Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാളയാര്‍ പീഡനക്കേസ് പ്രതികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; കേസ് അട്ടിമറിച്ചത് എം.ബി. രാജേഷും ഭാര്യാ സഹോദരനും ചേര്‍ന്ന്: അഡ്വ.എ. ജയശങ്കര്‍

ഇക്കാര്യത്തില്‍ ആവശ്യത്തിനുള്ള അറിവുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്. അതില്‍ ഉറച്ചുനില്‍ക്കുകയാണ്. വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വീണ്ടും സമരമുഖത്തെത്തിയത് സംബന്ധിച്ച് 'ജന്മഭൂമി'യോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെ.സുജിത്byകെ.സുജിത്
Oct 13, 2020, 02:33 pm IST
inKerala

കൊച്ചി: വാളയാര്‍ പീഡനക്കേസ് അട്ടിമറിച്ചത് സിപിഎം മുന്‍ എംപി എം.ബി. രാജേഷും ഭാര്യാസഹോദരന്‍ നിതിന്‍ കണിച്ചേരിയുമാണെന്ന് അഡ്വ. എ. ജയശങ്കര്‍. പ്രതികളെല്ലാം സജീവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നു. ഇരകളാക്കപ്പെട്ടവര്‍ ദരിദ്രരും പട്ടികജാതി വിഭാഗത്തിലുള്ളവരും. അതിനാല്‍ പോലീസ് ഉദാസീനമായി പ്രവര്‍ത്തിച്ചു. രാഷ്‌ട്രീയ ഇടപെടലും ഉണ്ടായി. പാലക്കാട് മുന്‍ എംപിയായ എം.ബി. രാജേഷും ഭാര്യാ സഹോദരനും അട്ടിമറിക്കാന്‍ ഇടപെട്ടു. ഒരു ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ ഇത് പറഞ്ഞിരുന്നു. കേസ് നല്‍കുമെന്നാണ് എം.ബി. രാജേഷ് അന്ന് ഭീഷണിപ്പെടുത്തിയത്. ഇതുവരെ കേസൊന്നും വന്നിട്ടില്ല. ഇക്കാര്യത്തില്‍ ആവശ്യത്തിനുള്ള അറിവുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്. അതില്‍ ഉറച്ചുനില്‍ക്കുകയാണ്. വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വീണ്ടും സമരമുഖത്തെത്തിയത് സംബന്ധിച്ച് ‘ജന്മഭൂമി’യോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

കേസില്‍ നീതിയും ന്യായവും നിയമവാഴ്ചയും അട്ടിമറിക്കപ്പെട്ടു. ഇരകള്‍ക്ക് നീതി കിട്ടിയില്ല. കടുത്ത അനീതി അനുഭവിക്കേണ്ടി വന്നു. പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ശിക്ഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അടക്കം ഉറപ്പുകൊടുത്തതാണ്. എന്നാല്‍ ഇതിന് വിപരീതമായാണ് സംഭവിച്ചത്. ഭരണകൂടത്തിന്റെയും പോലീസിന്റെയും വലിയ വീഴ്ചയാണിത്. എല്ലാ പ്രതികളും രക്ഷപ്പെട്ടു. കേസ് സിബിഐ അന്വേഷിക്കുമെന്ന് ഇതിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. വിചാരണ ചെയ്ത് വെറുതെ വിട്ട കേസ് സിബിഐക്ക് അന്വേഷിക്കാന്‍ പറ്റില്ല. ഭരണഘടനാപരമായി അതിന് വിലക്കുണ്ട്. കേസ് അട്ടിമറിച്ചതിന് പുറമെ ഇരകളെ പറഞ്ഞ് പറ്റിക്കുകയാണ് സര്‍ക്കാര്‍. അപ്പീല്‍ പോകുമെന്ന് പറഞ്ഞിട്ടുണ്ട്. അതിലും വലിയ ഫലമൊന്നുമില്ല. വിചാരണ കോടതിയില്‍ ഇല്ലാത്ത തെളിവ് അപ്പീല്‍ കോടതിയില്‍ ഉണ്ടാവില്ലല്ലോ.  

 മൂത്ത കുട്ടിയാണ് ആദ്യം മരിച്ചത്. അതേ ആളുകള്‍ തന്നെ രണ്ടാമത്തെ കുട്ടിയെയും കൊലപ്പെടുത്തുന്നു. ആദ്യത്തെ സംഭവത്തില്‍ പോലീസ് ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ കൊലപാതകം ഒഴിവാക്കാമായിരുന്നു. പ്രതികളെ വെറുതെ വിട്ടതിന് ശേഷമാണ് വലിയ പ്രതിഷേധം ഉയര്‍ന്നത്. നിയമപരമായി അതില്‍ കാര്യമില്ലല്ലോ. ഈ സാഹചര്യത്തില്‍ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. ജില്ലാ ജഡ്ജി പി.കെ. ഹനീഫ അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റില്‍ എവിടെയോ പൊടിപിടിച്ച് കിടക്കുന്നുണ്ട്. അല്ലാതെ ഒരു പ്രയോജനവുമുണ്ടായില്ല. കേസ് അട്ടിമറിച്ച ഡിവൈഎസ്പിക്ക് എസ്പിയായി സ്ഥാനക്കയറ്റം നല്‍കി. കേരളത്തിലെ സാംസ്‌കാരിക നായകന്മാരൊക്കെ കാപ്‌സ്യൂള്‍ കിട്ടുന്നത് അനുസരിച്ചാണ് പ്രതികരിക്കുന്നത്. വളരെക്കാലമായി ഇങ്ങനെയാണ്. അദ്ദേഹം വ്യക്തമാക്കി.

Tags: പീഡന കേസ്MB Rajeshഅഡ്വ. ജയശങ്കര്‍Walayar check postValayar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

Kerala

മന്ത്രിമാരായ എം. ബി. രാജേഷിനും കടന്നപ്പള്ളി രാമചന്ദ്രനും കുരുക്ക്

Kerala

എലപ്പുള്ളി ബ്രൂവറി : പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എം ബി രാജേഷ്

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.