Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആയുര്‍വേദദര്‍ശനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 211

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Feb 17, 2020, 04:15 am IST
inSamskriti

ആഥര്‍വണക്രിയകളിലൂടെ നേടാവുന്ന കാര്യങ്ങളുടെ ഈ നീണ്ട പട്ടിക ഇവയെ ഉപയോഗപ്പെടുത്തിയിരുന്ന ആ പഴയ കാലത്തെ ജീവിതത്തിന്റെ ചിത്രം നമുക്കു നല്‍കുന്നു. അഥര്‍വവേദത്തിന്റെ തുടക്കകാലത്ത് ഈ ക്രിയകളെല്ലാം കണ്ടെത്തിയിരുന്നോ എന്നു നമുക്കിന്നു തീര്‍ച്ചയില്ല. സായണാചാര്യര്‍ അംഗീകരിച്ച ഭാരതീയപാരമ്പര്യപ്രകാരം ഒമ്പതു വ്യത്യസ്തശാഖകളായിട്ടാണ് അഥര്‍വവേദത്തെ ക്രോഡീകരിച്ചിരുന്നത്. ഇവയുടെ ഉള്ളടക്കവും ഒന്നിനൊന്നു വ്യത്യസ്തങ്ങളായിരുന്നു. പൈപ്പലാദം, താണ്ഡം, മണ്ഡം, ശൗനകീയം, ജാജലം, ജലദം, ബ്രഹ്മവാദം, ദേവാദര്‍ശം, ചാരണവൈദ്യം എന്നിവയാണവ. ഇവയില്‍ പൈപ്പലാദവും ശൗനകവും മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. പൈപ്പലാദശാഖയുടെ അച്ചടിക്കാത്ത താളിയോലഗ്രന്ഥം ഞീവേ എന്ന പണ്ഡിതനാണ് ആദ്യം കണ്ടെത്തിയത്. ശൗനകീയം കിട്ടാനുണ്ട്. ഈ ശൗനകീയശാഖയുടെ ബ്രാഹ്മണമാണ് ഗോപഥം. കൗശികം, വൈതാനം, നക്ഷത്രകല്‍പം, ആംഗിരസകല്‍പം, ശാന്തികല്‍പം എന്നീ അഞ്ചു സൂത്രഗ്രന്ഥങ്ങളും ഈ ശൗനകീയശാഖയുടെ ഭാഗങ്ങളാണ്. പഞ്ചകല്‍പങ്ങള്‍ എന്നും ഇവയെ പറയുന്നു. ഇവയില്‍ കൗശികകല്‍പത്തെ ആശ്രയിക്കുന്നവയാണ് മറ്റു നാലു കല്‍പങ്ങളും എന്നതിനാല്‍ കൗശികകല്‍പം ആകാം അവയില്‍വെച്ച് ഏറ്റവും പഴക്കമാര്‍ന്നത് (തത്ര സാകല്യേന സംഹിതാമന്ത്രാണാം ശാന്തികപൗഷ്ടികാദിഷു കര്‍മ്മസു വിനിയോഗവിധാനാദ് സംഹിതാവിധിര്‍നാമ കൗശികം സൂത്രം. തദേവ ഇതരൈരുപജീവ്യത്വാല്‍ സായണന്‍, അഥര്‍വവേദഉപോദ്ഘാതം, പുറം. 25). ഈ കൗശികകല്പത്തെ സംഹിതാകല്പം എന്നും സംഹിതാവിധി എന്നും പറയുന്നു. നക്ഷത്രകല്പം, ആംഗിരസകല്‍പം, ശാന്തികല്‍പം എന്നീ മൂന്നും സത്യത്തില്‍ പരിശിഷ്ടങ്ങളാണ്. ഇവയില്‍ നക്ഷത്രകല്പവും ശാന്തികല്‍പവും മിക്കവാറും ഫലഭാഗജ്യോതിഷവുമായി ബന്ധപ്പെട്ടവയാണ്. ആംഗിരസകല്‍പം കണ്ടുകിട്ടിയിട്ടില്ല എന്നു ദാസ്ഗുപ്ത പറയുന്നു. പക്ഷെ സായണന്‍ നല്‍കുന്ന സൂചനപ്രകാരം അത് ആഭിചാരകര്‍മ്മങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥമാണെന്നു മനസ്സിലാക്കാം. വൈതാനസൂത്രത്തില്‍ യാഗം മുതലായ കര്‍മ്മകാണ്ഡവിഷയങ്ങളാണുള്ളത്. ദാരിലന്‍, കേശവന്‍, ഭദ്രന്‍, രുദ്രന്‍ എന്നിവര്‍ കൗശികസൂത്രത്തിവു വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്. അഥര്‍വവേദത്തിന്റെ ചാരണവൈദ്യ (സഞ്ചരിക്കുന്ന വൈദ്യന്മാര്‍) ശാഖ, ഒരു പക്ഷേ, പ്രാചീനആയുര്‍വേദത്തിന്റെ ആത്രേയചരകസമ്പ്രദായത്തെ സൂചിപ്പിക്കുന്നതാകാം. ആ സമ്പ്രദായം അഥര്‍വവേദത്തേയും ആയുര്‍വേദത്തെയും ഒന്നായി കരുതുന്നുണ്ടല്ലോ. വൈദ്യന്മാര്‍ ഓരോരോ സ്ഥലങ്ങളില്‍ എത്തുകയും അതാതിടത്തെ രോഗികള്‍ ചികിത്സക്കായി അവരുടെ സമീപം ചെല്ലുകയും ചെയ്തിരുന്നു എന്നത്് ശ്രദ്ധേയമാണ്. ചരകന്‍ എന്ന പേരുപോലും ഈ പദ്ധതിയുമായി ബന്ധപ്പെട്ടതാണോ എന്നു ദാസ്ഗുപ്ത സംശയം പ്രകടിപ്പിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.