കെ.കെ. വാമനന്‍

കെ.കെ. വാമനന്‍

സിംഹാവലോകനം

ആധുനികവൈദ്യശാസ്ത്രത്തില്‍ പ്ളാസിബോഫലം (placebo effect), നോസിബോഫലം (nocebo effect) എന്ന രണ്ടു തരം ഫലങ്ങളെപ്പറ്റി പരയുന്നുണ്ട്.

സിംഹാവലോകനം

പൂജാ മുതലായവ ബഹിരംഗങ്ങള്‍. ലോകത്തില്‍ ബഹിരംഗങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ അന്തരംഗങ്ങള്‍ വളരെ ദുര്‍ലഭങ്ങളാണ്. അവ അന്തര്‍മുഖജനങ്ങളാല്‍ മാത്രം ആദരിക്കത്തക്കവയുമാകുന്നു.

സിംഹാവലോകനം

കൂട്ടംകൂടി നടത്തുന്ന ഭജനകളിലും ഇത്തരം ഒരു ആത്മഹര്‍ഷവും തൃപ്തിയും അനുഭവപ്പെടാറുണ്ടല്ലോ. വ്യക്തിപരമായും കുടുംബപരദേവതാപരമായും ഗ്രാമക്ഷേത്രപരമായും മന്ത്രവാദപരമായും നടത്തിവരുന്ന വിവിധദേവീദേവമൂര്‍ത്തികളുടെ പൂജാവിധികള്‍ പരിശോധിച്ചാല്‍ പൂജയുടെ മൂലഘടകം അതിഥിസത്കാരം ആണെന്നു...

സിംഹാവലോകനം

പൊള്ളത്തരത്തേയും ശാസ്ത്രീയമായി മനസ്സിലാക്കാന്‍ Thomas Gilovich എഴുതിയ How We Know What Isn't So എന്ന പുസ്തകം ഉപകരിക്കും

സിംഹാവലോകനം

ഏറ്റവും മുകളിലുള്ള മൂന്നാമത്തെ തട്ട് അനുഭവത്തിന്റെ തലവുമാണ്. മേല്‍പ്പറഞ്ഞതുപോലെ പരസ്പരബന്ധമില്ലാത്ത തലങ്ങളായിരുന്നില്ല ഇവ മൂന്നും എന്നതും ശ്രദ്ധിക്കേണ്ടതാണ്.

സിംഹാവലോകനം

ദ്രവ്യമല്ല ബോധസത്തയാണ് പ്രപഞ്ചബോധത്തിനടിസ്ഥാനം എന്ന ആധ്യാത്മികദര്‍ശനം ഹിന്ദുവിന്റെ സംഭാവനയാണ്. അതീന്ദ്രിയബോധാനുഭൂതി അന്യദേശങ്ങളിലെ ചില വ്യക്തികള്‍ക്കും ഉണ്ടായിട്ടുണ്ട് എന്നു ചരിത്രം പറയുന്നു. പക്ഷേ അവരാരും ആ അനുഭൂതിയുടെ അടിസ്ഥാനത്തില്‍...

സിംഹാവലോകനം

ഏതു കാര്യത്തേയും പഠിക്കണമെങ്കില്‍, അപഗ്രഥിക്കണമെങ്കില്‍, ശരിയായ നിഗമന (അറിവില്‍)ത്തില്‍ എത്തണമെങ്കില്‍ അതാതിനു യോജിച്ചതും അതേ സമയം അനുഭവത്തിനും യുക്തിക്കും നിരക്കുന്നതുമായ ഒരു സമീപനരീതി (methodology) ആവശ്യമാണ്. വിവിധതരത്തിലുള്ള...

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം എന്ന ഈ പരമ്പര ഭാരതീയമായ ആചാരാനുഷ്ഠാനങ്ങളുടെ ചരിത്രപശ്ചാത്തലം,ഉത്ഭവവികാസപരിണാമങ്ങള്‍, അവയുടെ ഓരോന്നിന്റെയും ഏകദേശരൂപം, ഓരോന്നിന്റെയും പ്രത്യേകം പ്രത്യേകം ആയുള്ള ആശയാടിത്തറകള്‍, അവയ്ക്കനുസൃതങ്ങളായ വ്യത്യസ്തചര്യാക്രമങ്ങള്‍, അവയെ എല്ലാം...

യോഗവാസിഷ്ഠം

ഈ അടിസ്ഥാനനിലപാടില്‍ നിന്നുകൊണ്ട് യോഗവാസിഷ്ഠകാരന്‍ സൃഷ്ടിപ്രക്രിയ, കര്‍മ്മം, മനസ്സ്, വാസനാ, ജീവന്‍, ചിത്തം, ബുദ്ധി, മായാ, കര്‍തൃത്വം, ഭോക്താവ്, സ്പന്ദശക്തി, പൗരുഷം (free will), പ്രാണസംയമനം, കുണ്ഡലിനീശക്തി...

ആയുര്‍വേദദര്‍ശനം

ശാങ്കരവേദാന്തം, ബൗദ്ധവിജ്ഞാനവാദം എന്നിവയോടു സാദൃശ്യമുള്ള ഒരു തത്വചിന്തയാണ് യോഗവാസിഷ്ഠത്തില്‍ കാണുന്നത്. ബൗദ്ധആശയവാദത്തെ വൈദികമാതൃയിലുള്‍പ്പെടുത്താനുള്ള പ്രവണത ഇതിലും കാണാം.

ആയുര്‍വേദദര്‍ശനം

ഇതിനു സദൃശമായ യുക്തിപ്രക്രിയ തന്നെയാണ് ഇതരദര്‍ശനങ്ങളിലും പൂര്‍വപക്ഷനിരാകരണത്തിനും സിദ്ധാന്തസ്ഥാപനത്തിനും വേണ്ടി പ്രയോഗിക്കുന്നത്. നാഗാര്‍ജുനന്റെ മാധ്യമികകാരിക, ലങ്കാവതാരസൂത്രം മുതലായവയിലെ ചില പ്രയോഗങ്ങള്‍ അക്ഷപാദന്റെ ന്യായസൂത്രത്തില്‍ കാണാം. അതിനാല്‍ ന്യായസൂത്രം...

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം – ആയുര്‍വേദദര്‍ശനം

ആത്രേയഗൗതമന്‍, ഭിക്ഷു ആത്രേയന്‍ എന്നിവര്‍ അക്കൂട്ടത്തില്‍ പെടുന്നു. ഇവരില്‍ ഭരദ്വാജന്‍ എല്ലാവരുടെയും സമ്മതത്തോടെ ഇന്ദ്രസമീപം ചെന്ന് വൈദ്യശാസ്ത്രം പഠിക്കുന്നു. ഇന്ദ്രന്‍ രോഗഹേതു (cause), രോഗലിംഗം(ലക്ഷണം,symptom), ഔഷധം (mediine)...

ആയുര്‍വേദ ദര്‍ശനം – ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം

ചികിത്സാസൗകര്യത്തിനായി രോഗലക്ഷണങ്ങളെ എല്ലാം മൂന്നുകൂട്ടങ്ങളായി പട്ടിക തിരിച്ച് അവയെ സൂചിപ്പിക്കുന്ന മൂന്നു പ്രതീകകല്‍പനകള്‍ മാത്രമാണോ ഈ വാതപിത്തകഫത്രയം അതോ യഥാര്‍ത്ഥഭൗതികവസ്തുക്കള്‍ തന്നെയോ എന്ന വിഷയവും ദാസ്ഗുപ്ത ചര്‍ച്ച...

ആയുര്‍വേദദര്‍ശനം

പതഞ്ജലിയുടെ യോഗസൂത്രത്തിന്റെ ഒരു പ്രധാനഭാഷ്യം വ്യാസഭാഷ്യം ആണ്. അതില്‍ ആ ഭാഷ്യകാരന്‍ സാംഖ്യന്റെ ഈ സൂക്ഷ്മശരീരകല്‍പനയെ വിമര്‍ശിക്കുന്നതു (ഘടപ്രാസാദപ്രദീപകല്‍പം സങ്കോചവികാസി ചിത്തം ശരീരപരിമാണാകാരമാത്രം ഇത്യപരേ പ്രതിപന്നാഃ വ്യാസഭാഷ്യം,...

ആയുര്‍വേദദര്‍ശനം ;ഒരു മനുഷ്യശിശുവിന്റെ ഉല്‍പത്തി

പുരുഷന്റെ ശുക്ലവും സ്ത്രീയുടെ രക്തവും ഗര്‍ഭപാത്രത്തില്‍ വെച്ച് ചേര്‍ന്നു ഭ്രൂണമായി പരിണമിക്കുന്നതു മുതല്‍ക്കാണല്ലോ. ഈ പ്രക്രിയയുടെവിവിധവശങ്ങളെക്കുറിച്ച് ആയുര്‍വേദവും ഇതരഹിന്ദുദര്‍ശനങ്ങളും സ്വീകരിച്ചിരിക്കുന്ന നിലപാടുകളെ ദാസ്ഗുപ്ത ചര്‍ച്ച ചെയ്യുന്നുണ്ട്. ഗര്‍ഭം...

ആയുര്‍വേദ ദര്‍ശനം

തസ്മിന്‍ യദ്യക്ഷംആത്മന്വാദ് തദ്വൈ ബ്രഹ്മവിദോ വിദുഃ). ഈ പദങ്ങളും ആശയവും പില്‍ക്കാലസംസ്‌കൃതസാഹിത്യത്തില്‍ ഹൃദയവുമായി ബന്ധപ്പെടുത്തി ധാരാളം കാണാം. പില്‍ക്കാലസാംഖ്യത്തില്‍ വിശദമാക്കുന്ന ത്രിഗുണസിദ്ധാന്തത്തിന്റെ ആദ്യസൂചനയായി അതിലെ ഗുണകല്പനയെ കാണാം.

ആയുര്‍വേദദര്‍ശനം

ആപ്തന്‍ (വിശ്വാസയോഗ്യന്‍) അരുളിയതുകൊണ്ടാണ് വേദത്തിനു പ്രാമാണ്യം കൈവന്നത് എന്നു ജയന്തഭട്ടന്‍ തന്റെ ന്യായമഞ്ജരിയില്‍ വാദിക്കുന്നു. തന്റെ വാദത്തെ സാധൂകരിക്കാന്‍ ഉദാഹരണമായി ആയുര്‍വേദത്തിന്റെ ആധികാരികതയെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ശാങ്കരവേദാന്തസാരം

സത്യത്തില്‍ സൃഷ്ടി മായ ആയതിനാല്‍ അതിന്റെ സ്രഷ്ടാവായ ഈശ്വരനും മായ തന്നെ. ബ്രഹ്മം അഥവാ ആത്മാവ് പ്രപഞ്ചത്തിന്റെ ഉപാദാനകാരണ (material cause) വും നിമിത്തകാരണ (efficient cause)...

ശാങ്കരവേദാന്തസാരം

ദാസ്ഗുപ്ത ശാങ്കരവേദാന്തത്തിന്റെ വിവിധവശങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്.  മനസ്സിന്റെ എല്ലാതരം കല്‍പനകള്‍ക്കുമതീതമായ ഒരു വ്യവസ്ഥയുടെ ഫലവും പ്രാണികളുടെ ദേശ, കാല, കാര്യകാരണബദ്ധവും ആയ കര്‍മ്മഫലങ്ങളെ ഉള്‍ക്കൊള്ളുന്നതും പലതരം വിഷയങ്ങളും അവയെ...

ശങ്കരാചാര്യരുടെ വേദാന്തവിചാരം

ആചാര്യസ്വാമികളുടെ തുടക്കകല്‍പന ഇപ്രകാരമാണ് കാരണം എന്തായാലും നമ്മുടെ എല്ലാ അനുഭവങ്ങളും ആരംഭിക്കുന്നതും ചലിക്കുന്നതും ഒരു പിശകില്‍ നിന്നാണ്, ഒരു പിഴവില്‍ നിന്നാണ്, ഒരു പ്രമാദത്തില്‍ നിന്നാണ്. എന്താണത്?...

ശങ്കരാചാര്യരുടെ വേദാന്തവിചാരം

ശങ്കരാചാര്യരുടെ തന്നെ അഭിപ്രായത്തില്‍, ഒന്നാമധ്യായത്തിലെ ആദ്യത്തെ നാലു സൂത്രങ്ങളും രണ്ടാമധ്യായത്തിലെ ആദ്യത്തെ രണ്ടു പാദങ്ങളുമൊഴിച്ചാല്‍ ബാക്കി സൂത്രങ്ങളെല്ലാം ഉപനിഷദ്വാക്യങ്ങലുടെ വ്യാഖ്യാനങ്ങളാണ്. അദ്വൈതവേദാന്തമതത്തെ വിശദീകരിക്കുവാന്‍ ശങ്കരാചാര്യര്‍ സ്വീകരിച്ച പദ്ധതി, എല്ലാ...

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍