Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാങ്കരവേദാന്തസാരം

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Feb 1, 2020, 03:00 am IST
in Samskriti

സത്യത്തില്‍ സൃഷ്ടി മായ ആയതിനാല്‍ അതിന്റെ സ്രഷ്ടാവായ ഈശ്വരനും മായ തന്നെ. ബ്രഹ്മം അഥവാ ആത്മാവ് പ്രപഞ്ചത്തിന്റെ ഉപാദാനകാരണ (material cause) വും നിമിത്തകാരണ (efficient cause) വും ആണ്. കുടത്തിന്റെ ഉപാദാനകാരണം മണ്ണും നിമിത്തകാരണം കുംഭകാരനുമാണ്. ഇവിടെ രണ്ടു തരം കാരണങ്ങളും ബ്രഹ്മം തന്നെ. കാര്യവും കാരണവും തമ്മില്‍ യാതൊരു ഭേദവുമില്ല. നാമരൂപാത്മകമായ കാര്യം ഇവിടെ കാരണത്തിനു മേല്‍ ആരോപിതമാണ്. മണ്ണു കുഴച്ച് നാം പല ആകൃതികളും പേരുകളുമുള്ള പാത്രങ്ങളുണ്ടാക്കുന്നു. പക്ഷേ അതിനാല്‍ ആ പാത്രങ്ങള്‍ മണ്ണല്ല എന്നു പറയാന്‍ കഴിയില്ലല്ലോ. അവയുടെ നാമരൂപാത്മകമായ പരിണാമം കേവലം പ്രതീതി മാത്രമാണ്. അതുപോലെ ഈ കാര്യമായ ജഗത്ത് കാരണമായ ബ്രഹ്മത്തില്‍ ആരോപിതം മാത്രമാണ്. അതിനാല്‍ നാമരൂപാത്മകമായ നിരവധി വസ്തുക്കളടങ്ങുന്ന ഈ ജഗത്ത് വ്യാവഹാരികസത്തയാണ്. അതിന്റെ കാരണമായ ബ്രഹ്മമാകട്ടെ ഒരേ ഒരു പാരമാര്‍ത്ഥികസത്തയും ആകുന്നു. ചുരുക്കത്തില്‍, ശങ്കരാചാര്യരുടെ അദൈ്വതവേദാന്തമനുസരിച്ച്, പലതായി കാണപ്പെടുന്ന ഒരേ ഒരു ആത്മാവാണ് ആത്യന്തികവും പാരമാര്‍ത്ഥികവുമായ സത്യം. നമ്മില്‍ നിന്നും അന്യമായി കാണപ്പെടുന്ന ഈ ജഗത്തിനും കാരണമായി ഈ ആത്മാവിനെ അല്ലാതെ മറ്റൊന്നിനെയും ചൂണ്ടിക്കാണിക്കാനില്ല. ശാരീരികവും മാനസികവുമായ മറ്റെല്ലാ സംഭവങ്ങളും ക്ഷണികങ്ങളായ പ്രതീതികള്‍ മാത്രമാണ്. അവയുടെ എല്ലാം അടിയിലുള്ളത് നിത്യവും മാറ്റത്തിനു വിധേയമാകാത്തതും ആയ ഒരേ ഒരു ആത്മാവെന്ന സത്യമാണ്. മറ്റെല്ലാ ഭാരതീയദര്‍ശനങ്ങളും പ്രമാണങ്ങളെ ഗവേഷണം ചെയ്തത് വസ്തുനിഷ്ഠസത്യത്തെയും പ്രായോഗികജീവിതത്തില്‍ വസ്തുക്കളോടുള്ള നമ്മുടെ സമീപനത്തെയും അവയ്‌ക്ക് എത്രമാത്രം നിശ്ചയിക്കാന്‍ കഴിയും എന്ന നിലക്കായിരുന്നു. എന്നാല്‍ ഈ അദൈ്വതവേദാന്തമാകട്ടെ, ഇക്കാണുന്ന ഉപരിപ്ലവമായ പ്രതീതികളുടെ എല്ലാം അടിയിലുള്ള ആഴങ്ങളിലേക്കെത്താനും സ്ഥൂലസൂക്ഷ്മതലങ്ങളുടെയും വ്യക്തിവസ്തു ദ്വന്ദ്വത്തിന്റെയുംഅടിസ്ഥാനമായ ആത്യന്തികസത്യത്തെ തേടാനുമാണ് ശ്രമിച്ചത്. ആ പ്രസിദ്ധമായ ഉപദേശം, ആ പ്രധാനപ്പെട്ട വേദാന്തമഹാവാക്യം പറയുന്നു തത്വമസി ശ്വേതകേതോ (അല്ലയോ ശ്വേതകേതു അതു നീയാകുന്നു). സ്വന്തം ആത്മാവിനെക്കുറിച്ചുള്ള ഈ ബോധ്യം ആണ് ഏറ്റവും ഉയര്‍ന്ന അറിവ്. ആ ബോധ്യമുണ്ടാകുന്ന ക്ഷണത്തില്‍ തന്നെ നമുക്കനുഭവപ്പെടുന്ന പ്രപഞ്ചപ്രതീതിസ്വമേധയാ മാഞ്ഞുപോകും. പക്ഷേ മനസ്സു ശുദ്ധമാകാതെ, എല്ലാ തരം ആശകളില്‍ നിന്നും തീര്‍ത്തും മുക്തമാകാതെ ആത്മാവിന് ബ്രഹ്മ സത്യം ജഗന്മിഥ്യാ. ജീവോ ബ്രഹ്മൈവ നാപര: എന്ന തരത്തിലുള്ള ഈ ബോധ്യം ഉണ്ടാകുകയില്ല. എപ്പോഴാണോ മനശ്ശുദ്ധി കൈവന്ന് ആത്മാവ് പരമജ്ഞാനത്തിലൂടെ മുക്തിക്കായി ദാഹിക്കുന്നത് ആ നിമിഷം ആചാര്യന്‍ തത്വമസി എന്നുപദേശിക്കുന്നു.

അപ്പോള്‍തന്നെ ശിഷ്യന്‍ ആ സത്യമായിത്തീരുന്നു; ആ സത്യമാകട്ടെ ചിത്തും ആനന്ദവുമായതിനാല്‍ അയാള്‍ സച്ചിദാനന്ദം തന്നെയായി ഭവിക്കുന്നു. എല്ലാതരം ഭേദങ്ങളും വൈവിധ്യങ്ങളും മായുന്നു, ദൈ്വതം മറയുന്നു. എന്റേതും നിന്റേതും ഇല്ലാതാകുന്നു. അതിവിസ്തൃതമായ മായയാകുന്ന ഈ പ്രപഞ്ചപ്രക്രിയ അയാളില്‍എന്നന്നേക്കുമായി ശമിക്കുന്നു. അയാള്‍ സാക്ഷാല്‍ ബ്രഹ്മമായി വിളങ്ങുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.