോയത്. സമരം നടന്നുകൊണ്ടിരിക്കുന്നതിനിടെ കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെ സംഘം മാധ്യമപ്രവര്‍ത്തകയായ തന്നെ വലിച്ചിഴച്ചപ്പോൾ ബോറ ഇടപെട്ടില്ലെന്ന് രുചി തിവാരി ഈ വീഡിയോയില്‍ ചൂണ്ടിക്കാട്ടി. 2026 ഫെബ്രുവരിയിൽ നടന്ന ആ പ്രതിഷേധത്തിനിടെ, തന്നെ ഇടത് വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുകയും മോശമായി സ്പർശിക്കുകയും വസ്ത്രം അഴിച്ചുമാറ്റാൻ ശ്രമിക്കുകയും ചെയ്തു. ആ സംഘത്തെ ബോറ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, അതിൽ സജീവമായി പങ്കെടുക്കുകയും ചെയ്തുവെന്ന് തിവാരി വിമര്‍ശിച്ചു. “തന്റെ ഗുണ്ടകളെക്കൊണ്ട് എന്നെ വലിച്ചിഴപ്പിക്കുമ്പോഴും, പരസ്യമായി വസ്ത്രം അഴിച്ചുമാറ്റാൻ ആഹ്വാനം ചെയ്യുമ്പോഴും, എന്റെ വസ്ത്രത്തിൽ പിടിച്ചു വലിക്കുമ്പോഴും അവർ (നേഹ ബോറ) സ്ത്രീ സുരക്ഷയെക്കുറിച്ച് ഒട്ടും ചിന്തിച്ചിരുന്നില്ല,” തിവാരി പറഞ്ഞു.

Tags: Ruchi TiwariDelhi UniversityLatest newsdouble standardDUjantar mantar protestNeha BoraAISA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

Entertainment

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.