Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആയുര്‍വേദദര്‍ശനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 215

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Feb 21, 2020, 04:45 am IST
inSamskriti

ഇത്തരത്തില്‍ അഥര്‍വനെ വൈദ്യോത്തമനായും രക്ഷ  (charms)  കള്‍ക്ക് മറ്റു വൈദ്യന്മാര്‍ നിര്‍ദേശിക്കുന്ന ഔഷധങ്ങളേക്കാള്‍ ശക്തിയുണ്ട് എന്നും മറ്റും ഉള്ള കല്‍പനകളില്‍ നിന്നും ഔഷധസസ്യങ്ങളുപയോഗിച്ചു വൈദ്യന്മാര്‍ നടത്തിവന്നിരുന്ന ചികിത്സാപദ്ധതിക്കു സമാന്തരമായി ആഥര്‍വണമന്ത്രപ്രയോഗപദ്ധതിയെ വൈദികര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി എന്നു കരുതാം. കൗശികസൂത്രത്തിന്റെ കാലമായപ്പൊഴേക്കും ഔഷധങ്ങളുടെ പ്രയോജനത്തെപ്പറ്റി കൂടുതല്‍ ബോധ്യം വരികയും മന്ത്രപ്രയോഗത്തോടൊപ്പം ഔഷധപ്രയോഗവും എന്ന സമ്മിശ്രചികിത്സാരീതി സ്വീകരിക്കുകയും ചെയ്തിരിക്കാം.

ഔഷധചികിത്സാപദ്ധതിയെ ഈ മന്ത്രചികിത്സാപദ്ധതിയും സ്വാധീനിച്ചു എന്നു കരുതേണ്ടിയിരിക്കുന്നു. ചരകസംഹിത (6. 1. 39) യില്‍ ചരകന്‍ മരുന്നു പറിക്കുന്നത് യഥാവിധി വേണമെന്നു നിര്‍ദേശിക്കുന്നു. ഈ യഥാവിധി എന്നാല്‍ മംഗളദേവതാര്‍ച്ചനാദിപൂര്‍വകം എന്നാണ് ചക്രപാണി വ്യാഖ്യാനിക്കുന്നത്.

സംഹിത (6. 1. 77) യില്‍ പറയുന്ന ഒരു ഔഷധക്കൂട്ടിന് മറ്റു പ്രയോജനങ്ങളോടൊപ്പം അതു കഴിക്കുന്ന മനുഷ്യനെ അദൃശ്യനാക്കാനുള്ള കഴിവുമുണ്ട് (അദൃശ്യോ ഭൂതാനാം ഭവതി) എന്നു പറഞ്ഞിരിക്കുന്നു. നെല്ലിക്ക  (emblicmyrobalan) യ്‌ക്ക് അഭൗമശക്തിയുണ്ടെന്നു കരുതിയിരിക്കുന്നു. ഈ അഭൗമശക്തിയെ പ്രകടമാക്കാനും പ്രയോജനപ്പെടുത്താനുമുള്ള ഒരു പ്രയോഗത്തെ ഇപ്രകാരം വിവരിക്കുന്നു ജിതേന്ദ്രിയനായി ഗായത്രീധ്യാനത്തോടെ പാലു മാത്രം കഴിച്ച് പശുക്കളുടെ കൂടെ ഒരു വര്‍ഷം കഴിയണം. വര്‍ഷാവസാനം മൂന്നു ദിവസം ഉപവസിച്ച് സേഷം പൗഷ(ജനുവരി), മാഘ (ഫെബ്രുവരി), ഫാല്‍ഗുന (മാര്‍ച്ച്) മാസങ്ങളിലൊന്നിലെ ശരിയായ ചാന്ദ്രദിനത്തില്‍ നെല്ലിക്കാതോട്ടത്തില്‍ ചെന്ന് വലിയനെല്ലിക്കകള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു നെല്ലിമരത്തില്‍ കയറി ആ നെല്ലിക്കകളെ കൈകൊണ്ടുപിടിച്ച് അവയില്‍ അമൃതകല ഉണരുന്നതുവരെ ബ്രഹ്മമന്ത്രം ജപിക്കണം. അത്തരത്തില്‍ അമൃതം നിറഞ്ഞ ആ നെല്ലിക്ക കഴിച്ചാല്‍ വേദരൂപിണിയായ ശ്രീദേവി പ്രത്യക്ഷയാകും (സ്വയം ചാസ്യോപതിഷ്ഠന്തീ ശ്രീര്‍വേദവാക്യരൂപിണീ 6. 3. 6). അതുപോലെ രസായനങ്ങള്‍ യഥാവിധി സേവിച്ചാല്‍ ദീര്‍ഘായുസ്സു മാത്രമല്ല ബ്രഹ്മപദപ്രാപ്തിയും ഉണ്ടാകും എന്നു പറയുന്നു (6. 1. 80). മറ്റൊരിടത്ത് (6. 1. 3) പ്രായശ്ചിത്തത്തിന് ഭേഷജം, ഔഷധം എന്നിവ സമാനാര്‍ത്ഥകങ്ങളാണ് എന്നു പറയുന്നു. ഏലസ്സുകളേയും ഭേഷജങ്ങളായാണ് പരിഗണിച്ചിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.