Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സിംഹാവലോകനം

ആധുനികവൈദ്യശാസ്ത്രത്തില്‍ പ്ളാസിബോഫലം (placebo effect), നോസിബോഫലം (nocebo effect) എന്ന രണ്ടു തരം ഫലങ്ങളെപ്പറ്റി പരയുന്നുണ്ട്.

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Apr 6, 2020, 03:00 am IST
in Samskriti

ഈ അടുത്തിടെ യോഗ ഒരു തട്ടിപ്പോ? (ജനകീയകോടതി) എന്ന ഒരു വീഡിയോ (രണ്ടുഭാഗങ്ങള്‍) കാണാനിട വന്നു. അതു കണ്ടപ്പോള്‍ യോഗാചാര്യന്മാര്‍ക്ക്, അവര്‍ ചികിത്സയും കൂടി നടത്തുന്നതിനാലും, ആയുര്‍വേദ- അലോപ്പതി പ്രകാരമുള്ള ശരീരശാസ്ത്രപരിചയവും (anatomy, physiology, pathology, മനശ്ശാസ്ത്രം, മുതലായവ) ക്ലിനിക്കല്‍ പരിചയവും ആവശ്യമാണെന്നു തോന്നിപ്പോയി. ഹഠയോഗം,കുണ്ഡലിനീയോഗം എന്നിവയ്‌ക്കുമുണ്ട് അവയുടേതായ ശരീരശാസ്ത്രങ്ങള്‍ (ഗോരക്ഷനാഥവിരചിതമായ ശരീരശാസ്ത്രപരമായ ഹഠയോഗഗ്രന്ഥങ്ങള്‍, സര്‍വാനന്ദനാഥന്റെ ശ്രീതത്വചിന്താമണി മുതലായവ നോക്കുക). അവയും മേല്‍പ്പറഞ്ഞ ശരീരശാസ്ത്രങ്ങളുമായി താരതമ്യപഠനവും ഇക്കൂട്ടര്‍ക്ക് ആവശ്യമാണ്. വൈദ്യശാസ്ത്രം പോലെ പ്രത്യക്ഷാനുഭവമാണ് ഇതിന്റെയും ഉരകല്ല്. ആധ്യാത്മികാനുഭൂതിയെ ലക്ഷ്യമാക്കുന്ന ഇതും മുതല്‍മുടക്കധികം വേണ്ടാത്ത ഉപജീവനകലകളുടെ പട്ടികയിലേക്കു മാറ്റപ്പെടുന്നു എന്നു കാണാം. മന്ത്രസിദ്ധി, യോഗസിദ്ധി, ഭക്തിസിദ്ധി എന്നിവ ഒന്നും ഇല്ലാതെ തന്നെ വൈദികം തൊട്ടു യോഗം വരെയുള്ള മേല്‍പ്പറഞ്ഞ ഒന്നാം തലത്തിലെ പ്രയോഗശാസ്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നു പലരും പറയാറുണ്ട്. ചുട്ട കോഴിയേ പറപ്പിക്കാന്‍ കഴിവുള്ളവരും അക്കൂട്ടരുടെ ഇടയിലുണ്ടത്രേ.

ആധുനികവൈദ്യശാസ്ത്രത്തില്‍ പ്ളാസിബോഫലം (placebo effect), നോസിബോഫലം (nocebo effect) എന്ന രണ്ടു തരം ഫലങ്ങളെപ്പറ്റി പരയുന്നുണ്ട്. ഔഷധവീര്യം ഒട്ടുമില്ലാത്ത ചൂര്‍ണ്ണങ്ങളും ദ്രാവകങ്ങളും മറ്റും ഔഷധമാണെന്നു പറഞ്ഞു ബോധ്യപ്പെടുത്തി രോഗികള്‍ക്കു കൊടുക്കുമ്പോള്‍ അവരുടെ രോഗലക്ഷണങ്ങള്‍ മാറുന്നതായി (കൂടുകയോ കുറയുകയോ) പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. കൂടുന്നതിനു നോസിബോ ഫലം എന്നും കുറയുന്നതിനു പ്ളാസിബോ ഫലം എന്നും പറയുന്നു. ഈ ഫലങ്ങള്‍ മനശ്ശാസ്ത്രപരമാണെന്നു കാണാം.

മറ്റൊരു കാര്യവും ഇവിടെ പ്രസക്തമാണ്. ആധി വ്യാധി ആയും വ്യാധി ആധിയായും മാറാം എന്നാണ് ആയുര്‍വേദസിദ്ധാന്തം. അലോപ്പതിയും ഇതിനെ അംഗീകരിക്കുന്നു. മധ്യകാലയൂറോപ്പില്‍ വന്ധ്യകളായ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ സ്ഥാനം നല്‍കിയിരുന്നില്ല. ഇത് പലരിലും ആധി ഉണ്ടാക്കി. ഇത് അത്തരം സ്ത്രീകളില്‍ ബാഹ്യമായ പ്രസവലക്ഷണങ്ങള്‍ പലതും പ്രകടമാക്കാന്‍ തുടങ്ങി. ഇതിനെ മൂഢഗര്‍ഭം (false pregnancy) എന്നു വൈദ്യശാസ്ത്രത്തില്‍ പറയുന്നു.  

ഇതു പോലെ പല തരത്തിലുള്ള ജീവിതപരാജയങ്ങള്‍ മൂലം ശാരീരികവും മാനസികവുമായപല രോഗലക്ഷണങ്ങളും പലരിലും, പ്രത്യേകിച്ച് ദുര്‍ബലരില്‍, കാണപ്പെടാം. ഇവയെ സാധാരണന്മാര്‍ പലപ്പോഴും ബാധോപദ്രവങ്ങളായും മറ്റും കരുതി മന്ത്രവാദാദിപരിഹാരം തേടുകയും ചെയ്യുന്നു.

Tags: സംസ്‌കൃതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.