Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ ഫ്രണ്ട് ഇടപെടല്‍; കൊറോണ സംസ്‌കാര കര്‍മത്തിന് സര്‍ക്കുലറുമായി കത്തോലിക്കാ സഭ

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ആലുവ ചുണങ്ങംവേലി സെന്റ് മേരീസ് പ്രൊവിന്‍സിലെ സിസ്റ്റര്‍ ക്ലെയറിന്റെ മരണാനന്തര ചടങ്ങിലാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ നുഴഞ്ഞുകയറിയത്. സംഘടനയുടെ പേര് പതിച്ച ടീ ഷര്‍ട്ട് അണിഞ്ഞെത്തിയ ഇവര്‍ ഇത് കാണാവുന്ന തരത്തില്‍ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. 'കന്യാസ്ത്രീയുടെ സംസ്‌കാരം പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തി'യെന്ന പ്രചാരണം കൊഴുത്തു. പ്രതിഷേധവുമായി െ്രെകസ്തവ വിശ്വാസികളും വന്നു. കളങ്കിത സംഘടനയുടെ മുതലെടുപ്പിന് കന്യാസ്ത്രീയുടെ മൃതദേഹം വിട്ടുനല്‍കിയതില്‍ സഭാ നേതൃത്വവും യുവസംഘടനയായ കെസിവൈഎമ്മും രൂക്ഷ വിമര്‍ശനം കേട്ടു. കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീകളും വിശദീകരണമിറക്കി.

കെ.സുജിത് by കെ.സുജിത്
Jul 25, 2020, 10:21 am IST
in Kerala

കൊച്ചി: കൊറോണ ബാധിച്ച് മരിച്ച കന്യാസ്ത്രീയുടെ സംസ്‌കാരച്ചടങ്ങിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സാന്നിധ്യത്തെച്ചൊല്ലി കത്തോലിക്കാ സഭയില്‍ വിവാദം. സഭാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതോടെ കൊറോണ മരണത്തിലെ സംസ്‌കാരത്തിന്  മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് എറണാകുളം-അങ്കമാലി അതിരൂപത സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കൊറോണക്കാലത്ത് രൂപീകരിച്ച ‘സഹൃദയ സമരിറ്റന്‍സി’ന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും തീരുമാനിച്ചു. സിറോ മലബാര്‍ സഭയിലെ ഇടുക്കി രൂപതയും സന്നദ്ധ സംഘം രൂപീകരിച്ചു. ഇതിന്റെ ആദ്യ പരിശീലനം ഇന്നലെ ഇടുക്കി രൂപതാ കാര്യാലയത്തില്‍ നടന്നു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ആലുവ ചുണങ്ങംവേലി സെന്റ് മേരീസ് പ്രൊവിന്‍സിലെ സിസ്റ്റര്‍ ക്ലെയറിന്റെ മരണാനന്തര ചടങ്ങിലാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ നുഴഞ്ഞുകയറിയത്. സംഘടനയുടെ പേര് പതിച്ച ടീ ഷര്‍ട്ട് അണിഞ്ഞെത്തിയ ഇവര്‍ ഇത് കാണാവുന്ന തരത്തില്‍ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ‘കന്യാസ്ത്രീയുടെ സംസ്‌കാരം പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തി’യെന്ന പ്രചാരണം കൊഴുത്തു. പ്രതിഷേധവുമായി െ്രെകസ്തവ വിശ്വാസികളും വന്നു. കളങ്കിത സംഘടനയുടെ മുതലെടുപ്പിന് കന്യാസ്ത്രീയുടെ മൃതദേഹം വിട്ടുനല്‍കിയതില്‍ സഭാ നേതൃത്വവും യുവസംഘടനയായ കെസിവൈഎമ്മും രൂക്ഷ വിമര്‍ശനം കേട്ടു. കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീകളും വിശദീകരണമിറക്കി.

മൃതദേഹം സംസ്‌കരിക്കേണ്ട രീതിയില്‍ കന്യാസ്ത്രീകള്‍ക്ക് ആശയക്കുഴപ്പമുണ്ടായി. ഇതിനിടെയാണ് ആരോഗ്യ പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടുകാരെത്തിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ പി.പി. അന്ത്രുവിന്റെ നിര്‍ദേശപ്രകാരമാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ കന്യാസ്ത്രീകള്‍ വിശ്വസിക്കുകയായിരുന്നു. സംഘടനയ്‌ക്ക് കീഴിലുള്ള ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത വന്നപ്പോഴാണ് ഇവര്‍ക്ക് അബദ്ധം മനസ്സിലായത്.

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്ലിം തീവ്രവാദികള്‍ ‘ലൗ ജിഹാദി’ന് ഇരയാക്കുന്നതായി അടുത്തിടെ സഭ കുറ്റപ്പെടുത്തിയിരുന്നു. കേരളത്തില്‍നിന്ന് ഐഎസ്സിന്റെ ഭീകര കേന്ദ്രത്തിലെത്തിയവരില്‍ മതംമാറ്റപ്പെട്ട െ്രെകസ്തവരുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഇതിനോട് മുസ്ലിം സംഘടനകളും പ്രതികരിച്ചു. അടുത്തിടെയുണ്ടായ പല വിവാദങ്ങളിലും ഇടത് മുസ്ലിം തീവ്ര സംഘടനകള്‍ക്ക് പങ്കുള്ളതായും സഭാ നേതൃത്വം സംശയിക്കുന്നുണ്ട്. ഈ വിഷയങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ആരോപണം നേരിടുകയാണ്. ഇതാണ് വിശ്വാസികളെ ഏറെ പ്രകോപിപ്പിച്ചതും.

ഇടവകയില്‍ കൊറോണ കാരണം മരണം സംഭവിച്ചാല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവരെ അറിയിച്ച് നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്ന് അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കിരിയില്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. ഹെല്‍പ്പ് ഡസ്‌ക് രൂപീകരിച്ചു. ഓരോ ഇടവകയിലും എട്ട് യുവാക്കളുടെ സന്നദ്ധ സംഘം രൂപീകരിക്കും. ഇവര്‍ക്ക് പരിശീലനം നല്‍കും. 2500 പേര്‍ ഇതിനകം സഹൃദയ സമരിറ്റന്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags: പോപ്പുലര്‍ ഫ്രണ്ട്ക്രിസ്ത്യന്‍ പള്ളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ കുഞ്ഞുണ്ണിക്കര; നിഗൂഢതകളുടെ കോട്ട

Kerala

നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കേസ്; രൂക്ഷ വിമര്‍ശനവുമായി വി. മുരളീധരന്‍

ഇടയ്ക്കയുമായി ഫാ. റോയ് ജോസഫ് വടക്കന്‍ എറവ് കപ്പല്‍ പള്ളിക്കു മുന്നില്‍
Thrissur

അള്‍ത്താര സംഗീതത്തിലേക്ക് ഇടയ്‌ക്കയും… പരീക്ഷണത്തിനൊരുങ്ങി വൈദികന്‍

പുതിയ വാര്‍ത്തകള്‍

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.