കെ.സുജിത്

കെ.സുജിത്

ലൗ ജിഹാദിനെതിരെ തുറന്നടിച്ച് സിബി മാത്യൂസ്; ‘വിവാഹത്തെക്കാള്‍ പ്രാധാന്യം മതപഠനത്തിന് ; പുതിയ തലമുറ കുടുക്കുകളില്‍പ്പെടരുത്’

മതപരമായ പ്രചാരണങ്ങളും മതംമാറ്റവും ഔദ്യോഗികമായിത്തന്നെ ഇസ്ലാം ചെയ്യുന്നുണ്ട്. പൊന്നാനിയിലും മറ്റും അതിനുള്ള സ്ഥാപനങ്ങളുള്ളതും രഹസ്യമല്ല. ഇത്തരം കുടുക്കുകളില്‍പ്പെടാതെ അവരവരുടേതായ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ പുതിയ തലമുറകള്‍ പ്രാപ്തമാകണം. എന്നാല്‍,...

അന്ന് സഖ്യം; ഇന്ന് ഭീകരര്‍; ജമാ അത്തെ ഇസ്ലാമി ബന്ധം; സിപിഎമ്മിന്റേത് കാപട്യം

ഇസ്ലാമിക രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിയെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതേ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയത്...

ജമാ അത്തെ ഇസ്ലാമി ബന്ധം സിപിഎമ്മിന്റേത് കാപട്യം; വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പലയിടങ്ങളിലും സിപിഎം ഭരണം

തീവ്ര മുസ്ലിങ്ങളെ നഷ്ടപ്പെട്ടതിലുള്ള വിഷമം മാത്രമാണ് സിപിഎമ്മിന്റേത്. 'മൗദൂദി' ബന്ധത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ് ഇരുമുന്നണികളും

കേരളത്തില്‍ മുസ്ലീം മുന്നണി രൂപീകരിക്കാന്‍ കോണ്‍ഗ്രസ്; ജമാ അത്തെ ഇസ്ലാമിയുമായി ധാരണയിലെത്തി; മുസ്ലിം വാദവുമായി സിപിഎമ്മും

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സിപിഎം സഖ്യമുണ്ടാക്കിയിരുന്നുവെന്നാണ് കോണ്‍ഗ്രസ്സിന്റെ ന്യായീകരണം

വാളയാര്‍ പീഡനക്കേസ് പ്രതികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; കേസ് അട്ടിമറിച്ചത് എം.ബി. രാജേഷും ഭാര്യാ സഹോദരനും ചേര്‍ന്ന്: അഡ്വ.എ. ജയശങ്കര്‍

ഇക്കാര്യത്തില്‍ ആവശ്യത്തിനുള്ള അറിവുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്. അതില്‍ ഉറച്ചുനില്‍ക്കുകയാണ്. വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വീണ്ടും സമരമുഖത്തെത്തിയത് സംബന്ധിച്ച് 'ജന്മഭൂമി'യോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീം ലീഗ് മുഖംമൂടി അഴിച്ചുവച്ചു; വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കസഭ; ജാഗ്രത നിര്‍ദേശവുമായി കെസിബിസി

സാമുദായിക സ്വഭാവമാണ് ലീഗിനുള്ളതെങ്കിലും പാന്‍ ഇസ്ലാമിക് മതരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതായി തോന്നിയിട്ടില്ല. അതിനാല്‍ തീവ്ര മുസ്ലീം രാഷ്ട്രീയത്തിന്റെ വക്താക്കളായ ജമാ അത്തെ ഇസ്ലാമിയുമായി ലീഗ് കൈകോര്‍ക്കുന്നത് നിസ്സാരമായി തള്ളാവുന്നതല്ല.

നുണകള്‍ കുത്തിനിറച്ച് സിപിഎം ലഘുലേഖ

പൊളിറ്റിക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ മുഖ്യമന്ത്രി പുറത്തുനിന്നും തെരഞ്ഞെടുത്തതാണെന്നും എന്നാല്‍ ശിവശങ്കര്‍, ഐഎഎസ് ഉദ്യോഗസ്ഥനാണെന്നും ലഘുലേഖ ചൂണ്ടിക്കാട്ടുന്നു. 'സസ്‌പെന്‍ഷന്‍ തന്നെ വൈകിയില്ലേ' എന്ന ചോദ്യത്തിന് നല്‍കുന്ന മറുപടി ഇങ്ങനെ:...

സ്വര്‍ണക്കടത്ത്; പോപ്പുലര്‍ ഫ്രണ്ടിനായി പണം ഒഴുകി; ലഷ്‌കര്‍ ബന്ധവും അന്വേഷിക്കുന്നു

തമിഴ്‌നാട്ടിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളവുമായി ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും പണമൊഴുക്കി; സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം ആഴത്തില്‍

രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഈ സംഘടനയുള്‍പ്പെട്ട ഭീകരതീവ്രവാദ വിഭാഗങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായി 120 കോടിയിലേറെ രൂപ രാജ്യത്ത് ചെലവഴിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് ഇടപെടല്‍; കൊറോണ സംസ്‌കാര കര്‍മത്തിന് സര്‍ക്കുലറുമായി കത്തോലിക്കാ സഭ

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ആലുവ ചുണങ്ങംവേലി സെന്റ് മേരീസ് പ്രൊവിന്‍സിലെ സിസ്റ്റര്‍ ക്ലെയറിന്റെ മരണാനന്തര ചടങ്ങിലാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ നുഴഞ്ഞുകയറിയത്. സംഘടനയുടെ പേര് പതിച്ച ടീ ഷര്‍ട്ട്...

വീണയ്‌ക്കായി വഴിവിട്ട നീക്കങ്ങള്‍; പാര്‍ട്ടിയില്‍ എതിര്‍പ്പ്; ശിവശങ്കര്‍ സര്‍വപ്രതാപിയായി

ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. വീണയുടെ വ്യവസായ ബന്ധങ്ങള്‍ പൂര്‍ണമായും ശിവശങ്കറിന് അറിയാം. എക്‌സാലോജിക്കിന്റെ ആവശ്യങ്ങള്‍ക്കായി നിരവധി തവണ ശിവശങ്കര്‍ ബെംഗളൂരു സന്ദര്‍ശിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത്...

പ്രൈസ് വാട്ടറിനു പിന്നില്‍ മുഖ്യമന്ത്രിയുടെ മകള്‍

നേരത്തെ ഈ വിവരം കമ്പനിയുടെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിരുന്നു. സ്പ്രിങ്ക്ളര്‍ കരാര്‍ വിവാദമായപ്പോള്‍ വീണയുടെ പേരും ഉയര്‍ന്നുകേട്ടു. ഇതിന് പിന്നാലെ വെബ്‌സൈറ്റില്‍നിന്ന് വിവരങ്ങള്‍ അപ്രത്യക്ഷമായി. വീണ മാത്രമാണ് ബെംഗളൂരു...

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയെ പിന്തുണച്ച് കാരാട്ട്; ആയുധമാക്കി യെച്ചൂരി

മുഖമാസികയായ 'പീപ്പിള്‍സ് ഡമോക്രസി'യിലൂടെയാണ് പിണറായിക്കും സംസ്ഥാന സര്‍ക്കാരിനുമുള്ള പിന്തുണ കാരാട്ട് വ്യക്തമാക്കിയത്. ഇടത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയും യുഡിഎഫും സ്വര്‍ണക്കടത്ത് കേസ് ഉപയോഗിക്കുകയാണെന്ന് എഡിറ്ററായ കാരാട്ട് എഴുതിയ...

സിപിഎം ഇരട്ടത്താപ്പ്; അന്ന് ദുര്‍ബ്ബലപ്പെടുത്താന്‍ വോട്ടു ചെയ്തു; ഇന്ന് എന്‍ഐഎക്ക് പ്രശംസ

സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായി പൊതുവികാരമുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ഐഎയെ എതിര്‍ക്കുന്നത് ജനങ്ങള്‍ക്കിടയില്‍ സംശയമുണര്‍ത്തുമെന്നാണ് സിപിഎം വിലയിരുത്തല്‍. അതിനാല്‍, തത്ക്കാലത്തേക്ക് പാര്‍ട്ടി നയം മാറ്റിവച്ച് അന്വേഷണത്തെ...

എന്‍ഐഎക്കെതിരെ മുസ്ലിം സംഘടനകള്‍; മുസ്ലിം ലിങ്ക് ഉണ്ടാക്കി കേസ് കൊണ്ടുപോയി കെട്ടുമെന്ന് ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകന്‍; ലഘുകരിച്ച് മീഡിയ വണ്‍

അഴിമതിയും കള്ളക്കടത്തും കൊലപാതകങ്ങളും പോലുള്ള കുറ്റകൃത്യങ്ങള്‍ എങ്ങനെയെങ്കിലും കൊണ്ടു ചെന്നെത്തിക്കുന്ന കുറ്റിയാണ് മുസ്ലിം സമുദായമെന്നും ഇത് ഇസ്ലാമോഫോബിയയും വംശീയതയും ആണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ഷാജി ആരോപിച്ചു. സ്വര്‍ണക്കടത്തെന്ന്...

അന്വേഷണപരിധിയില്‍ യുഎഇ യാത്രകള്‍; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും രഹസ്യ പരാതികള്‍

പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാമിനും എതിരെ പേരു പറഞ്ഞും പറയാതെയും വന്ന വിവിധ വാര്‍ത്തകളും...

വിദേശയാത്ര, പണം, വേദി, ഉപഹാരം… ഇടത് ബുദ്ധിജീവികള്‍ വില്‍പ്പനയ്‌ക്ക്

വിദേശയാത്രകള്‍ക്കും വേദികള്‍ക്കും ഉപഹാരങ്ങള്‍ക്കും വേണ്ടി ഇടത് സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുസ്ലിം മതമൗലികവാദ സംഘടനകളെ ആലിംഗനം ചെയ്യുന്നുവെന്ന ആരോപണം ശരിവെക്കുകയാണ് സിപിഎം സഹയാത്രികനായ റോണ്‍.

‘ആര്‍എസ്എസിന്റെയും അമിത് ഷായുടെയും നിലപാടുകള്‍ കമ്മ്യൂണിസ്റ്റ് രാജ്യത്തിനെതിര്; അതിര്‍ത്തി പിടിച്ചെടുക്കുന്നത് സംഘര്‍ഷമല്ല; ചൈനക്കായി വീണ്ടും സിപിഎം

''ചൈന ഇന്ത്യയുടെ അതിര്‍ത്തി അല്‍പ്പാല്‍പ്പമായി പിടിച്ചെടുക്കുന്നതിനാലാണ് സംഘര്‍ഷമെന്ന വിലയിരുത്തല്‍ ശരിയല്ല. അതിര്‍ത്തി സംഘര്‍ഷത്തിന് ആഴത്തിലുള്ള കാരണങ്ങളുണ്ട്. കേന്ദ്രം സ്വീകരിച്ച സമീപനം ഒരു ഘടകമാണ്. ജമ്മു കശ്മീരിനെ വിഭജിച്ച...

മതതീവ്രവാദിയെ വെള്ളപൂശി ദേശാഭിമാനി; മാപ്പിള ലഹളയില്‍ ഹിന്ദു കൂട്ടക്കൊല ഒറ്റപ്പെട്ട സംഭവമെന്ന് സിപിഎം

പ്രസ്ഥാനം പുരോഗമിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനൊരു മുസ്ലിം ഛായ പകര്‍ന്നു കിട്ടാന്‍ തുടങ്ങി. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലേറെ മതത്തിനും ദൈവത്തിനും വേണ്ടി പോരാടുകയെന്ന ചിന്ത പ്രസ്ഥാനത്തില്‍ പങ്കെടുക്കുന്ന...

വാരിയന്‍കുന്നന്‍ സിനിമ; സിപിഎം ലക്ഷ്യം മുസ്ലിം ധ്രുവീകരണം; എതിര്‍ക്കാതെ കോണ്‍ഗ്രസ്സും

ഹിന്ദു കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ജിഹാദിയെ മഹത്വവത്കരിക്കുന്നതിനെതിരെ ഹിന്ദു സംഘടനകളും ബിജെപിയും വ്യാപക പ്രതിഷേധം ഉയര്‍ത്തി. ഇത് പ്രതീക്ഷിച്ചതാണെന്നായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം.

കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇസ്ലാമൈസേഷന്റെ ഭാഗം; പണം വരുന്നത് സൗദിയില്‍നിന്ന് : എഴുത്തുകാരന്‍ ടി.പി.രാജീവന്‍

ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനം നമുക്കു ചുറ്റുമുണ്ട്. മുംബൈ, ഗുജറാത്ത് തീരങ്ങളിലാണ് ഇന്ത്യയിലെ മുസ്ലിം ഭീകര സംഘങ്ങള്‍ മുന്‍പ് കേന്ദ്രീകരിച്ചിരുന്നത്. കേന്ദ്രത്തിലെ ഭരണമാറ്റത്തെ തുടര്‍ന്ന് ഇന്റലിജന്റ്‌സ്...

സിഎഎ: ആരുമില്ലാത്തവരുടെ ആശ്രയം

പാകിസ്ഥാന് പുറമെ ബംഗ്ലാദേശിലെയും അഫ്ഗാനിസ്ഥാനിലെയും ന്യൂനപക്ഷങ്ങളും ഇന്ത്യയിലേക്ക് ഒഴുകുന്നു. നഗരങ്ങളിലെ ചേരികളില്‍ പൗരത്വവും അടിസ്ഥാന സൗകര്യവുമില്ലാതെ നരകജീവിതം നയിക്കുമ്പോഴും മരിക്കേണ്ടി വന്നാലും തിരിച്ചു പോകില്ലെന്ന് അവര്‍ ഉറപ്പിച്ചു...

ചക്രവ്യൂഹത്തില്‍ തളരാതെ ഇന്ത്യ

ബഹുമുഖ പോരാട്ടത്തിലാണ് ഇന്ത്യ. കൊറോണയും ഭീകരവാദവും വിഘടനവാദവും നുഴഞ്ഞു കയറ്റവും നുണപ്രചാരണങ്ങളും അതിര്‍ത്തിക്ക് അപ്പുറത്തുനിന്നുള്ള പോരാട്ടങ്ങളും വൈറസുകളായി ഇന്ത്യക്കെതിരെ തീര്‍ത്ത ചക്രവ്യൂഹത്തില്‍ തളരാതെ പൊരുതുകയാണ് രാജ്യം

വിദേശ നിക്ഷേപത്തിലൂടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ; ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ അവസാന ഘട്ട പ്രഖ്യാപനം ഇന്ന് രാവിലെ പതിനൊന്നിന്

ഇതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വ്യവസായ മേഖലയില്‍ അടിസ്ഥാന സൗകര്യം ഉയര്‍ത്തുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 20 ലക്ഷം കോടി പാക്കേജിന്റെ നാലാം...

‘അവര്‍ വീടുകളിലേക്ക്’; ശ്രമിക് ട്രെയിനുകളയച്ച് കേന്ദ്രം; കേരളത്തില്‍ നിന്ന് ഇന്നലെ അഞ്ചു ട്രെയിനുകള്‍ പുറപ്പെട്ടു

വെള്ളിയാഴ്ച തെലങ്കാനയിലെ ലംഗമ്പള്ളയില്‍നിന്ന് ഝാര്‍ഖണ്ഡിലേക്കാണ് ആദ്യ ട്രെയിന്‍ സര്‍വീസ് നടത്തിയത്. രാത്രി പത്തിന് കേരളത്തില്‍നിന്നുള്ള ആദ്യ ട്രെയിന്‍ ആലുവയില്‍നിന്ന് ഭുവനേശ്വറിലേക്കും പുറപ്പെട്ടു. മഹാരാഷ്ട്രയില്‍നിന്നും തൊഴിലാളികളെ വഹിച്ച് യുപിയിലേക്കും...

പറഞ്ഞതെല്ലാം വിഴുങ്ങി; നാലുവര്‍ഷമായിട്ടും വാഗ്ദാനങ്ങള്‍ മാത്രം ബാക്കി; എല്ലാം കേന്ദ്രത്തിന്റെ ചുമലില്‍; ഐസക് മോഡല്‍ പിന്തുടര്‍ന്ന് പിണറായി

നാലുവര്‍ഷം പിന്നിടുമ്പോഴും ഇതിലൊന്നു പോലും നടപ്പായിട്ടില്ല. മുഖ്യമന്ത്രി ഗള്‍ഫില്‍ നിന്ന് മടങ്ങിയപ്പോള്‍ തന്നെ പദ്ധതികളും പെട്ടിക്കുള്ളിലായി. കൊറോണക്കാലത്ത് പ്രവാസികള്‍ വന്‍ തോതില്‍ തിരിച്ചുവരവിനൊരുങ്ങുമ്പോള്‍ മുന്‍പ് പ്രഖ്യാപിച്ച പെന്‍ഷനും...

ഗള്‍ഫ് രാജ്യങ്ങളില്‍ ‘കാഫിറു’കളുടെ ജോലി കളയിക്കാന്‍ ജിഹാദി സംഘം; ഇസ്ലാമിസ്റ്റുകളുടെ പട്ടിക തയാറാക്കി കേന്ദ്രം; അടിയന്തര ഇടപെടലുമായി മോദി സര്‍ക്കാര്‍

പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഇന്ത്യാ വിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് പ്രചാരണമെന്ന് അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതായി ദേശീയ മാധ്യമമായ 'ഹിന്ദുസ്ഥാന്‍ ടൈംസ്' ചൂണ്ടിക്കാട്ടി. മോദി...

CORONA

റാന്നിയിലെ ക്രിസ്ത്യാനികള്‍ക്ക് ഒരു നീതിയും തബ്ലീഗുകാര്‍ക്ക് മറ്റൊരു നീതിയും എന്നതാണോ പിണറായി സര്‍ക്കാരിന്റെ നയം; അത്ര നിഷ്‌കളങ്കമല്ല ഈ ജമാഅത്ത്

പത്രം വായിക്കാത്തവരാണ്, വാര്‍ത്ത കേള്‍ക്കാത്തവരാണ്, ചുറ്റുമുള്ളതൊന്നും അറിയാത്തവരാണ് എന്നിങ്ങനെയുള്ള നിഷ്‌കളങ്ക നാട്യങ്ങള്‍ ചാര്‍ത്തി ഈ മതമൗലികവാദികളെ രക്ഷിച്ചെടുക്കാനുള്ള ശ്രമം ഒരു വിഭാഗം നടത്തുന്നുണ്ട്. എഴുത്തും വായനയുമൊന്നുമില്ലാത്ത തബ്‌ലീഗുകാരില്‍...

‘രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും സബ്സിഡിയും നല്‍കരുത്’; ബില്ലുമായി അഭിഷേക് മനു സിങ്വി; ബിജെപി ആശയത്തിന് പിന്തുണ

രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരെ ലോക്സഭാ, രാജ്യസഭാ, നിയമസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് വിലക്കണമെന്ന് ബില്ല് ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളോ സബ്സിഡിയോ നല്‍കരുത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളിലെ...

ക്രൈസ്തവ സമൂഹം സാഹചര്യം തിരിച്ചറിയണം

അടിയന്തരാവസ്ഥക്കാലത്ത് വിദ്യാര്‍ത്ഥിയായിരിക്കെ ഉള്ളിലുറച്ച സ്വാതന്ത്ര്യ ദാഹമാണ് ജോര്‍ജ് കുര്യനെ ബിജെപിയിലെത്തിച്ചത്. ഇന്ദിരയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ തെരുവുകളില്‍ പ്രതിഷേധാഗ്നി പടര്‍ത്തിയ ജയപ്രകാശ് നാരായണനായിരുന്നു ആദ്യ ഹീറോ. സ്‌കൂള്‍ കുട്ടിയായിരിക്കെ...

സിന്ധ്യ ബിജെപിയില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥി

സിന്ധ്യക്ക് പിന്തുണയുമായി രാജിവച്ച 22 എംഎല്‍എമാരും ബിജെപിയില്‍ ചേരും. സംസ്ഥാനത്ത് ഇരുനൂറിലേറെ നേതാക്കളും പ്രവര്‍ത്തകരും രാജിവച്ചിട്ടുണ്ട്. പ്രതിസന്ധിയാലായ കമല്‍നാഥ് സര്‍ക്കാരിന് 88 എംഎല്‍എമാരുടെ പിന്തുണ മാത്രമാണുള്ളത്. എന്നാല്‍...

ദല്‍ഹി കേരളാ ഹൗസ് സിപിഎം ഹൗസാക്കാന്‍ നീക്കം; റസിഡന്റ്സ് കമ്മീഷണറെ കേരളത്തിലേക്ക് മാറ്റി, പിന്നില്‍ വ്യവസായ മന്ത്രി ജയരാജന്റെ നേതൃത്വത്തിലുള്ള ലോബി

അതിഥികള്‍ക്കായുള്ള കാന്റീനില്‍ നേതാക്കള്‍ക്ക് ഭക്ഷണം അനുവദിക്കാത്തതും കേരളാ ഹൗസിനുള്ളില്‍ പാര്‍ക്കിംഗ് ലഭിക്കാത്തതും ചൂണ്ടിക്കാട്ടി ഇടത് സംഘടനാ നേതാക്കള്‍ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഇതിന്...

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി മലപ്പുറത്ത് സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ്‌

ജീവനെടുക്കുന്ന വിദ്വേഷം

ബഹിഷ്‌കരിക്കപ്പെട്ട ജനത അതിജീവനത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിക്കുകയാണ്. തങ്ങളെ ബഹിഷ്‌കരിക്കുന്നവരെ തിരിച്ചും ബഹിഷ്‌കരിക്കാനുള്ള സ്വാഭാവികമായ പ്രതികരണം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നിട്ടുണ്ട്. ഇത് നിരവധി കച്ചവട സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയായി....

പൗരത്വ ഭേദഗതി ബില്‍; വടക്കുകിഴക്കന്‍ മേഖലയ്‌ക്ക് സംരക്ഷണം; പ്രതിഷേധത്തിന് പിന്നില്‍ വിഘടനവാദ സംഘടനകള്‍

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്‍ മുതലെടുത്ത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷത്തിനും കലാപത്തിനും വിഘടനവാദ സംഘടനകളുടെ നീക്കം. ആസാമും ത്രിപുരയും കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രതിഷേധം അരങ്ങേറുന്നത്. മോദി...

പൗരത്വ ഭേദഗതി ബില്‍ സാമ്‌നയില്‍ എതിര്‍പ്പ്; ലോക്‌സഭയില്‍ അനുകൂലം; ശിവസേനയില്‍ ഭിന്നത രൂക്ഷം; അമ്പരപ്പ് മാറാതെ കോണ്‍ഗ്രസ്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെച്ചൊല്ലി ശിവസേനയില്‍ കടുത്ത ഭിന്നത. മുഖപത്രമായ സാമ്‌നയില്‍ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ ലോക്‌സഭയില്‍ എംപിമാര്‍ അനുകൂലിച്ച് വോട്ടുചെയ്തു. എന്നാല്‍ രാജ്യസഭയില്‍ പിന്തുണയ്ക്കുന്ന...

നിലപാട് മാറ്റി പാര്‍ട്ടികള്‍; പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ കടക്കും

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ വംശഹത്യാ ഭീഷണി നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുന്ന പൗരത്വ ഭേദഗതി ബില്ലിന് പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ...

രാജ്യവിരുദ്ധരല്ല ജെഎന്‍യുവിന്റെ മുഖം

പാക്കിസ്ഥാനും അഫ്‌സല്‍ ഗുരുവിനും അഭിവാദ്യമര്‍പ്പിച്ച് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു)യിലെ കലാലയാന്തരീക്ഷത്തെ ഇടത്, മുസ്ലിം തീവ്രവാദികള്‍ വിഷലിപ്തമാക്കിയതിന് ശേഷം നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പിലാണ് നിധി ത്രിപാഠിയെന്ന പേര്...

അസമിലെ പട്ടിക ഉപേക്ഷിക്കും; ഇനി രാജ്യവ്യാപക പൗരത്വ രജിസ്റ്റര്‍ മാത്രം

ന്യൂദല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്ട്രി(എന്‍ആര്‍സി)യില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പട്ടിക ഉപേക്ഷിച്ചേക്കും. സംസ്ഥാന സര്‍ക്കാരും ബിജെപി നേതൃത്വവും പട്ടിക അംഗീകരിക്കരുതെന്ന നിലപാടിലാണ്. പകരം പൗരത്വ...

മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് അന്ന് പവാറിനെ വെട്ടി; ഇന്ന് പവാറിന്റെ കാല്‍ക്കീഴില്‍

ന്യൂദല്‍ഹി: ഫെഡറല്‍ സംവിധാനത്തോട് ഒരു മമതയും കാണിച്ചിരുന്നില്ല കോണ്‍ഗ്രസ്. തങ്ങള്‍ക്ക് വഴങ്ങാത്ത സംസ്ഥാന സര്‍ക്കാരുകളെ, കേരളമുള്‍പ്പെടെ അവര്‍ നിര്‍ദാക്ഷിണ്യം പിരിച്ചുവിട്ടത് ചരിത്രത്തില്‍ മായാതെ കിടക്കുന്നു. പ്രാദേശിക നേതൃത്വങ്ങള്‍...

കസ്റ്റഡിയിലും ജയിലിലുമായി ചിദംബരത്തിന്റെ നൂറു ദിവസം

 ''ധൈര്യമായിരിക്കൂ, ഞാനിവിടെയുണ്ട്''. 2018 മാര്‍ച്ചില്‍ ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ കാര്‍ത്തി ചിദംബരത്തെ പാട്യാല ഹൗസ് കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടപ്പോള്‍ മകനോട് ചിദംബരം പറഞ്ഞു. ആത്മവിശ്വാസത്തിന്റെ...

അന്തിമ ചിരി ആരുടേത്? കര്‍ണാടക ഭയന്ന് മഹാസഖ്യം

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും രാജിവച്ചെങ്കിലും മഹാസഖ്യത്തിന് അത് നല്‍കുന്നത് താല്‍ക്കാലികാശ്വാസം മാത്രം. സര്‍ക്കാര്‍ രൂപീകരിച്ചാലും രാഷ്ട്രീയത്തില്‍ ഭിന്ന ധ്രുവങ്ങളിലുള്ള ശിവസേനയ്ക്കും എന്‍സിപിക്കും കോണ്‍ഗ്രസ്സിനും എത്രത്തോളം...

ഫഡ്‌നാവിസ് മുഖ്യമന്ത്രി; അജിത് പവാര്‍ ഉപമുഖ്യമന്ത്രി

ന്യൂദല്‍ഹി: അവിശുദ്ധ സഖ്യത്തിലൂടെ മഹാരാഷ്ട്രയില്‍ അധികാരത്തിലേറാനുള്ള കോണ്‍ഗ്രസ്സിന്റെയും ശിവസേനയുടെയും മോഹം തകര്‍ത്ത് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം എന്‍സിപി എംഎല്‍എമാരുടെ പിന്തുണയോടെ...

വീണ്ടും ട്വിസ്റ്റ്; പവാര്‍ മോദിയെ കണ്ടു, കോണ്‍ഗ്രസിലും ശിവസേനയിലും ഭിന്നത

ന്യൂദല്‍ഹി: എന്‍സിപി നേതാവ് ശരത് പവാറിനെച്ചൊല്ലി കോണ്‍ഗ്രസ്സിലും ശിവസേനയിലും ഭിന്നത. കര്‍ഷക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഇന്നലെ പവാര്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതാണ് പ്രശ്‌നമായത്. നേരത്തെ...

വെട്ടിലായി, വിയര്‍ത്ത് യെച്ചൂരി; കേരള സര്‍ക്കാരിനെ തള്ളണോ കൊള്ളണോ; പത്രസമ്മേളനത്തില്‍ ഉരുണ്ടുകളിച്ച് ജനറല്‍ സെക്രട്ടറി

ന്യൂദല്‍ഹി: പിണറായി സര്‍ക്കാരിന്റെ നടപടികളില്‍ കൃത്യമായ നിലപാട് എടുക്കാന്‍ കഴിതെ സിപിഎം കേന്ദ്ര നേതൃത്വം. രാജ്യത്ത്  സിപിഎം മുഖ്യമന്ത്രിയുള്ള ഏക സംസ്ഥാനമാണ് കേരളം. ഇവിടുത്തെ  സര്‍ക്കാരിനെ സംബന്ധിച്ച്...

അയോധ്യാ വിധി; ”അംഗീകരിക്കണം, മുതലെടുപ്പ് വേണ്ട”

അയോധ്യാ കേസിലെ ധീരമായ ശബ്ദമായിരുന്നു ഉത്തര്‍പ്രദേശ് ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് അധ്യക്ഷനായ വസീം റിസ്‌വിയുടേത്. രാമജന്മഭൂമിയില്‍ രാമക്ഷേത്രമാണ് ഉയരേണ്ടതെന്ന് നെഞ്ചുറപ്പോടെ അദ്ദേഹം വിളിച്ചുപറഞ്ഞു. തീവ്രസംഘടനകളും മതനേതാക്കളും...

നിയമവൃത്തങ്ങള്‍ പറയുന്നു; അയോധ്യ വിധിയിലെ പരാമർശങ്ങൾ ശബരിമല കേസില്‍ നിര്‍ണായകമാകും

ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന സുപ്രീം കോടതി വിധി ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിര്‍ണായകമാകുമെന്ന് നിയമവൃത്തങ്ങള്‍. വിശ്വാസത്തെ പിന്തുണച്ചുള്ള വിധിയിലെ പരാമര്‍ശങ്ങളാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്....

അനുരഞ്ജനം പൊളിച്ചത് ഇടത് ബുദ്ധിജീവികള്‍

മറയില്ലാത്ത ഹിന്ദു വിരോധം. രാഷ്ട്രീയ ഇസ്ലാമിനോടുള്ള ഐക്യപ്പെടല്‍. ഇതുരണ്ടുമുണ്ടെങ്കില്‍ ഇടതാകും. രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന എന്‍ജിഒ പ്രവര്‍ത്തനത്തിനായി ഒഴുകിയെത്തുന്ന വിദേശപണത്തോട് ആര്‍ത്തികൂടിയുണ്ടെങ്കില്‍ ഇടത് ബുദ്ധിജീവിയാകും. ഇടതേതാണ്, ഇസ്ലാമേതാണ് എന്ന്...

അന്ധവിശ്വാസം ഇല്ലാതാക്കുന്നതിന് ശാസ്ത്രബോധം വളര്‍ത്തണമെന്ന് പ്രധാനമന്ത്രി, സമൂഹത്തില്‍ ശാസ്ത്രാവബോധമുണ്ടാക്കാന്‍ ചാന്ദ്രയാനിലൂടെ സാധിച്ചു, സ്റ്റാർട്ടപ്പുകളിൽ ഇന്ത്യ മൂന്നാമത്

കൊല്‍ക്കത്ത: സമൂഹത്തില്‍ അന്ധവിശ്വാസമില്ലാതാക്കുന്നതിന് ശാസ്ത്രബോധം വളര്‍ത്തേണ്ടത് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ശാസ്ത്രചിന്തകളിലധിഷ്ഠിതമായ യുവതലമുറയെ സൃഷ്ടിക്കണം. വിജ്ഞാന്‍ ഭാരതിയും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും...

അയോധ്യ: കോണ്‍ഗ്രസ്സിന് അഗ്നിപരീക്ഷ, ആശയക്കുഴപ്പം അകലാതെ നേതൃത്വം, സോണിയ വിളിച്ചുചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു

ന്യൂദല്‍ഹി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കെ കോണ്‍ഗ്രസ് ആശയക്കുഴപ്പത്തില്‍. നിര്‍ണായക വിഷയത്തില്‍ കൃത്യമായ നിലപാടിലെത്താനാകാതെ വിയര്‍ക്കുകയാണ് കേന്ദ്ര നേതൃത്വം. നേരത്തെ തിരിഞ്ഞും മറിഞ്ഞും അഭിപ്രായം പറഞ്ഞ്...

ഈ മുന്നേറ്റം ‘ചരിത്ര വിജയം’

നരേന്ദ്രമോദി രണ്ടാമതും അധികാരമേറിയതിനുശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി വിജയം തുടര്‍ന്നിരിക്കുന്നു. ഹരിയാനയില്‍ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേനാ സഖ്യം ഭരണം നിലനിര്‍ത്തി....

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍