Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സിംഹാവലോകനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 253

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Apr 2, 2020, 05:26 am IST
in Samskriti

തെയ്യം, തിറ എന്നീ ചടങ്ങുകളുടെ ഭാഗമായിട്ടുള്ള തുള്ളിപ്പറയലില്‍ നിന്നും വ്യത്യസ്തമായി വാനശാസ്ത്രം (astronomy), സാധ്യതാസിദ്ധാന്തം (probability theory), തത്ക്കാലഗ്രഹസ്ഥിതി ഭൂത-വര്‍ത്തമാന-ഭാവിസംഭവങ്ങളെ സൂചിപ്പിക്കുന്നു എന്ന തത്വത്തിലൂന്നിയ യുക്തിചിന്താപദ്ധതി എന്നിവ ചേര്‍ത്തതാണീ വഴി. ഈ ജ്യോതിഷപദ്ധതിയെ ഇന്നു കൈകാര്യം ചെയ്യുന്ന രീതിയില്‍ ധാരാളം അപാകതകള്‍കാണാം. ഇതിലൊന്നാണ് അയനാംശം എന്ന സംഖ്യയിലുള്ള അഭിപ്രായഭിന്നത.

രാശിചക്രം (zodiac) രണ്ടു തരത്തിലുണ്ട്- ചലിക്കുന്നതും സ്ഥിരവും. രാശിവൃത്തത്തിന്റെ തുടക്കബിന്ദുവായി (zero point) ലോകമെമ്പാടും കരുതിവരുന്നത് അശ്വിനി നക്ഷത്രക്കൂട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ബിന്ദുവാണ്. ഇതാണു മേടം രാശിയുടെ തുടക്കവും. അതിനാല്‍ ഈ ബിന്ദുവിനെ മേഷബിന്ദു എന്നു പറയുന്നു. നക്ഷത്രങ്ങള്‍ സാവധാനം മുന്നോട്ടു ചലിച്ചുകൊണ്ടിരിക്കുന്നു. സൂര്യ-ചന്ദ്രന്മാരുടെ ആകര്‍ഷണശക്തികൊണ്ടും മറ്റും ഈ മേഷബിന്ദു ആകട്ടെ പിറകോട്ടും ചലിക്കുന്നു (precession of the equinox). മേഷബിന്ദുവിന്റെ ഈ പിന്‍ചലനത്തെപ്പറ്റി വേദത്തില്‍ പരാമര്‍ശമുണ്ട്. ഏകദേശം 50.333 ചാപസെക്കന്റുകളാണ് ഇപ്പോള്‍ ഇതിന്റെ വാര്‍ഷികഗതി. ഏതാണ്ട് ആര്യഭടീയം എഴുതിയ കാലത്ത് ഈ ബിന്ദു അശ്വതിനക്ഷത്രത്തുടക്കത്തിലായിരുന്നുവത്രെ.

കാലം മുന്നോട്ടു പോയപ്പോള്‍ നക്ഷത്രങ്ങള്‍ മുന്നോട്ടും മേഷബിന്ദു പിന്നോട്ടും പോയി. ഇപ്പോള്‍ ആര്യഭടീയകാലത്തെ സ്ഥിതിയില്‍ നിന്നും ഏതാണ്ട് ഇരുപത്തിനാലു ഡിഗ്രി പിന്നിലാണ് ഈ മേഷബിന്ദു സ്ഥിതി ചെയ്യുന്നത്. വാനശാസ്ത്രഗണിതം ഈ മേഷബിന്ദുവിന്റെ തത്കാലസ്ഥിതിയെ ആസ്പദമാക്കിയാണ്. അശ്വതിനക്ഷത്രത്തിന്റെ തുടക്കത്തിലുള്ള മേഷബിന്ദുവിനെ ആധാരമാക്കിയ സ്ഥിരരാശിചക്രമാണ് ഭാരതീയഫലജ്യോതിഷത്തിനാധാരം. ചലിക്കുന്ന രാശിചക്രവും ഈ സ്ഥിരചക്രവും തമ്മിലുള്ള ഈ വ്യത്യാസത്തെയാണ് അയനാംശം എന്നു പറയുന്നത്. നിര്‍ഭാഗ്യമെന്നു പറയട്ടെ ഈ അയനാംശത്തുകയെപ്പറ്റി പണ്ഡിതന്മാരുടെ ഇടയില്‍ കാര്യമായ അഭിപ്രായഭേദമുണ്ട്. തന്മൂലം ലാഹിരി അയനാംശം (ഭാരതീയസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് ഇതാണ്), രാമന്‍ അയനാംശം, കൃഷ്ണമൂര്‍ത്തി അയനാംശം, ഉഷാ-ശശി അയനാംശം, ചന്ദ്രഹരി അയനാംശം എന്നിങ്ങനെ ഇരുപത്തിഅഞ്ചിലധികം അയനാംശങ്ങള്‍ ഇന്നു നടപ്പിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാപാര ചട്ടക്കൂടിന് വഴിയൊരുങ്ങുന്നു : ഇന്ത്യയും യുഎസും ജൂലൈയിൽ ആദ്യഘട്ട വ്യാപാര കരാറിൽ ഒപ്പുവെച്ചേക്കുമെന്ന് പിയൂഷ് ഗോയൽ

India

മുഖ്യമന്ത്രിയായ ആഘോഷത്തിനിടെ ആപ്പിൾ കടിച്ചു തിന്നതിന്റെ ബാക്കി ആൾക്കൂട്ടത്തിലേക്ക് എറിഞ്ഞ് ഡി.കെ ശിവകുമാർ; വീഡിയോ വൈറലാകുന്നു

Kerala

വായ്‌പ സബ്‌സിഡി തുകയിൽ 3.57 കോടി രൂപ അടിച്ചുമാറ്റി; തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ ഉദ്യോഗസ്ഥൻ പിടിയിൽ

ഇറാനിയന്‍ നാവിക സേന യുദ്ധകപ്പലായ ഐറീസ് ലാവന്‍ (ഫയല്‍ ചിത്രം)
Kerala

ഇറാന്‍ യുദ്ധക്കപ്പല്‍ കൊച്ചിയില്‍ എത്തിയിട്ട് മൂന്ന് മാസം പിന്നിട്ടു; കപ്പലും നാവികരും സുരക്ഷിതര്‍

Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

പുതിയ വാര്‍ത്തകള്‍

ഇന്റര്‍നെറ്റ് ട്രാഫിക്: മനുഷ്യരെ മറികടന്ന് ‘ബോട്ടു’കള്‍

ഇറാൻ-ഇസ്രായേൽ സംഘർഷം കുറഞ്ഞതോടെ ഇന്ത്യൻ ഓഹരി വിപണികളിൽ ഉയർച്ച : ഏഷ്യൻ വിപണികളും സജീവമായി

2.3 കോടിയുടെ പദ്ധതിക്ക് അംഗീകാരം: ക്വാണ്ടം ബയോടെക്നോളജി ഗവേഷണത്തിന് കാലിക്കറ്റും

വനംവകുപ്പില്‍ എന്‍ജിഒ സ്വാധീനം: സ്ഥലമാറ്റങ്ങളിലും നിയമനങ്ങളിലും ഇടപെടല്‍; കാട്ടാന സെന്‍സസിലും ക്രമക്കേട് സംശയം

മാ​സ​പ്പ​ടി കേ​സ്; ടി.​വീ​ണ​യ്‌ക്ക് ഇ​ഡി സ​മ​ൻ​സ്; വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​ക​ണം

അടുത്ത മെസിയല്ല, എനിക്ക് ഞാനായാല്‍ മതിയെന്ന് യമാല്‍

ദുബായിൽ മിനിബസ് അപകടത്തിൽ ഏഴ് ഇന്ത്യക്കാർ മരിച്ചു , ഒമ്പത് പേർക്ക് പരിക്ക് : അപകടത്തിൽപ്പെട്ട പ്രവാസികൾക്ക് കൈത്താങ്ങായി ഇന്ത്യൻ കോൺസുലേറ്റ്

പാറ്റപ്പാര്‍ട്ടിയേയും ജനങ്ങള്‍ തുരത്തും

സുരക്ഷിത മാതൃത്വത്തിലേക്കുള്ള ഭാരതത്തിന്റെ പ്രയാണം

രാജ്യത്തിന്റെ ഭാവി തെരുവുകളിലല്ല, ജനാധിപത്യത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.