Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇസ്ലാമൈസേഷന്റെ ഭാഗം; പണം വരുന്നത് സൗദിയില്‍നിന്ന് : എഴുത്തുകാരന്‍ ടി.പി.രാജീവന്‍

ഇസ്ലാമിക രാഷ്‌ട്രം സ്ഥാപിക്കാനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനം നമുക്കു ചുറ്റുമുണ്ട്. മുംബൈ, ഗുജറാത്ത് തീരങ്ങളിലാണ് ഇന്ത്യയിലെ മുസ്ലിം ഭീകര സംഘങ്ങള്‍ മുന്‍പ് കേന്ദ്രീകരിച്ചിരുന്നത്. കേന്ദ്രത്തിലെ ഭരണമാറ്റത്തെ തുടര്‍ന്ന് ഇന്റലിജന്റ്‌സ് സംവിധാനങ്ങള്‍ ശക്തിപ്പെട്ടതോടെ നിലനില്‍പ്പ് പ്രശ്‌നത്തിലായ അവര്‍ പ്രവര്‍ത്തനം ശ്രീലങ്കയിലേക്കും തമിഴ്‌നാട്, കേരള തീരങ്ങളിലേക്കും മാറ്റി.

കെ.സുജിത് by കെ.സുജിത്
Jun 25, 2020, 10:22 am IST
in Mollywood

കൊച്ചി: ചരിത്രത്തെ ഏത് തരത്തില്‍ വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ അത് മതപരമായ ലക്ഷ്യത്തോടെയാകരുതെന്നും എഴുത്തുകാരന്‍ ടി.പി. രാജീവന്‍. മതമൗലികവാദമാകരുത്, സിനിമയായിരിക്കണം അന്തിമമായ ലക്ഷ്യം. മലബാര്‍ കലാപത്തെപ്പറ്റി ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള സിനിമകളെ താന്‍ എതിര്‍ക്കുന്നത് ഇക്കാരണത്താലാണെന്നും അദ്ദേഹം ‘ജന്മഭൂമി’യോട് വ്യക്തമാക്കി. ഹിന്ദു വിരുദ്ധം, ചരിത്രത്തെ വളച്ചൊടിക്കുന്നു തുടങ്ങിയ വാദങ്ങളല്ല സിനിമയ്‌ക്കെതിരെ ഉയര്‍ത്തേണ്ടത്. വിവിധങ്ങളായ കാഴ്ചപ്പാടുകളെയും അഭിപ്രായങ്ങളെയും അംഗീകരിക്കുന്ന പാരമ്പര്യമാണ് നമ്മുടേത്. ഒരു സിനിമയോടെ തകര്‍ന്നുപോകുന്നതല്ല ഹിന്ദു വിശ്വാസവും ആചാരവും. കൊളോണിയലും മതപരവുമായ കടന്നാക്രമണങ്ങളെ അതിജീവിച്ച ആന്തരിക ശക്തിയുള്ള ദര്‍ശനമാണത്. അതേസമയം, നിഷ്‌കളങ്കമോ സദുദ്ദേശപരമോ അല്ല ഈ സിനിമ. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമികവത്കരണത്തിന്റെ ഭാഗമാണിത്. വിഭാഗീയതയും മുസ്ലിം ഏകീകരണവുമാണ് ലക്ഷ്യം. മതവത്കരണത്തിന്റെ ഭാഗമായിട്ടുള്ള ഒരു കലാപ്രവര്‍ത്തനവും അംഗീകരിക്കാനാകില്ല. ഹിന്ദു അജണ്ട നടപ്പാക്കാന്‍ സിനിമകളെ ഉപയോഗിച്ചാലും ഇതു തന്നെയാണ് നിലപാട്. അദ്ദേഹം വിശദീകരിച്ചു.  

ഇസ്ലാമിക രാഷ്‌ട്രം സ്ഥാപിക്കാനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനം നമുക്കു ചുറ്റുമുണ്ട്. മുംബൈ, ഗുജറാത്ത് തീരങ്ങളിലാണ് ഇന്ത്യയിലെ മുസ്ലിം ഭീകര സംഘങ്ങള്‍ മുന്‍പ് കേന്ദ്രീകരിച്ചിരുന്നത്. കേന്ദ്രത്തിലെ ഭരണമാറ്റത്തെ തുടര്‍ന്ന് ഇന്റലിജന്റ്‌സ് സംവിധാനങ്ങള്‍ ശക്തിപ്പെട്ടതോടെ നിലനില്‍പ്പ് പ്രശ്‌നത്തിലായ അവര്‍ പ്രവര്‍ത്തനം ശ്രീലങ്കയിലേക്കും തമിഴ്‌നാട്, കേരള തീരങ്ങളിലേക്കും മാറ്റി. ശ്രീലങ്കയിലേക്ക് പോവുകയായിരുന്ന ആയുധങ്ങളടങ്ങിയ കപ്പല്‍ അറബിക്കടലില്‍ അടുത്തിടെ നാവിക സേന പിടിച്ചെടുത്തിരുന്നു. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ പള്ളിയില്‍ ഭീകരാക്രമണമുണ്ടായി. കേരളത്തില്‍ തങ്ങളുടെ കേഡര്‍മാര്‍ക്കിടയില്‍ ഇസ്ലാമിസ്റ്റുകള്‍ കടന്നുകയറിയതായി സിപിഎം തന്നെ സമ്മതിച്ചിട്ടുണ്ട്. മാവോയിസ്റ്റുകള്‍ ഇന്ന് യഥാര്‍ത്ഥത്തില്‍ മാവോയ്‌സ്റ്റുകളല്ല, ഇസ്ലാമിസ്റ്റുകളാണ്. സിപിഎമ്മില്‍ വളര്‍ന്നുവരുന്ന യുവനേതാക്കള്‍ ഭൂരിഭാഗവും ഇസ്ലാമിസ്റ്റുകളാണ്.  

ഇടത് ലേബലില്‍ സ്വീകാര്യതയുണ്ടാക്കിയ സംവിധായകനാണ് സിനിമയ്‌ക്ക് നേതൃത്വം നല്‍കുന്നത്. പ്രളയ ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ ക്രമക്കേട് നടത്തിയതായി ഇദ്ദേഹത്തിനെതിരെ ആരോപണമുണ്ട്. കോടികളാണ് ചിത്രീകരണത്തിന് വേണ്ടത്. എല്ലാ സിനിമാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുന്ന ഈ സമയത്ത് എവിടെ നിന്നാണ് ഇത്രയേറെ പണം. സൗദിയില്‍നിന്നും പണമൊഴുകുന്നുവെന്നാണ് മനസിലാക്കാന്‍ സാധിച്ചത്. പൗരത്വ നിയമം വന്നപ്പോള്‍ കേരളത്തിലെ സിനിമാ പ്രവര്‍ത്തകര്‍ നടത്തിയ പ്രതികരണം ഗൗരവത്തിലെടുക്കേണ്ടതുണ്ട്. ഇതിനേക്കാള്‍ പ്രധാനപ്പെട്ട നിരവധി വിഷയങ്ങളില്‍ മൗനത്തിലിരുന്നവര്‍ നിയമത്തിനെതിരെ സംഘടിതമായി രംഗത്തെത്തി ഭിന്നതയുണ്ടാക്കാന്‍ പരിശ്രമിച്ചു. ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് സിനിമാ പ്രഖ്യാപനവും, അദ്ദേഹം ചൂണ്ടിക്കാട്ടി.  

Tags: ആഷിഖ് അബുvariyamkunnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ആഷിക് അബു ഭാർഗവീനിലയത്തിലെ ​​അനശ്വര ഗാനങ്ങൾ നശിപ്പിക്കുന്നു’- വക്കീല്‍ നോട്ടീസുമായി എം.എസ്.ബാബുരാജിന്റെ കുടുംബം

Review

വാണിമേലിന്റെ ഞാണിന്മേല്‍ കളി; നുണമേല്‍ നുണയുമായി കൂട്ടക്കൊലയെ വെള്ളപൂശല്‍; ഒടുവില്‍ ഉത്തരം മുട്ടി

Kerala

കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചു

Mollywood

കെ.എസ്. ചിത്രയുടെ ‘നീലവെളിച്ച’ത്തിലെ ഗാനം വൈറല്‍; സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന് ‘അനുരാഗമധുചഷകം പോലെ’

Kerala

അടൂരിനെ ടാര്‍ഗറ്റ് ചെയ്ത് ഐഎഫ്എഫ്കെ വേദി; അടൂരിനെതിരെ ചലച്ചിത്രമേളയില്‍ പ്രതിഷേധിച്ച് ആഷിഖ് അബുവും സജിത മഠത്തിലും കമലും

പുതിയ വാര്‍ത്തകള്‍

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.