Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാരിയന്‍കുന്നന്‍ സിനിമ; സിപിഎം ലക്ഷ്യം മുസ്ലിം ധ്രുവീകരണം; എതിര്‍ക്കാതെ കോണ്‍ഗ്രസ്സും

ഹിന്ദു കൂട്ടക്കൊലയ്‌ക്ക് നേതൃത്വം നല്‍കിയ ജിഹാദിയെ മഹത്വവത്കരിക്കുന്നതിനെതിരെ ഹിന്ദു സംഘടനകളും ബിജെപിയും വ്യാപക പ്രതിഷേധം ഉയര്‍ത്തി. ഇത് പ്രതീക്ഷിച്ചതാണെന്നായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം.

കെ.സുജിത്byകെ.സുജിത്
Jun 26, 2020, 08:50 am IST
inKerala

കൊച്ചി: സിപിഎം അനുയായി ആഷിഖ് അബു പ്രഖ്യാപിച്ച വാരിയംകുന്നന്‍ സിനിമയിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത് തദ്ദേശ തെരഞ്ഞെടുപ്പിലെ മുസ്ലിം ധ്രുവീകരണം. ഇടത്-ഇസ്ലാമിസ്റ്റ് സഖ്യം പുറത്തിറക്കുന്ന സിനിമയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ കോണ്‍ഗ്രസ് തന്ത്രപരമായ മൗനത്തില്‍. അതേസമയം സിനിമയ്‌ക്ക് പിന്തുണയുമായി മുസ്ലിം ലീഗ് രംഗത്തെത്തി. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികമായ 2021ല്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് ആഷിഖ് അബു വ്യക്തമാക്കിയത്. ഇതിന് ഇനിയും മാസങ്ങള്‍ ഉണ്ടെന്നിരിക്കെ ഒക്ടോബറില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മതധ്രുവീകരണം ഉറപ്പാക്കുകയാണ് തിരക്കിട്ട പ്രഖ്യാപനത്തിലൂടെ സിപിഎം ലക്ഷ്യമിട്ടത്.  

ഹിന്ദു കൂട്ടക്കൊലയ്‌ക്ക് നേതൃത്വം നല്‍കിയ ജിഹാദിയെ മഹത്വവത്കരിക്കുന്നതിനെതിരെ ഹിന്ദു സംഘടനകളും ബിജെപിയും വ്യാപക പ്രതിഷേധം ഉയര്‍ത്തി. ഇത് പ്രതീക്ഷിച്ചതാണെന്നായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചു തന്നെയാണ് സിനിമാ പ്രഖ്യാപനമെന്ന് വ്യക്തം. കൊറോണക്കാലത്തെ പ്രതിസന്ധിയില്‍ സിനിമാ ലോകം സ്തംഭിച്ചിരിക്കുകയാണ്. നേരത്തെ പ്രഖ്യാപിച്ച വന്‍ പ്രോജക്ടുകള്‍ പോലും ചിത്രീകരണം പൂര്‍ത്തിയാക്കാനാകാതെ അനിശ്ചിതാവസ്ഥയിലാണ്. പുതിയ സിനിമകളുടെ പ്രഖ്യാപനവും ഇപ്പോഴില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി ആഷിഖ് അബുവിന്റെ പ്രഖ്യാപനമുണ്ടായതെന്നതും ശ്രദ്ധേയമാണ്.  

ഇസ്ലാമിസ്റ്റുകളുടെ ഐക്കണാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്. ആഷിഖ് അബുവിന്റെ സിനിമയ്‌ക്ക് രചന നിര്‍വഹിക്കുന്ന റമീസ് താലിബാന്‍ തീവ്രവാദികളെപ്പോലും പിന്തുണച്ചിരുന്ന പോപ്പുലര്‍ ഫ്രണ്ടുകാരനാണ്. ഇത് സംബന്ധിച്ച ഇയാളുടെ പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പൃഥ്വിരാജിനെ കുഞ്ഞഹമ്മദായി ചിത്രീകരിച്ചിറക്കിയ പോസ്റ്റര്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കാലങ്ങളായി അവതരിപ്പിക്കുന്ന കുഞ്ഞഹമ്മദിന്റെ പകര്‍പ്പാണ്. യുഡിഎഫിന്റെ ഇസ്ലാമിസ്റ്റ് സഖ്യത്തെ മറികടന്ന് മുസ്ലിം വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ അനുകൂലമാക്കാനാണ് സിപിഎം ശ്രമം. മറുവശത്ത്, ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയ ജിഹാദിയെ മഹത്വവത്കരിക്കുന്നതിനെതിരെ പ്രതിഷേധമുയരുമ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരണം ഒഴിവാക്കുകയാണ്. നേരത്തെ കുഞ്ഞഹമ്മദിന്റെ 99-ാം ചരമവാര്‍ഷികം കോണ്‍ഗ്രസ് മലപ്പുറത്ത് ആചരിച്ചിരുന്നു. കെ.മുരളീധരന്‍ എംപിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സിനിമയെ പിന്തുണച്ച് ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍ പാര്‍ട്ടി പത്രത്തില്‍ ഇന്നലെ ലേഖനമെഴുതി.

Tags: keralamalappurammappilavariyamkunnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.