Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പറഞ്ഞതെല്ലാം വിഴുങ്ങി; നാലുവര്‍ഷമായിട്ടും വാഗ്ദാനങ്ങള്‍ മാത്രം ബാക്കി; എല്ലാം കേന്ദ്രത്തിന്റെ ചുമലില്‍; ഐസക് മോഡല്‍ പിന്തുടര്‍ന്ന് പിണറായി

നാലുവര്‍ഷം പിന്നിടുമ്പോഴും ഇതിലൊന്നു പോലും നടപ്പായിട്ടില്ല. മുഖ്യമന്ത്രി ഗള്‍ഫില്‍ നിന്ന് മടങ്ങിയപ്പോള്‍ തന്നെ പദ്ധതികളും പെട്ടിക്കുള്ളിലായി. കൊറോണക്കാലത്ത് പ്രവാസികള്‍ വന്‍ തോതില്‍ തിരിച്ചുവരവിനൊരുങ്ങുമ്പോള്‍ മുന്‍പ് പ്രഖ്യാപിച്ച പെന്‍ഷനും തൊഴിലും ആറ് മാസത്തെ ശമ്പളവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമോ? പിണറായി മിണ്ടുന്നേയില്ല. പകരം എല്ലാം കേന്ദ്രമാണ് നോക്കേണ്ടതെന്നാണ് ഇപ്പോഴത്തെ നിലപാട്

കെ.സുജിത്byകെ.സുജിത്
Apr 29, 2020, 10:34 am IST
inKerala

ന്യൂദല്‍ഹി: കേരള സര്‍ക്കാരിന്റെ പ്രവാസി സ്‌നേഹം പത്രസമ്മേളനങ്ങളിലെ വാചകമടി മാത്രം. പ്രവാസികള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കുമ്പോള്‍ 2016 ഡിസംബര്‍ 23ന് പിണറായി നടത്തിയ പ്രഖ്യാപനം വീണ്ടും ചര്‍ച്ചയാവുകയാണ്.

അന്ന് ദുബായ്‌യില്‍ പറഞ്ഞത്

  1. തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ബദല്‍ തൊഴില്‍ കിട്ടുന്നത് വരെ താല്‍ക്കാലിക സഹായമെന്ന നിലയില്‍ ആറ് മാസത്തെ ശമ്പളം തൊഴില്‍ നഷ്ട സുരക്ഷയായി നല്‍കും  
  2. പ്രായമായവര്‍ക്കും ശാരിരീക അവശതയുള്ളവര്‍ക്കും പ്രത്യേക പെന്‍ഷന്‍
  3. പ്രവാസികള്‍ക്കായി ജോബ് പോര്‍ട്ടല്‍. ഇവിടെ നല്ല രീതിയില്‍ ജീവിക്കുന്നവര്‍ക്ക് തിരിച്ചുപോകുമ്പോള്‍ വിഷമം ഉണ്ടാകരുത്. ഇത്തരത്തിലുള്ളവരെ മികച്ച നിലയില്‍ പുനരധിവസിപ്പിക്കാനുള്ള നടപടികളാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.  
  4. ഗള്‍ഫ് നാടുകളില്‍ കേരള പബ്ലിക് സ്‌കൂളുകള്‍  സ്ഥാപിക്കും. തൊഴില്‍ നഷ്ടപ്പെട്ടുവെന്നവരുടെ കുട്ടികളുടെ പഠനം മുടങ്ങരുത് എന്ന ലക്ഷ്യം.  
  5. വാടക കുറഞ്ഞ റസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പ്
  6. സ്ത്രീ തൊഴിലാളികള്‍ക്ക് ഹോസ്റ്റല്‍
  7. പ്രവാസി മലയാളികള്‍ക്ക് ഗുണനിലവാരമുള്ള ചികിത്സ. ഇതിനായി ജനകീയ ക്ലിനിക്കുകള്‍  

നാലുവര്‍ഷം പിന്നിടുമ്പോഴും ഇതിലൊന്നു പോലും നടപ്പായിട്ടില്ല. മുഖ്യമന്ത്രി ഗള്‍ഫില്‍ നിന്ന് മടങ്ങിയപ്പോള്‍ തന്നെ പദ്ധതികളും പെട്ടിക്കുള്ളിലായി. കൊറോണക്കാലത്ത് പ്രവാസികള്‍ വന്‍ തോതില്‍ തിരിച്ചുവരവിനൊരുങ്ങുമ്പോള്‍ മുന്‍പ് പ്രഖ്യാപിച്ച പെന്‍ഷനും തൊഴിലും ആറ് മാസത്തെ ശമ്പളവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമോ? പിണറായി മിണ്ടുന്നേയില്ല. പകരം എല്ലാം കേന്ദ്രമാണ് നോക്കേണ്ടതെന്നാണ് ഇപ്പോഴത്തെ നിലപാട്.  

ഇപ്പോള്‍ കേന്ദ്രത്തോട് ചോദിക്കുന്നത്

  • മടങ്ങി വരുന്ന പ്രവാസികളുടെ യാത്രാക്കൂലി വഹിക്കണം 
  • പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം.  
  • തൊഴില്‍ നല്‍കണം

വിഷയത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പ് മാത്രമായിരുന്നു സിപിഎം ലക്ഷ്യമിട്ടതെന്നാണ് ഇത് വ്യക്തമാക്കുന്നത്. സ്പ്രിങ്ക്‌ളര്‍ ഉള്‍പ്പെടെയുള്ള കൊറോണക്കാലത്തെ അഴിമതികള്‍ മറക്കാന്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രചാരണമായിരുന്നു ഉദ്ദേശ്യം. പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേകിച്ച് പങ്കൊന്നുമില്ല. നയതന്ത്രതലത്തില്‍ കേന്ദ്ര സര്‍ക്കാരാണ് ഇത് ചെയ്യേണ്ടത്. ഏതാനും

ദിവസം മുന്‍പ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടെ തയാറായിക്കഴിഞ്ഞു.  

പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് ഈ മാസം 21ന് നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാല്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവരെയും സ്വീകരിക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. ക്വാറന്റൈന്‍ ചെയ്യുന്നതിനായി ലക്ഷക്കണക്കിന് മുറികള്‍ കണ്ടെത്തിയെന്നും ആവര്‍ത്തിച്ചിരുന്നു. വരുന്നവര്‍ വീടുകളില്‍ കഴിയണമെന്നാണ് ഇപ്പോള്‍ പറയുന്നത്.

Tags: Pinarayi Vijayanകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍modi government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.