Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വന്ദേ ഭാരത് ട്രെയിന്‍ ആഗോള വിപണിയിലേക്ക്; ഒന്‍പത് രാജ്യങ്ങളില്‍ നിന്ന് അന്വേഷണം

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Jun 11, 2026, 06:14 am IST
inIndia

മട്ടാഞ്ചേരി: ഭാരതത്തിന്റെ അഭിമാനമായ വന്ദേ ഭാരത് ട്രെയിന്‍ ആഗോള വിപണിയിലേക്ക്. ആഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് വന്ദേ ഭാരത് ട്രെയിനിന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

ആദ്യഘട്ടമായി ഈ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങള്‍ വന്ദേ ഭാരത് യാത്ര നടത്തി സൗകര്യങ്ങള്‍ വിലയിരുത്തിക്കഴിഞ്ഞു. ഭാരത റെയില്‍വേയുമായി പ്രാഥമിക ചര്‍ച്ച നടത്തുകയും ചെയ്തു. ട്രെയിനുകള്‍ കൂട്ടിമുട്ടിയുള്ള അപകടമൊഴിവാക്കുന്ന കവച് സംവിധാനം വന്ദേ ഭാരതിനെ ഏറെ ശ്രദ്ധേയമാക്കുന്നുണ്ട്.

ശുചിത്വമാര്‍ന്ന ബോഗികള്‍, ബയോ വാക്വം ശുചിമുറികള്‍, സെന്‍സര്‍ അടിസ്ഥാന ടാപ്പുകള്‍, ഭക്ഷണശാല സൗകര്യങ്ങള്‍, സേവനങ്ങള്‍ എന്നിവയും വിദേശികള്‍ക്ക് വന്ദേഭാരതിനെ ആകര്‍ഷകമാക്കി. ഭാരതത്തിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ആഗോള അംഗീകാരമായാണ് വിലയിരുത്തല്‍. 2016 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വിഭാവനം ചെയ്ത് 2019 ഫെബ്രുവരിയിലാണ് വന്ദേ ഭാരത് സര്‍വീസ് തുടങ്ങിയത്. ഇതിനകം 50 റൂട്ടുകളിലായി 164 വന്ദേ ഭാരത് ട്രെയിനുകളാണ് നിലവില്‍ ഭാരതത്തില്‍ സര്‍വീസ് നടത്തുന്നത്. ഭാരത റെയില്‍വേയുടെ അത്യാധുനിക അതിവേഗ ആഡംബര ട്രെയിനാണ് വന്ദേ ഭാരത്. വിദേശ രാജ്യങ്ങള്‍ക്കായി കയറ്റുമതി ചെയ്യാന്‍ ഭാരത റെയില്‍വേയുടെ കയറ്റുമതി വിഭാഗമായ റൈറ്റ്‌സ് പ്രത്യേക രുപകല്പനയോടെ വന്ദേ ഭാരത് ട്രെയിനുകള്‍ ഒരുക്കുകയാണ്. 8, 16, 20 കോച്ചുകളായാണ് നിലവില്‍ വന്ദേ ഭാരത് ‘സര്‍വീസ് നടത്തുന്നത്.

 

Tags: Vandebharat ExpressKavach 4.0Export to foreign countries
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജമ്മു താവി റെയില്‍വേ സ്റ്റേഷനില്‍ ശ്രീനഗര്‍-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ്ഓഫ് ചെയ്തപ്പോള്‍
India

വന്ദേഭാരത് ചൂളംവിളി ഇനി കശ്മീരിലേക്കും; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ലാഗ് ഓഫ് ചെയ്തു

India

ബെംഗളൂരു-മംഗളൂരു റൂട്ടില്‍ വന്ദേഭാരത് സർവിസ് നടത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

Kerala

20 കോച്ചുള്ള വന്ദേഭാരതും ഫുള്‍

India

ഇനി സമ്മാനങ്ങളും അതിവേഗം എത്തിക്കാം….. വന്ദേഭാരത് എക്‌സ്പ്രസിന് അതിവേഗ പാഴ്‌സലും

India

അഞ്ച് വന്ദേഭാരതുകള്‍ കൂടി ഉടന്‍: നിര്‍മാണം അന്തിമ ഘട്ടത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.