Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സിംഹാവലോകനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 251

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Mar 31, 2020, 05:28 am IST
inSamskriti

ദേവതാപൂജയുമായി ബന്ധപ്പെട്ട് ചിലര്‍ പരമ്പരയാ നടത്തിവരുന്ന മൃഗബലിയും ആരണ്യകതലത്തിന്റെ ശേഷിപ്പാണ്. വൈദികയാഗങ്ങളില്‍ മൃഗവലി അനിവാര്യമാണ് എന്ന പക്ഷത്തെ ഏര്‍ക്കര രാമന്‍നമ്പൂതിരി തന്റെ ആമ്നായമഥനത്തില്‍ ശരിവെക്കുന്നുണ്ട്. ശിവാനന്ദലഹരിയില്‍ ഭക്തനായ വനവേടന്‍ ശിവനു നിവേദ്യമായി കാഴ്ചവെച്ചത് താന്‍ കഴിച്ചതിന്റെ ബാക്കി വന്ന മാംസഖണ്ഡം ആയിരുന്നു എന്നു ശങ്കരാചാര്യര്‍ പറയുന്നു. മാംസഭക്ഷണം ശീലമാക്കിയവരെ സംബന്ധിച്ചിടത്തോളം ഏറ്റവും മുന്തിയ മാംസം നേദിക്കലാണല്ലോ ശരി. മറ്റൊന്നു ദേവതയില്‍ നാം ആരോപിക്കുന്ന സ്വഭാവവിശേഷങ്ങളാണ്. ക്രൗര്യസ്വഭാവമുള്ള ദേവതകള്‍ക്ക് മദ്യമാംസാദികള്‍ സമര്‍പ്പിക്കുന്നതിലാണല്ലോ യുക്തി.

താന്ത്രികപഞ്ചമകാരപൂജയില്‍ മദ്യം, മാംസം, മത്സ്യം, മുദ്രാ എന്നിവയ്‌ക്ക് അഭൗമശക്തിവിശേഷങ്ങളെ കല്‍പ്പിക്കുന്നതായും കാണാം. വൈദികരും താന്ത്രികരും ഒരുപോലെ അവകാശപ്പെടുന്നത് ബലിമൃഗങ്ങള്‍ സ്വര്‍ഗം പൂകും (വൈദികത്തില്‍) അല്ലെങ്കില്‍ ശിവനായി (താന്ത്രികത്തില്‍) മാറും എന്നാണ്. പരശുരാമകല്‍പസൂത്രത്തില്‍ നീ ശിവനായി മാറും എന്നു ബലിമൃഗത്തോടു പറയാനുള്ള മന്ത്രം കാണാം.

ന്യായശാസ്ത്രത്തില്‍ നൈയ്യായികരും മീമാംസകരും തമ്മില്‍ ശ്രദ്ധേയമായ ഒരു വാദമുണ്ട്. വേദത്തില്‍ പറയുന്ന യാഗങ്ങളില്‍ മൃഗബലി ഒഴിച്ചുകൂടാനാവാത്തതാണ് എന്നതാണ് മീമാംസകന്റെ ആദ്യനിലപാട്. രണ്ടു തരം യാഗങ്ങളുണ്ട്- ലൗകികമായ കാര്യസാധ്യത്തിനും (കാമ്യകര്‍മ്മം- ശത്രുനിഗ്രഹം മുതലായവ) അലൗകികമായ സ്വര്‍ഗലബ്ധിക്കും. ജീവികളെ കൊല്ലുന്നത് ദുഷ്‌കര്‍മ്മമായതിനാല്‍ യാഗം വഴി ദുഷ്ഫലം അനുഭവിക്കേണ്ടി വരുമെന്നു നൈയായികന്‍ വാദിക്കുന്നു. കാമ്യയാഗമാണെങ്കില്‍ ജീവിഹിംസ കാര്യസാധ്യത്തോടൊപ്പം പാപഫലവും തരുമെങ്കിലും, സ്വര്‍ഗലബ്ധിക്കുള്ള യാഗം ചെയ്യണമെന്നു വേദം അനുശാസിക്കുന്നതാകയാല്‍, അതു ചെയ്താല്‍ പാപഫലമുണ്ടാകുകയില്ല എന്നാണ് മീമാംസകന്‍ സമാധാനിക്കുന്നത്. ഈ സംവാദത്തില്‍ ജന്തുഹിംസ ദുരിതം തരുമെന്നു മീമാംസകന്‍ തത്വത്തില്‍ അംഗീകരിക്കുന്നതായി കാണാം. മീമാംസകനെ സംബന്ധിച്ചിടത്തോളം വേദവിധി മറി കടക്കാന്‍ പാടില്ലാത്തതാണ്. ആ ഉല്ലംഘനം വേദത്തിലുള്ള വിശ്വാസത്തിന്റെ അടിവേരറുക്കുമല്ലോ (്വിശ്വനാഥപഞ്ചാനനഭട്ടാചാര്യന്‍ എഴുതിയ ന്യായസിദ്ധാന്തമുക്താവലീ, The Ethics of the Hindus, Sushil Kumar MaitraMA, 1925. ഈ സംവാദത്തില്‍ നിന്നും, ചുരുക്കത്തില്‍, മൃഗബലി ശത്രുനിവാരണം, സമ്പത്ത്, വിവാഹം, സന്താനം മുതലായ ഉദ്ദേശിച്ച ഫലം തന്നാലും ഇല്ലെങ്കിലും പ്രാണിഹിംസയുടെ ദുഷ്ഫലം തരുമെന്നുറപ്പിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

പുതിയ വാര്‍ത്തകള്‍

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.