Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സിംഹാവലോകനം

പൂജാ മുതലായവ ബഹിരംഗങ്ങള്‍. ലോകത്തില്‍ ബഹിരംഗങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ അന്തരംഗങ്ങള്‍ വളരെ ദുര്‍ലഭങ്ങളാണ്. അവ അന്തര്‍മുഖജനങ്ങളാല്‍ മാത്രം ആദരിക്കത്തക്കവയുമാകുന്നു.

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Apr 1, 2020, 03:00 am IST
inSamskriti

ആധ്യാത്മികമായ അനുഭൂതിയുമായി ഇതിനു ബന്ധമൊന്നുമില്ല. ശ്രീചക്രനവാവരണപൂജ മൂഢന്മാരുടെ നിഷ്പ്രയോജനകരമായ ഒരു പ്രവൃത്തി മാത്രമാണെന്നാണ് പ്രസിദ്ധപണ്ഡിതനും ശ്രീവിദ്യോപാസകരില്‍ അഗ്രഗണ്യനുമായ ഭാസ്‌കരരായര്‍ തന്റെ വരിവസ്യാരഹസ്യം എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നത്- ഋഷി, ഛന്ദസ്സ്, ദേവതാ, ബീജാദികള്‍, ന്യാസം,  

പൂജാ മുതലായവ ബഹിരംഗങ്ങള്‍. ലോകത്തില്‍ ബഹിരംഗങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ അന്തരംഗങ്ങള്‍ വളരെ ദുര്‍ലഭങ്ങളാണ്. അവ അന്തര്‍മുഖജനങ്ങളാല്‍ മാത്രം ആദരിക്കത്തക്കവയുമാകുന്നു. അവര്‍ക്കു വേണ്ടിത്തന്നെയാണ് ഈ രഹസ്യവരിവസ്യയും സ്ഥാപിക്കപ്പെട്ടത്. ഈ ക്രമം വിട്ടു മൂഢന്മാര്‍ ചെയ്യുന്ന ബാഹ്യഡംബരോപാസ്തി പ്രാണന്‍ പോയ സുന്ദരിയെപ്പോലെയും ചരടറ്റുപോയപാവയെപ്പോലെയും നിഷ്പ്രയോജനമായിരിക്കുന്നു. ഈ മന്ത്രം സദ്ഗുരുവില്‍നിന്നും ഉപദേശം വാങ്ങി  ജപിച്ചാല്‍ ആഗ്രഹങ്ങളെയെല്ലാം സാധിപ്പിക്കും. സ്വയമേ ഗ്രന്ഥം നോക്കി ജപിച്ചാല്‍ ഫലിക്കുകയില്ലെന്നു മാത്രമല്ല പാപത്തിനും കാരണമാകും (ഭാസ്‌കരരായരുടെ വരിവസ്യാരഹസ്യം, ശ്ലോകം 94-97, മലയാളവ്യാഖ്യാനം, കണ്ടിയൂര്‍ മഹാദേവശാസ്ത്രികള്‍). വരിവസ്യാരഹസ്യത്തില്‍ ഭാസ്‌കരരായന്‍ അനാവരണം ചെയ്യുന്നത് ശ്രീവിദ്യയുടെ ഒരു പ്രത്യേകജപക്രമമാണ്. ഇതൊന്നു മാത്രമാണ് ഊ മാര്‍ഗത്തിന്റെ ശരിയായ വഴി എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. ഈ ജപക്രമം കാശ്മീരദേശത്തും നടപ്പുള്ളതാണ്. വൈദികക്രിയകള്‍ കാലക്രമേണ സങ്കീര്‍ണ്ണവുംജഡിലവുമാക്കിയപ്പോള്‍ യഥാര്‍ത്ഥലക്ഷ്യം മാഞ്ഞുപോയതുപോലെയാണ് ശ്രീവിദ്യസമ്പ്രദായത്തിലും സംഭവിച്ചത് എന്ന് ഭാസ്‌കരരായരുടെ ഈ വാക്കുകളില്‍ നിന്നും വ്യക്തമാണ്. ഹിന്ദുവിന്റെ ആധ്യാത്മികപഥങ്ങളില്‍ ഏറക്കുറെ എല്ലാറ്റിനേയും മിടുക്കന്മാര്‍ മുടക്കുമുതല്‍ ഒട്ടും വേണ്ടാത്ത ഉപജീവനകലയോ ബൃഹത്തായ വ്യവസായം തന്നെയോ ആക്കി മാറ്റിയിരിക്കുകയാണല്ലോ.

വിവാഹാദിമംഗളകര്‍മ്മങ്ങള്‍ (ഇപ്പോള്‍ സിസേറിയന്‍ ശസ്ത്രക്രിയയ്‌ക്കും) ക്കുള്ള ശുഭസമയം കണ്ടെത്താനുള്ള മുഹൂര്‍ത്തചിന്ത, ഭാവിജീവിതത്തില്‍ അനുഭവിക്കാന്‍ പോകുന്നവയും അവയെ നിയന്ത്രിക്കാനുള്ള ഉപായങ്ങളും അറിയാനുള്ള ജാതകചിന്ത, വര്‍ത്തമാനകാലത്തെ ദുഃഖദുരിതങ്ങളുടെ കാരണവും (കുടുംബപരദേവതാദി ദേവീദേവകോപം, പിതൃതാപശാപാദികള്‍, ശത്രുപ്രേരിതമായ ആഭിചാരദേവതാബാധകള്‍ മുതലായവ) പരിഹാരവും കണ്ടെത്താനുള്ള പ്രശ്നചിന്ത, വിവാഹപ്പൊരുത്തചിന്ത എന്നിവയ്‌ക്കാണ് ഫലഭാഗജ്യാതിഷത്തെ പ്രധാനമായും ജനസാമാന്യം ആശ്രയിക്കുന്നത്.

Tags: സംസ്‌കൃതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.