Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സിംഹാവലോകനം

ദ്രവ്യമല്ല ബോധസത്തയാണ് പ്രപഞ്ചബോധത്തിനടിസ്ഥാനം എന്ന ആധ്യാത്മികദര്‍ശനം ഹിന്ദുവിന്റെ സംഭാവനയാണ്. അതീന്ദ്രിയബോധാനുഭൂതി അന്യദേശങ്ങളിലെ ചില വ്യക്തികള്‍ക്കും ഉണ്ടായിട്ടുണ്ട് എന്നു ചരിത്രം പറയുന്നു. പക്ഷേ അവരാരും ആ അനുഭൂതിയുടെ അടിസ്ഥാനത്തില്‍ ഒരു ദര്‍ശനത്തെ രൂപപ്പെടുത്തിയിട്ടില്ല.

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Mar 21, 2020, 06:00 am IST
in Samskriti

കാശ്മീരശൈവത്തിലെ മേല്‍പ്പറഞ്ഞ അനുപായം അഥവാ ആനന്ദോപായം എന്ന വഴിയെ പഠിച്ചു നോക്കുമ്പോള്‍ ശരീരമനോബുദ്ധികളുടെ ആരോഗ്യത്തെ ഹനിക്കാത്തതും നമ്മുടെ സാധാരണദൈ്വതബോധതലത്തിലെ പ്രസാദാത്മകത നിലനിര്‍ത്താനുതകുന്നതും അതേ സമയം അവാച്യമായ ആനന്ദാനുഭൂതി നല്‍കുന്നതുമായ ഒരു അദ്വയബോധതലം മൗലികമായി ഉണ്ടെന്നും അതിന്റെ സഹജമായ അനുഭവം അകൃത്രിമമായി കൈവരിക്കാമെന്നും മനസ്സിലാക്കാം. പരശുരാമകല്‍പസൂത്രം, പ്രത്യഭിജ്ഞാഹൃദയം, വിജ്ഞാനഭൈരവതന്ത്രം, ത്രിപുരാരഹസ്യം തുടങ്ങിയവ ഇത്തരമൊരു ബോധതലത്തേയും അവസ്ഥയേയും പറ്റി പറയുന്നുണ്ട്. തന്ത്രഹഠമാര്‍ഗങ്ങളില്‍ വിവരിക്കുന്ന പലതും കേവലം കൃത്രിമമായി അനുഭവിക്കാവുന്ന അവസ്ഥകളാണെന്ന കാര്യവും ഈ അനുപായത്തെ വിവരിക്കുന്ന ഗ്രന്ഥങ്ങളില്‍ പറയുന്നുമുണ്ട്. താന്ത്രികപഞ്ചമകാരപ്രക്രിയ,പ്രാണായാമാദി ഹഠയോഗക്രിയകള്‍ തുടങ്ങിയവയിലൂടെ വേദ്യമാകുന്ന ഇത്തരം അനുഭൂതികളെ കാമാനന്ദം എന്നാണ് അദൈ്വതശൈവഗ്രന്ഥങ്ങള്‍ പൊതുവേ പറയുന്നത്.

ദ്രവ്യമല്ല ബോധസത്തയാണ് പ്രപഞ്ചബോധത്തിനടിസ്ഥാനം എന്ന ആധ്യാത്മികദര്‍ശനം ഹിന്ദുവിന്റെ സംഭാവനയാണ്. അതീന്ദ്രിയബോധാനുഭൂതി അന്യദേശങ്ങളിലെ ചില വ്യക്തികള്‍ക്കും ഉണ്ടായിട്ടുണ്ട് എന്നു ചരിത്രം പറയുന്നു. പക്ഷേ അവരാരും ആ അനുഭൂതിയുടെ അടിസ്ഥാനത്തില്‍ ഒരു ദര്‍ശനത്തെ രൂപപ്പെടുത്തിയിട്ടില്ല. ഹിന്ദുദാര്‍ശനികനാണ് അതു ചെയ്തത്. മനുഷ്യനു സാധാരണമായി അനുഭവപ്പെടുന്ന ജാഗ്രത്ത്, സ്വപ്‌നം, സുഷുപ്തി എന്നീ മൂന്നു ബോധാവസ്ഥകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ തുരീയാനുഭൂതി എന്നു ഹിന്ദുദാര്‍ശനികന്‍ മനസ്സിലാക്കി. ആദ്യത്തേ മൂന്നിലും ഉണ്ടാകുന്ന അറിവ് പരോക്ഷം (indirect) ആണെന്നും തുരീയം മാത്രമാണ് അപരോക്ഷം (direct) എന്ന യാഥാര്‍ത്ഥ്യവും മനസ്സിലാക്കി. ഈ തുരീയത്തിലനുഭവവേദ്യമാകുന്ന അനന്തവും ആനന്ദഘനവും ആയ ബോധസത്തയാണ് പ്രപഞ്ചനിദാനം എന്ന് അനുമാനിച്ചു. ആ ബോധതലത്തിലെത്തുന്ന വ്യക്തിക്ക് മറ്റൊന്നില്‍ നിന്നും ലഭിക്കാത്ത സുഖവും സന്തോഷവും സംതൃപ്തിയും സ്ഥിരപ്പെടുന്നു എന്നും പരീക്ഷണനിരീക്ഷണങ്ങളിലൂടെ കണ്ടെത്തി. ആ അനന്ദാവസ്ഥയിലെത്തിച്ചേരലാണ് സകലജീവജാലങ്ങളുടെയും എല്ലാതരം

പ്രവൃത്തികളുടെയും ആത്യന്തികലക്ഷ്യം എന്നും അറിഞ്ഞു. ആ ബോധാവസ്ഥയെ മറ്റൊരു വ്യക്തിക്ക് ക്ഷണനേരത്തേക്കെങ്കിലും പകരാനുള്ള ഉപായവുംഹിന്ദുദാര്‍ശനികന്‍ കണ്ടെത്തി. അങ്ങിനെ പൂര്‍ണ്ണമായും ശാസ്ത്രീയമായ ഒരു ദര്‍ശനമാണ് ഹിന്ദുവിന്റെ ഈ ആധ്യാത്മികദര്‍ശനം. മേല്‍പ്പറഞ്ഞ മൂന്നാംധാരയുടെ ദര്‍ശനമാണിത്. സിദ്ധപരമ്പരയാണ് ഇതിനെ ഇവിടെ നില നിര്‍ത്തിയതും സ്വജീവിതത്താല്‍ പ്രത്യക്ഷമായി ബോധ്യപ്പെടുത്തിയതും പ്രചരിപ്പിച്ചതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

Entertainment

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

Entertainment

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

Entertainment

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പുതിയ വാര്‍ത്തകള്‍

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.