Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആയുര്‍വേദദര്‍ശനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 207

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Feb 13, 2020, 04:10 am IST
inSamskriti

ആയുര്‍വേദം ഇത്തരത്തില്‍ ഒരു ജീവിതശാസ്ത്രമാണെങ്കില്‍ അതിന്അഥര്‍വവേദവുമായി എന്താണു ബന്ധം? വൈദ്യന്‍ അഥര്‍വവേദത്തോടു പ്രത്യേകഭക്തിപുലര്‍ത്തണം എന്നു ചരകസംഹിതയില്‍ കാണുന്നു. അഥര്‍വവേദത്തിലെ ചികിത്സാരീതി സ്വസ്ത്യയനം, ബലി, മംഗളഹോമം, നിയമം, പ്രായശ്ചിത്തം, ഉപവാസം, മന്ത്രം എന്നിവയിലൂടെയാണ്. ചരകസംഹിതയിലെ ഈ ഭാഗത്തെ ചക്രപാണിവ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ് വൈദ്യന്മാര്‍ അഥര്‍വവേദത്തോടു ഭക്തി  പുലര്‍ത്തണം എന്ന പറഞ്ഞതിലൂടെ അഥര്‍വവേദം ആയുര്‍വേദമാണെന്നാണ് അര്‍ത്ഥം (അഥര്‍വവേദസ്യ ആയുര്‍വേദത്വം ഉക്തം ഭവതി). അഥര്‍വവേദം പലതരം വിഷയങ്ങളെ പ്രതിപാദിക്കുന്നുണ്ട്. അതുകൊണ്ട് ആയുര്‍വേദത്തെ അതിന്റെ ഒരു ഭാഗമാണെന്നു കരുതാനേ ന്യായമുള്ളൂ (അഥര്‍വവേദൈകദേശ ഏവ ആയുര്‍വേദഃ). ചക്രപാണിയുടെ വിശദീകരണമനുസരിച്ച് ചരകാചാര്യന്റെ വൈദ്യശാസ്ത്രസമ്പ്രദായം

അഥര്‍വവേദവുമായി ഉറ്റബന്ധമുള്ളതാണെന്നു കരുതാം. ചരകസംഹിതയിലെ ശരീരാസ്ഥിഘടനാവിവരണവും അഥര്‍വവേദത്തിലെ വിവരണവും താരതമ്യം ചെയ്യുമ്പോഴും നമുക്ക് ഈ നിഗമനം ശരിയെന്നു ബോധ്യപ്പെടും. തന്റെ പക്ഷത്തില്‍ മനുഷ്യശരീരത്തിലെ എല്ലുകളുടെ എണ്ണം മുന്നൂറാണെങ്കിലും വൈദികപക്ഷത്തില്‍ അതു മുന്നൂറ്റി അറുപതാണ് എന്നു സുശ്രുതന്‍ പറയുന്നു ( ത്രീണി സസാഷ്ഠാനി അസ്ഥിശതാനി വേദവാദിനോ ഭാഷന്തേ. ശല്യതന്ത്രേ തു ത്രീണി ഏവ ശതാനി സുശ്രുതസംഹിത 3. 5. 18). ചരകസംഹിതയിലും (ത്രീണി ഷഷ്ഠാനി ശതാനി അസ്ഥ്‌നാം സഹ ദന്തനഖേന  4. 7. 6) കൃത്യം മുന്നൂറ്റിഅറുപതായി പറഞ്ഞിരിക്കുന്നു.

അഥര്‍വവേദം എല്ലുകളുടെ എണ്ണം പറയുന്നില്ല. പക്ഷേ അവയുടെ വിവരണവുമായി ബന്ധപ്പെട്ട ചില പ്രധാനകാര്യങ്ങളില്‍ ചരകന്റെ സമ്പ്രദായം തീര്‍ത്തും യോജിക്കുന്നതും സുശ്രുതസമ്പ്രദായം വിയോജിക്കുന്നതും കാണാം. ഉൃ. ഒീലൃിഹല തന്റെ ടൗേറശല െശി വേല ാലറശരശില ീള അിരശലി േകിറശമ എന്ന പുസ്തകത്തില്‍ ചരക സുശ്രുതസമ്പ്രദായങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളെ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ശതപഥബ്രാഹ്മണം, ധര്‍മ്മശാസ്ത്രങ്ങള്‍, പുരാണങ്ങള്‍ എന്നിവ തങ്ങളുടെ പ്രാമാണ്യം വേദത്തിലധിഷ്ഠിതമാണ് എന്നു വ്യക്തമാക്കുന്നവയാണ്. ചരക സുശ്രുത സമ്പ്രദായങ്ങളെ രണ്ടിനേയും പരാമര്‍ശിക്കുന്ന ശതപഥബ്രാഹ്മണം, ചരകനെപ്പോലെ, അഥര്‍വവേദത്തില്‍ പറഞ്ഞ അസ്ഥിസംഖ്യയെയാണ് സ്വീകരിച്ചു കാണുന്നത്. യാജ്ഞവല്‍ക്യധര്‍മ്മശാസ്ത്രം, വിഷ്ണുസ്മൃതി, വിഷ്ണുധര്‍മ്മോത്തരപുരാണം, അഗ്‌നിപുരാണം എന്നിവയില്‍ ശരീരശാസ്ത്രവിവരണം കാണാം. അവയും അസ്ഥികള്‍ മുന്നൂറ്റി അറുപത് എന്ന അഥര്‍വവേദനിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചരകന്‍  

പിന്തുടര്‍ന്ന ആത്രേയസമ്പ്രദായം അഥര്‍വവേദത്തില്‍ നിന്നും വികസിച്ചു വന്നതാണെന്നും സുശ്രുതസമ്പ്രദായം മറ്റൊരു സ്രോതസ്സില്‍ നിന്നും ഉല്‍ഭവിക്കുകയും പിന്നീട് പ്രാമാണ്യം ലഭിക്കാന്‍ അഥര്‍വവേദത്തിന്റെ ഉപാംഗം എന്ന നിലക്ക് സ്വയം കരുതുകയും ചെയ്തു എന്ന നിഗമനത്തിലാണ് ദാസ്ഗുപ്ത എത്തിച്ചേരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.