Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സിംഹാവലോകനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 240

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Mar 20, 2020, 04:39 am IST
inSamskriti

മേല്‍പ്പറഞ്ഞ ഒന്നും രണ്ടും ധാരകളില്‍, അതായത് വിശ്വാസപര (ഐശ്വരം)വും വിചാരപരവും ആയ ധാരകളില്‍ ഭൗതികമായ പ്രഹേളികള്‍ക്ക് അഭൗമമായ, ഭൗതികേതരമായ, ഭൗതികാതീതമായ സത്തകളെ (metaphysical entities) കല്‍പിച്ച് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് നമുക്കു കാണാന്‍ കഴിയുന്നത്. ഈശ്വരന്‍ എന്നത് അത്തരമൊരു അഭൗമസത്തയാണല്ലോ.

വിചാരപ്രധാനമായ മീമാംസാ (യാഗഫലം കാലാന്തരത്തില്‍ ലഭിക്കുന്നത് അപൂര്‍വം അഥവാ അദൃഷ്ടം എന്ന അഭൗമസത്ത കാരണമാണ് എന്ന കല്‍പ്പന.  

പുനര്‍ജന്മസിദ്ധാന്തത്തിലെ കര്‍മ്മഫലവും ഇത്തരത്തില്‍ സൂക്ഷ്മവും ജന്മം തോറും സഞ്ചിതമാകുന്നതുമാണ്.), സാംഖ്യം, ജൈനം, ബൗദ്ധം, വേദാന്തത്തിന്റെ പിരിവുകളായ അദ്വൈതം, വിശിഷ്ടാദ്വൈതം, ദ്വൈതാദ്വൈതം, ശുദ്ധാദ്വൈതം, ദ്വൈതം എന്നിവയിലും നിരവധി അഭൗമസത്തകളെ കല്‍പ്പിച്ചിരിക്കുന്നതു കാണാം. ഇവയ്‌ക്ക് അതാതു വീക്ഷണത്തെയും അതിനനുസൃതമായ ആചാരാനുഷ്ഠാനങ്ങളേയും സാധൂകരിക്കാനുള്ള കാല്‍പനികനിലനില്‍പ്പ് (അനുമാനം, ശാബ്ദം മുതലായ പ്രമാണങ്ങളാല്‍ സമര്‍ത്ഥിക്കാന്‍ കഴിയുന്നവ) അല്ലാതെ അനുഭവപരമായ, വസ്തുനിഷ്ഠമായ നിലനില്‍പ്പ് അഥവാ സത്ത (പ്രത്യക്ഷപ്രമാണത്താല്‍ഏവരേയും ബോധ്യപ്പെടുത്താന്‍ സാധിക്കുന്നത്) ഉണ്ടോ എന്ന കാര്യം സംശയമാണ്. കാരണം, ഈശ്വരന്‍ എന്ന അഭൗമസത്തയെ സാംഖ്യം, ബൗദ്ധം, ജൈനം,

മീമാംസ എന്നിവ അംഗീകരിക്കുന്നില്ല. അവരുടെ ദര്‍ശനപദ്ധതികളില്‍ അത്തരമൊരു കല്‍പനയുടെ ആവശ്യം വരുന്നില്ല. ശാങ്കരവേദാന്തത്തിലെ മായാ എന്ന അഭൗമസത്തയുടെ കാര്യത്തിലും ഇങ്ങിനെ തന്നെ. എന്നാല്‍ മൂന്നാമത്തെ ധാര അനുഭൂതിപരമായതിനാല്‍ ആര്‍ക്കും പരീക്ഷിച്ചുബോധ്യപ്പെടാന്‍ കഴിയുന്നതാണ്. മേല്‍പ്പറഞ്ഞ അഭൗമസത്തകളുടെ കല്‍പ്പന അതിനാവശ്യവുമില്ല. മരിച്ചുകഴിഞ്ഞുള്ള മുക്തിയല്ല ജീവന്മുക്തിയാണ് ഈധാരയുടെ ലക്ഷ്യം.  

സ്വാമി വിവേകാനന്ദന് നേരിട്ടുള്ള അനുഭവം കൈവന്നപ്പോഴാണല്ലോ പരമമായ ബോധസത്തയെക്കുറിച്ചുള്ള സംശയമെല്ലാം നീങ്ങിയത്. ഈ അനുഭവം തികച്ചും ശാരീരികമാണെന്നും അതായതു ഭൗതികമാണെന്നും മസ്തിഷ്‌കത്തിലുണ്ടാകുന്ന രാസമാറ്റങ്ങള്‍, വിദ്യുത്കാന്തികമാറ്റങ്ങള്‍,ന്യൂറോണുകളുടെ സംഘാതഭേദം എന്നിവയെ ആശ്രയിച്ചാണ് അതുണ്ടാകുന്നതെന്നും ശാസ്ത്രീയഭൗതിക (scientific materialism) ത്തിന്റെ വക്താക്ക

വാദിക്കുന്നു. രാസദ്രവ്യങ്ങള്‍ (spychedelic drugs) കൊണ്ടും മറ്റും നമ്മുടെ പ്രപഞ്ചബോധഘടനയിലെ ചില സ്വാഭാവികചോദനകളെ തമസ്‌കരിക്കുക വഴി ഈ അവസ്ഥ ആരിലും കൃത്രിമമായി സൃഷ്ടിക്കാന്‍ കഴിയും എന്നുമവര്‍ പറയുന്നു. അതിനു ഹാനികരമായ പാര്‍ശ്വഫലങ്ങളുണ്ടെന്നും അക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

പുതിയ വാര്‍ത്തകള്‍

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.