Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൗ ജിഹാദിനെതിരെ തുറന്നടിച്ച് സിബി മാത്യൂസ്; ‘വിവാഹത്തെക്കാള്‍ പ്രാധാന്യം മതപഠനത്തിന് ; പുതിയ തലമുറ കുടുക്കുകളില്‍പ്പെടരുത്’

മതപരമായ പ്രചാരണങ്ങളും മതംമാറ്റവും ഔദ്യോഗികമായിത്തന്നെ ഇസ്ലാം ചെയ്യുന്നുണ്ട്. പൊന്നാനിയിലും മറ്റും അതിനുള്ള സ്ഥാപനങ്ങളുള്ളതും രഹസ്യമല്ല. ഇത്തരം കുടുക്കുകളില്‍പ്പെടാതെ അവരവരുടേതായ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ പുതിയ തലമുറകള്‍ പ്രാപ്തമാകണം. എന്നാല്‍, അതിനുള്ള സഹായവും പിന്തുണയും അതാത് സമുദായങ്ങളില്‍നിന്ന് കിട്ടുന്നുണ്ടോയെന്ന് സംശയമുണ്ട്. ഒരുപരിധിവരെ ഹൈന്ദവ സമൂഹത്തിനിടയില്‍ ചില പ്രവര്‍ത്തനങ്ങളൊക്കെ സംഘടിതമായി നടക്കുന്നതായി കേട്ടിട്ടുണ്ട്. ക്രൈസ്തവരെ സംബന്ധിച്ച് ഇക്കാര്യത്തില്‍ ഇടപെടാനോ പ്രവര്‍ത്തിക്കാനോ കുടുംബങ്ങളെ പിന്തുണയ്‌ക്കാനോ കാര്യമായ സംവിധാനങ്ങളൊന്നുമില്ല. സഹായിക്കാനും ആരും തന്നെയില്ല. ഈ അരക്ഷിതാവസ്ഥയ്‌ക്ക് മാറ്റം വേണം. കെസിബിസി മാസികയായ 'ജാഗ്രത'ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.സുജിത്byകെ.സുജിത്
Nov 2, 2020, 02:13 pm IST
inKerala

കോട്ടയം: ഇസ്ലാമിക പ്രണയ മതംമാറ്റ ഭീകരതയായ ലൗ ജിഹാദിനെതിരെ തുറന്നടിച്ച് മുന്‍ ഡിജിപി സിബി മാത്യൂസ്. സംഘടിത മത പ്രചാരണം ഇസ്ലാമിന്റെ ഭാഗമാണെന്നും മറ്റു മതസ്ഥരായ പെണ്‍കുട്ടികളും മാതാപിതാക്കളും ഇത് അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മതപരമായ പ്രചാരണങ്ങളും മതംമാറ്റവും ഔദ്യോഗികമായിത്തന്നെ ഇസ്ലാം ചെയ്യുന്നുണ്ട്. പൊന്നാനിയിലും മറ്റും അതിനുള്ള സ്ഥാപനങ്ങളുള്ളതും രഹസ്യമല്ല. ഇത്തരം കുടുക്കുകളില്‍പ്പെടാതെ അവരവരുടേതായ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ പുതിയ തലമുറകള്‍ പ്രാപ്തമാകണം. എന്നാല്‍, അതിനുള്ള സഹായവും പിന്തുണയും അതാത് സമുദായങ്ങളില്‍നിന്ന് കിട്ടുന്നുണ്ടോയെന്ന് സംശയമുണ്ട്. ഒരുപരിധിവരെ ഹൈന്ദവ സമൂഹത്തിനിടയില്‍ ചില പ്രവര്‍ത്തനങ്ങളൊക്കെ സംഘടിതമായി നടക്കുന്നതായി കേട്ടിട്ടുണ്ട്. ക്രൈസ്തവരെ സംബന്ധിച്ച് ഇക്കാര്യത്തില്‍ ഇടപെടാനോ പ്രവര്‍ത്തിക്കാനോ കുടുംബങ്ങളെ പിന്തുണയ്‌ക്കാനോ കാര്യമായ സംവിധാനങ്ങളൊന്നുമില്ല. സഹായിക്കാനും ആരും തന്നെയില്ല. ഈ അരക്ഷിതാവസ്ഥയ്‌ക്ക് മാറ്റം വേണം. കെസിബിസി മാസികയായ ‘ജാഗ്രത’ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ലൗ ജിഹാദ് എന്ന പേരിലുള്ള ഒരു സംഘടനാ സംവിധാനം, അതിന്റെ ഓഫീസോ ബോര്‍ഡോ വഴിയായി കണ്ടെത്തുക എളുപ്പമല്ലെന്ന് സിബി മാത്യൂസ് ചൂണ്ടിക്കാട്ടി. ഓരോ ജില്ലയിലും ഭാരവാഹികളും ഉണ്ടാവാനിടയില്ല. ‘ലൗ ജിഹാദ്’ എന്ന പ്രയോഗം തന്നെ എത്രത്തോളം ശരിയാണെന്ന് അറിയില്ല. ഞാന്‍ ഇതിനെ  കാണുന്നത് വേറൊരു രീതിയിലാണ്. അന്യമതസ്ഥരായ പെണ്‍കുട്ടികളെ ഇസ്ലാമിന്റെ ആശയങ്ങള്‍ പഠിപ്പിക്കുവാനും, അവര്‍ക്കിടയില്‍ മതം പ്രചരിപ്പിക്കുവാനും ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ അതില്‍ അകപ്പെടുന്നുണ്ട്. ഹാദിയ കേസ് അറിയാവുന്ന ഒന്നാണ്. മറ്റുചിലരെ സിറിയയിലും അഫ്ഗാനിസ്ഥാനിലും കൊണ്ടുപോയി. മുസ്ലിം യുവാവിന് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രേമിക്കാന്‍ പാടില്ലേ എന്നൊക്കെ ചോദിക്കാം. പക്ഷെ, തിരിച്ച് സംഭവിക്കാനുള്ള സാധ്യത ഇവിടെ തീരെയില്ല.  

മുസ്ലീം പെണ്‍കുട്ടിയെ ഒരു ഹൈന്ദവ യുവാവോ ക്രൈസ്തവ യുവാവോ പ്രേമിക്കാനോ അവരുടെ മതം പഠിപ്പിക്കാനോ ഉള്ള സാധ്യത വളരെ കുറവാണ്. വിരളമായി അത്തരം പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മതം പഠിപ്പിക്കുകയെന്നത് മുഖ്യവിഷയമായിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ വലിയ സംരക്ഷണവലയം മുസ്ലീം സമൂഹം ഒരുക്കിയിട്ടുണ്ട്. മുസ്ലീം യുവാക്കള്‍ അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയിക്കുന്ന സംഭവങ്ങളില്‍, അവിടെ വിവാഹത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത് മതപഠനത്തിനാണ്. പുറത്ത് പഠിക്കാന്‍ പോവുന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടികളില്‍ ഒരു വിഭാഗം മുസ്ലീം ആശയങ്ങളില്‍ ആകൃഷ്ടരാവുകയും ഇറങ്ങിപ്പോവുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? ക്രിസ്ത്യന്‍, ഹൈന്ദവ ആശയങ്ങളില്‍ ആകൃഷ്ടരായി തിരിച്ച് ഒരൊഴുക്ക് എന്നെങ്കിലും ഉണ്ടായതായി അറിവില്ല. ബോധപൂര്‍വ്വമായ ഒരു ക്യാംപെയിന്‍ നടക്കുന്നുവെന്നതിന്റെ തെളിവാണിത്, അദ്ദേഹം വിശദീകരിച്ചു.  

Tags: terrorismലൗ ജിഹാദ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
News

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.