Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യത്തെ പ്രഥമ വാണിജ്യ ജലവിമാന സര്‍വീസ് 22ന് തുടങ്ങും; ലക്ഷദ്വീപിലെ വിനോദ സഞ്ചാര മേഖലയ്‌ക്ക് കുതിപ്പേകും

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Jun 13, 2026, 09:50 am IST
inKerala
ജലവിമാനം പരീക്ഷണ പറക്കലില്‍ (ഫയല്‍ ചിത്രം)

ജലവിമാനം പരീക്ഷണ പറക്കലില്‍ (ഫയല്‍ ചിത്രം)

മട്ടാഞ്ചേരി: ഭാരതത്തിലെ പ്രഥമ ജലവിമാന സര്‍വീസ് 22ന് തുടങ്ങും. കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലെ അഗത്തിയി ലേയ്‌ക്കാണ് സര്‍വീസ്. സ്‌കൈ ഹോപ്പ് ഏവിയേഷന്‍ സര്‍വീസിന് ഏവിയേഷന്‍ വകുപ്പില്‍നിന്ന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ജലവിമാന സര്‍വീസിനുള്ള സാങ്കേതിക കടമ്പകളും മറികടന്നു. ദ്വീപ് നിവാസികള്‍ക്കുള്ള ‘മുഹറം’ പെരുന്നാള്‍ സമ്മാനമായാണ് ജലവിമാനം സര്‍വീസിനെ വിശേഷിപ്പിക്കുന്നത്.
രാജ്യത്തെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ളതും രാജ്യത്തെ ആദ്യ ജലവിമാന സര്‍വീസുമാണിത്.

ആദ്യഘട്ടത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും അഗത്തിയിലേയ്‌ക്ക് പ്രതിദിനം നാല് സര്‍വീസാണ് നടത്തുക. തുടര്‍ന്ന് ഘട്ടംഘട്ടമായി സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. കൊച്ചിയില്‍ നിന്ന് അഗത്തി, കല്‍പ്പേനി, കവരത്തി ദ്വീപിലേയ്‌ക്കുമായി രണ്ടു സെക്ടറിലായാണ് ജലവിമാനം സര്‍വീസുകള്‍ നടത്തുക. 19 യാത്രക്കാരാണ് ഒരു യാത്രയില്‍ സഞ്ചരിക്കുക. ഇതിനായി ട്വിന്‍ ഒട്ടര്‍ ജലവിമാനം കഴിഞ്ഞ മെയ് 13 മുതല്‍ 20 വരെ പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. ഒരു മണിക്കൂര്‍ പത്ത് മിനിറ്റ് മുതല്‍ ഒരുമണിക്കൂര്‍ നാല്പത് മിനിറ്റുവരെയാണ് യാത്രാ സമയം കണക്കാക്കുന്നത്.

2019ല്‍ കൊച്ചിയിലും 2020ല്‍ ഗുജറാത്ത് സബര്‍മതിയിലും ജലവിമാനം സര്‍വീസ് തുടങ്ങാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ലക്ഷദ്വീപിലെ വിനോദ സഞ്ചാര മേഖലയ്‌ക്ക് ജലവിമാന സര്‍വീസ് കുതിപ്പേകുമെന്നാണ് വിലയിരുത്തല്‍.

2030 ആവുന്നതോടെ വിനോദ സഞ്ചാര മേഖലയില്‍ രാജ്യത്തെ എണ്‍പതോളം ജലാശയങ്ങളെ കേന്ദ്രീകരിച്ച് അമ്പതിലധികം ജലവിമാന റൂട്ടുകള്‍ ഉഡാന്‍ പദ്ധതിയിലൂടെ തയാറാക്കിയിട്ടുണ്ട്. 50- 100 ജലവിമാനങ്ങള്‍ ഇതിനായി വേണ്ടിവരുമെന്നാണ് വ്യോമയാന വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ലക്ഷദ്വീപിലേയ്‌ക്ക് കൂടുതല്‍ ജലവിമാന സര്‍വീസുകള്‍ക്കായി ഏജന്‍സികള്‍ എത്തുമെന്നാണ് വിലയിരുത്തല്‍.

Tags: Lakshadweep tourismSeaplane Service
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി ബ്രാന്റ് @ ഒരു വര്‍ഷം; ടൂറിസം കുതിപ്പില്‍ ലക്ഷദ്വീപ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.