Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സിംഹാവലോകനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം - 260

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Apr 9, 2020, 04:29 am IST
inSamskriti

ആധ്യാത്മികതയുടെ ജീവിക്കുന്ന മാതൃകകള്‍ പെരുകുന്നതിനു പകരം ആധ്യാത്മികസ്ഥാപനങ്ങളാണ് നാടെമ്പാടും തല ഉയര്‍ത്തുന്നത് എന്നു കാണാം. ആധ്യാത്മികത സ്ഥാപനവല്‍ക്കരിക്കപ്പെട്ടപ്പോള്‍ സംഭവിക്കാവുന്ന അപചയം തന്മൂലം ഇവിടെ സംഭവിക്കുന്നില്ലേ? പെന്‍ഷന്‍ മുതലായ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നതിനാല്‍ എല്ലാവരും സുരക്ഷിതത്വത്തിനായി സര്‍ക്കാര്‍ ജോലി തേടി പോകുന്നതു പോലെ ആധ്യാത്മികസ്ഥാപനങ്ങളില്‍ വിധിപ്രകാരം കയറിക്കൂടുകയും അതാതിനു പറഞ്ഞിരിക്കുന്ന വേഷഭൂഷാദികളണിഞ്ഞ് അതാതിടത്തെ മര്യാദകള്‍ ഏറക്കുറെ പാലിച്ച് അവിടെ കഴിയുകയും ചെയ്താല്‍ സ്ഥാപനം നല്‍കുന്ന സുരക്ഷ അന്ത്യം വരെ കിട്ടുമല്ലോ. സ്ഥാപനത്തിന്റെ മേലധികാരികള്‍ക്കും അതിന്റെ വരുമാനക്കണക്കുകളുള്‍പ്പടെയുള്ള വിവിധതരം പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ വിശ്വസ്തരായ സേവകരെ ആവശ്യമാണു താനും. തന്മൂലം അന്തേവാസികള്‍ക്കു ക്ഷാമം വരുന്നില്ല. ക്രമേണ ഒരു തരം യാന്ത്രികതയും നിലനില്‍പ്പിനായുള്ള നീക്കുപോക്കുകളും ശ്രേണീ (heirarchy) പ്രശ്നങ്ങളും അവയുടെ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുന്നതായി കാണാം. ഈ മൂന്നുതലങ്ങളും ചേര്‍ന്ന ഹിന്ദുആധ്യാത്മിക (ആത്മാവിനെ സംബന്ധിച്ചത് ആധ്യാത്മികം) പാരമ്പര്യം, ബാഹ്യവും ആഭ്യന്തരവുമായ എല്ലാതരം വെല്ലുവിളികളെയും അതിജീവിച്ച്, ഇവിടുത്തെ സമൂഹത്തിന്റെ തനിമയേയും കെട്ടുറപ്പിനേയും നൂറ്റാണ്ടുകളായി നിലനിര്‍ത്തിപ്പോരുന്നു. രാഷ്‌ട്രബോധത്തിന്റെ മറ്റെങ്ങുമില്ലാത്ത ഒരു ഉദാത്തമാതൃക അതിവിടെ സൃഷ്ടിച്ചു. ഇത് ഈ ലേഖകന്റെ മാത്രം അഭിപ്രായമല്ല. Fundamental Unity of India എന്ന പുസ്തകം എഴുതിയ Radha Kumud Mookerji, The DeepStructure of India’s Fundamental Unity എന്ന തലവാചകത്തോടെ Editor’s Introduction എഴുതിയ പ്രസിദ്ധ മാര്‍ക്സിയന്‍ ചിന്തകനായ Debiprasad Chattopadhyaya, India A Sacred Geography എന്ന പഠനം തയ്യാറാക്കിയ DianaL. Eck എന്നിവരും അവരുടെ കാഴ്‌ച്ചപ്പാടിലൂടെ ഈ യാഥാര്‍ത്ഥ്യം വിളിച്ചു പറഞ്ഞിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

Kerala

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.